Palakkad Jobs, Palakkad private jobs


 

Live Furniture

അക്കൌണ്ട്സ് മാനേജർ: 5 വർഷ പരിചയം;

പർച്ചേസ് മാനേജർ: 5 വർഷ പരിചയം;

സെയിസ് മാനേജർ: 5 വർഷ പരിചയം.

Live furniture, Kanijikode

ഫോൺ: 8137005438

മെയിൽ: furniturelive@gmail.com

അവസാന തീയതി: 18-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 09

 

വാൻ സെയിൽസ്മാൻ

ആലത്തൂർ താലൂക്കിലേക്ക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്.

ഫോൺ: 9747501429, 9495501429

അവസാന തീയതി: 18-11-2024

 

സൂപ്പർവൈസർ, ഹെൽപ്പർ

എലപ്പുളിയിലുള്ള ബ്രോയ്ലർ ഹാച്ചറിയിലേക്ക് സൂപ്പർവൈസർമാരെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്.

ഫോൺ: 9495173133

അവസാന തീയതി: 18-11-2024

 

പ്രോജക്ട് എൻജിനീയർ

സിവിൽ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രോജക്ട് എൻജിനീയറെ ആവശ്യമുണ്ട്.

യോഗ്യത: സിവിൽ എൻജിനീയറിങ് ബി.ടെക്./ ഡിപ്ലോമ, അഞ്ചുവർഷ പരിചയം. ഗവർൺമെന്റ് വർക്കുകളുടെ എസ്റ്റിമേറ്റ്/ ബില്ലിങ് ചെയ്ത് മുൻപരിചയമുള്ളവർമാത്രം അപേക്ഷിക്കുക.

നെന്മാറ, കോങ്ങാട്, മലർക്കോട്, പെരുമാട്ടി, തലശ്ശേരി മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലാണ് ജോലിസ്ഥലം.

ഫോൺ: 7511188747

അവസാന തീയതി: 18-11-2024

 

അധ്യാപകർ

എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എച്ച്.എസ്.എസ്.ടി. ജ്യോഗ്രഫി, മലയാളം, പൊളിറ്റിക്കൽ സയൻസ്. ഹിസ്റ്ററി, മ്യൂസിക് അധ്യാപകരെ ആവശ്യമുണ്ട്.

മെയിൽ: globalcareersolutionpkd@gmail.com 

ഫോൺ: 7012779533

അവസാന തീയതി: 18-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 16

 

രാകേഷ് ക്രെഡിറ്റ്സ്

ബ്രാഞ്ച് മാനേജർ (സ്ത്രീ) ബികോം/എംകോം/എംബി

പ്രായം 30 നു മുകളിൽ, 2 വർഷ പരിചയം 2 വീലറും ലൈസൻസും ഉണ്ടയിരിക്കണം;

അസിസ്റ്റ്ന്റ് മാനേജർ - അക്കൌണ്ട്സ് (സ്ത്രീ): ബികോം/എംകോം, ജോലി പരിചയം ഉണ്ടായിരിക്കണം ;

അസിസ്റ്റ്ന്റ് മാനേജർ - കളക്ഷൻ: ജോലി പരിചയം, ടുവീലറും ലൈസൻ‌സും ഉണ്ടായിരിക്കണം;

മാനേജർ (വെഹിക്കിൾ ലോൺ, ബിസിനസ് ലോൺ, പ്രോപ്പർട്ടി ലോൺ): ബിരുദം, 2 വർഷ പരിചയം, ടുവീലറും ലൈസൻ‌സും ഉണ്ടായിരിക്കണം.

 എല്ലാ തസ്‌തികകൾക്കും കം‌പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

താത്പര്യമുള്ളവർ കളർ ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക.

മെയിൽ: hrrclro@gmail.com

അവസാന തീയതി: 18-11-2024

 

റൂഫ് ഇന്ത്യ ബിൽഡേഴ്‌സ് ആൻഡ് ആർക്കിടെക്റ്റ്സ്

സൈറ്റ് എൻ‌ജിനീയർ, ക്വാണ്ടിറ്റി സർവേയർ, അക്കൌണ്ട്സ് ആൻഡ് ഓഫിസ് അസിസ്റ്റന്റ്.

3–5 വർഷ പരിചയമുള്ളവർ സിവി മെയിൽ ചെയ്യുക

മെയിൽ: roofindiabuilders@gmail.com

അവസാന തീയതി: 18-11-2024

 

ആശ്രയം കോളജ് ഓഫ് ആർട്‌സ് & സയൻസ്

അസിസ്‌റ്റന്റ് പ്രഫസർ: പിജി കൊമേഴ്‌സ്, എം‌എസ്‌സി സൈക്കോളജി, നെറ്റ്.

റെസ്യൂമെ മെയിൽ ചെയ്യുക

ആശ്രയം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്,

Nenmeni, Kollengode, Palakkad

മെയിൽ: aashrayamcollege@gmail.com 

ഫോൺ: 8078478506

അവസാന തീയതി: 18-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവീഥി ‌2024 നവംബർ 16

 

Keywords: Palakkad Jobs, Palakkad private jobs, all kerala jobs, kerala jobs