Malappuram Private jobs, Malappuram jobs


 

ലൈലാസ് ഹോസ്‌പിറ്റൽ

ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ: എംബി‌എ/തത്തുല്യം; ഓഫിസ് സ്റ്റാഫ്: എംകോം/എം‌ബി‌എ; എൽ‌ആർ, ഒടി, എൻഐസിയു എക്സ്പീരിയൻസ്‌ഡ് ജി‌എൻ‌എം/ബി‌എസ്‌സി നഴ്‌സ് (സ്ത്രീ): ഫാർമസി‌സ്റ്റ് (സ്ത്രീ): ടൈപ്പിസ്‌റ്റ്: ബിരുദം, കംപ്യൂട്ടർ അറിവ്; ലേഡി കുക്ക്.

ഫോൺ: 8848937492

മെയിൽ: lailashospital@gmail.com   

അവസാന തീയതി: 25-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 16

 

സാൻ‌ഡി ട്രേഡ് കോർപ്

സെയിൽ‌സ് എക്സിക്യൂട്ടീവ്: ജോലി പരിചയം;

അക്കൌണ്ട്: ജോലി പരിചയം;

ടെലികോളർ: സ്ത്രീ

താത്പര്യമുള്ളവർ സിവി മെയിൽ ചെയ്യുക.

Sandy Trade Corp, Sandy Tower, Karuvambram PO, Cherani, Manjeri 676 123

ഫോൺ: 9995298777

മെയിൽ: sandytimson@gmail.com    

അവസാന തീയതി: 25-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 23

 

Keywords: Malappuram Private jobs, Malappuram jobs, All kerala jobs, kerala jobs