Palakkad Jobs, All kerala Jobs


 

ടെലികാളർ

നെന്മാറയിൽ ടെലികാളറെ ആവശ്യമുണ്ട്.

യോഗ്യത: പ്ലസ് ടു

പ്രദേശവാസികൾക്ക് മുൻ‌ഗണന

Contact: 9495 364 354

അവസാന തീയതി: 30-11-2024

 

ടെലികാളർ

കൊല്ലങ്കോടിലെ പ്രമുഖ സ്റ്റഡി സെന്ററിലേക്ക് ടെലികാളറെ ആവശ്യമുണ്ട്.

യോഗ്യത: പ്ലസ് ടു

Contact: 9061 384 126

അവസാന തീയതി: 30-11-2024

__________________________________________

 

വനിതാ സ്റ്റാഫ്

ആലത്തൂർ അഗ്രിക്കൾച്ചർ ഫാമിലേക്ക് വനിതകളെ ആവശ്യമുണ്ട്.

ശമ്പളം: 25,000 രൂപ

പ്രായപരിധി: 20 – 50 വയസ്സ്

ഫോൺ: 8086699923, 9656143035

അവസാന തീയതി: 30 -11-2024

 

അവലംബം: മാതൃഭൂമി തൊഴിൽ‌വാർത്ത 2024 നവംബർ 30

 

അമാന ടൊയൊട്ട

പെയിന്റ് ടെക്നിഷ്യൻ (3 വർഷ പരിചയം),

സെയിൽ‌സ് ഓഫിസർ, എച്ച്‌ആർ ആൻഡ് അഡ്മിൻ ഓഫിസർ (1-2 വർഷ പരിചയം),

ഡ്രൈവർ, മെയിന്റനൻസ് സൂപ്പർവൈസർ (ഡിപ്ലോമ/ ഐ‌ടിഐ-മെക്കാനിക്കൽ, 5-7 വർഷപരിചയം)

താത്പര്യമുള്ളവർ ഇ മെയിൽ ചെയ്യുക

HR Department, Amana Toyota, Mundur PO, Palakkad 678592

ഇ മെയിൽ: admin_mpm@amanatoyota.com   

ഫോൺ: 9895499433

അവസാന തീയതി: 30 -11-2024

 

സിബി‌എസ്‌ഇ സ്ക്കൂൾ

പ്രിൻസിപ്പൽ: പിജി, ബി‌എഡ്, 5 വർഷ പരിചയം;

ടീച്ചർ (പിആർടി, ടിജിടി, പിജിടി) ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യൽ സയൻസ്, മാത്‌സ്:

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ പിജി;

കിന്റർഗാർട്ടൻ: മോണ്ടിസോറി ട്രെയിൻഡ്; ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ: ബി.പി‌എഡ്/എം‌പി‌എഡ്;

ഹെൽത് ആൻഡ് വെൽനസ് ടീച്ചർ: ബിരുദം/ഡിപ്ലോമ; സ്പെഷ്യൽ എജ്യുക്കേറ്റർ: ബിരുദം, ബി‌എഡ്

താത്പര്യമുള്ളവർ റെസ്യൂമെ ഇ മെയിൽ ചെയ്യുക

ഇ മെയിൽ: careerspkd25@gmail.com

അവസാന തീയതി: 30 -11-2024

 

അവലംബം: മാതൃഭൂമി തൊഴിൽ‌വീഥി 2024 നവംബർ 30

 

Keywords: Palakkad Jobs, All kerala Jobs, All Kerala Private Jobs, Kerala Jobs