Kozhikode Jobs, Kozhikode Private jobs


 

ഹെവിഡ്രൈവർ

കോയ‌മ്പത്തൂർ, കരൂർ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് സിമന്റ് ട്രാൻ‌സ്പോർട്ട് ചെയ്യാൻ 16 വീൽ ലോറി ഓടിച്ച് പരിചയമുള്ളവരെ ആവശ്യമുണ്ട്

ഫോൺ: 8660455419, 9746332915

അവസാന തീയതി:  27-11-2024

 

സ്റ്റാഫ്

ചാരിറ്റിബിൾ ട്രസ്റ്റിന് മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. യുവതീയുവാക്കളെയും ഓർഗ‌നൈസറെയുമാണ് ആവശ്യം.

പ്രായം: 20 – 55

ഭക്ഷണം, താമസം ഉണ്ടായിരിക്കുന്നതാണ്.

ഫോൺ: 8301001713

അവസാന തീയതി: 27-11-2024

 

ബ്യൂട്ടീഷ്യൻ

പുതിയ സലൂണിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്

ഫോൺ: 8891736617

അവസാന തീയതി: 27-11-2024

 

വനിതാ അഡ്‌മിൻ, വനിതാ അക്കൌണ്ടന്റ്

എം.എൻ.സി യിലേക്ക് പ്രവർത്തിപരിചയമുള്ള ഫീമെയിൽ അഡ്‌മിൻ (കസ്റ്റമർ സർവ്വീസ്, ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം), വനിതാ അക്കൌണ്ടന്റ് (ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം) എന്നിവരെ ആവശ്യമുണ്ട്.

ഫോൺ/ വാട്‌സാപ്പ്: 8590108525

അവസാന തീയതി:  27-11-2024

 

മാനേജർ, സൈറ്റ് എൻ‌ജിനീയർ

ക‌മ്പനിയിലേക്ക് മാനേജർ/ മാർക്കറ്റിങ് (ഡിഗ്രി), പ്രോജക്ട് എൻ‌ജിനീയർ (ഇ.സി.ഇ./ ഇ.ഇ.ഇ.യിൽ ഡിപ്ലോമ/ ബി.ഇ.)

സൈറ്റ് എൻ‌ജിനീയർ (ഇ.സി.ഇ./ ഇ.ഇ.ഇ.യിൽ ഡിപ്ലോമ/ ഐ.ടി.ഐ.) എന്നിവരെ ആവശ്യമുണ്ട്.

താത്പര്യമുള്ളവർ സിവി മെയിൽ അയക്കുക

ഫോൺ/ വാട്‌സാപ്പ്: 8078091777, 9249545777

ഇ മെയിൽ: pkv@vierowsystems.com

അവസാന തീയതി: 27-11-2024

 

സെക്യൂരിറ്റി ഗാർഡ്

സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്

ശമ്പളം: 16,000 – 21,000 രൂപ + ഇ.എസ്.ഐ.

ഫോൺ: 9656559977

അവസാന തീയതി: 27-11-2024

അവലംബം: മാതൃഭൂമി തൊഴിൽ‌വാർത്ത 2024 നവംബർ 16

 

സൂപ്പർസ്‌റ്റോൺ പ്രോപ്പർട്ടീസ്

സെയിൽ‌സ് ഓഫിസർ: 2 വർഷ പരിചയം, ഇം‌ഗ്ലിഷിൽ പ്രവീണ്യം, കം‌പ്യൂട്ടർ അറിവ്

കസ്‌റ്റമർ കെയർ എക്സിക്യൂട്ടീവ്: ഒരു വർഷ പരിചയം, ഇംഗ്ലീഷിൽ പ്രാവീണ്യം, കം‌പ്യൂട്ടർ അറിവ് (തുടക്കക്കർക്കും അപേക്ഷിക്കാം)

താത്പര്യമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക

Superstone Properties Pvt Ltd, Vengali, Calicut

ഇ മെയിൽ: accounts@superstoneproperties.com

അവസാന തീയതി: 27-11-2024

 

Bharath IMFA

ബിസിനസ് ഡവലപ്മെന്റ് ഓഫിസർ, ഓഫിസ് അഡ്മിനിസ്ട്രേറ്റർ, കോഴ്‌സ് കൌൺസലർ (സ്ത്രീ).

ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ പിജി യോഗ്യതയുള്ളവർ സിവി മെയിൽ ചെയ്യുക

Bharth IMFA, Near YMCA, Kannur Road, Calicut

ഫോൺ: 9995628862

ഇ മെയിൽ: bharthimfa@gmail.com  

അവസാന തീയതി: 27-11-2024

അവലംബം: മാതൃഭൂമി തൊഴിൽ‌വീഥി 2024 നവംബർ 16

 

ആപ്കൊ സുസുക്കി

ബ്രാഞ്ച് മാനേജർ: ബിരുദം, 5 വർഷ പരിചയം

മാർക്കറ്റിങ് മാനേജർ: ബിരുദം, 3 വർഷ പരിചയം

ഡിജിറ്റൽ മാർക്കറ്റിങ് സ്പെഷലിസ്‌റ്റ്: ഒരു വർഷ പരിചയം

താല്പര്യമുള്ളവർ റെസ്യൂമെ  മെയിൽ ചെയ്യുക

Apco Suzuki, NH-17, Chakkorathkulam Jn, Kannur Road, Calicut 673011

ഫോൺ: 8111888645

ഇ മെയിൽ: hr@apcosuzki.com 

അവസാന തീയതി: 27-11-2024

 

മുസ്‌ലിം ഓർഫനേജസ് കോളജ്

മുസ്‌ലിം ഓർഫനേജസ് കോളജ് ഓഫ് ആർ‌ട്‌സ് ആൻഡ് സയൻസ് അസിസ്‌റ്റ്ന്റ് പ്രഫസർ (സോഷ്യോളജി): എം‌എ സോഷ്യോളജി വിത് നെറ്റ്

ബയോഡേറ്റ അയയ്ക്കുക

മുസ്‌ലിം ഓർഫനേജസ് കോളജ് ഓഫ് ആർ‌ട്‌സ് ആൻഡ് സയൻസ്, ചെറുവട്ട, പറമ്പിൽ പി ഒ. കോഴിക്കോട് 673012

ഫോൺ: 9447836464

ഇ മെയിൽ: hrmocas@gmail.com 

അവസാന തീയതി: 27-11-2024

അവലംബം: മാതൃഭൂമി തൊഴിൽ‌വീഥി 2024 നവംബർ 23

 

Keywords: Kozhikode Jobs, Kozhikode Private jobs, All Kerala jobs, Kerala jobs