റീജണൽ മാനേജർ, ലീഗൽ ഓഫീസർ
വികാസ് മണി ലിമിറ്റഡിലേക്ക് റീജണൽ മാനേജർ, ഏരിയ മാനേജർ, മാനേജർ, ക്രെഡിറ്റ് മാനേജർ, ലീഗൽ ഓഫീസർ, ലോൺ ഓഫീസർ എന്നിവരെ ആവശ്യമുണ്ട്.
എൻ.ബി.എഫ്.സി. & എം.എഫ്. പ്രവർത്തിപരിചയം വേണം . കാലിക്കറ്റ് ടൌൺ, വടകര, ബാലുശ്ശേരി, തിരുവമ്പാടി, ഫറോക്ക് എന്നിവടങ്ങളിലായിരിക്കും നിയമനം.
താല്പര്യമുള്ളവർ സി.വി. അയക്കുക:
ഇ മെയിൽ: jobs@vikasmoney.com
ഫോൺ: 7736116156
അവസാന തീയതി: 11-11-2024
അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 09
ലൈഫ്ലൈൻ ഗ്രീൻ സിറ്റി ട്രസ്റ്റ്
ജനറൽ മാനേജർ
(സെയിൽസ്), മാർക്കറ്റിങ് കോർഓർഡിനേറ്റർ, മാർക്കറ്റിങ് ചാനൽ പാർട്‌നർ, സെയിൽസ് എക്സിക്യൂട്ടീവ്,
കോൾ സെന്റർ എക്സിക്യൂട്ടീവ്, എഐ എക്സിക്യൂട്ടീവ്, 3ഡി ഗ്രാഫിക് എക്സ്പെർട്ട്, വാക്‌ത്രൂ
അനിമേഷൻ എക്സ്പെർട്ട്, ഇവന്റ് ഓർഗനൈസർ, സിവിൽ എൻജിനീയർ ആൻഡ് ആർക്കിടെക്റ്റ്, ലാൻഡ്സ്കേപ്
ആർക്കിടെക്റ്റ്, പ്രോജക്ട് മാനേജർ, അർബൻ പ്ലാനർ, എൻവയൺമെൻറ്റൽ എൻജിനീയർ, കോൺട്രാക്ടർ,
ഇന്റീരിയർ ഡിസൈനർ, സേഫ്റ്റി ഓഫിസർ, പ്രൊക്യുർമെൻറ്റ് മാനേജർ, കൺസ്‌ട്രക്ഷൻ മാനേജർ,
ഫെസിലിറ്റി മാനേജർ, സെക്യൂരിറ്റി കൺസൽറ്റന്റ്, വേസ്റ്റ് മാനേജ്‌മെന്റ് എക്സ്പെർട്ട്,
വാട്ടർ റിസോഴ്സ് എൻജിനീയർ, പ്ലാന്റ് നഴ്‌സറി മാനേജർ, പർച്ചേസ് മാനേജർ, സ്റ്റോർ കീപ്പർ,
സ്ട്രക്ചറൽ എൻജിനീയർ, പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, അക്കൌണ്ടന്റ് (Zoho Book Expert), ഗാർഡ്‌നർ, ഹോർട്ടികൾചർ എക്സ്പെർട്ട്,
ഇറിഗേഷൻ എൻജിനീയർ, ഓർഗാനിക് ആൻഡ് കെമിക്കൽ ഫെർട്ടിലൈസർ, ഫിഷ് ഫാമിങ് എക്സ്പെർട്ട്, ലേബർ സപ്ലയർ, എക്വിപ്മെന്റ് ലീസിങ്
ഏജൻസി, സീനിയർ മാനേജർ (ഫാർമ പരിചയം), ഡിജിറ്റൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ട്, കണ്ടന്റ് റൈറ്റർ, ഫിസിയോതെറപ്പിസ്റ്റ്, വെബ് ഡവലപ്പർ (എഐ പരിചയം), വിഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ,
കോൾ സെന്റെർ എക്സിക്യൂട്ടീവ്.
ബയോഡേറ്റ
ഫോർമാറ്റിനായി 99956 41756 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക.
ഇ മെയിൽ: info@realineproperties.org
ഫോൺ: 85899 33933
അവസാന തീയതി: 11-11-2024
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 09
Keywords: Kozhikode jobs, Kozhikode private jobs, all kerala
jobs, kerala jobs
0 Comments