Kannur Jobs, Kannur Private jobs ,


 

ബാർ ബില്ലിങ്, കിച്ചൺ സൂപ്പർവൈസർ

സ്റ്റാർ ഹോട്ടലിലേക്ക് ബാർ ബില്ലിങ്, .സി. ടെകിനിഷ്യൻ (മെയിന്റനൻസ്), ഡോർമാൻ/ ക്യാപ്റ്റൻ,  അക്കൌണ്ടന്റ്/ ട്രാവൽഡെസ്ക്,  കിച്ചൺ സൂപ്പർ വൈസർ എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9349009003, 9207227111

അവസാന തീയതി: 25-11-2024

 

ഫിനാൻസ് അക്കൌണ്ട് മാനേജർ

ഫിനാൻസ് അക്കൌണ്ട് മാനേജരെ ആവശ്യമുണ്ട്, അക്കൌണ്ടിങ് ഫീൽഡിൽ പ്രവർത്തി പരിചയം വേണം.

ഫോൺ: 6282998984, 9495115500

മെയിൽ: ravindran@hotelblueline.com

അവസാന തീയതി: 25-11-2024

 

കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസർ

കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്

സിവി മെയിൽ അയക്കുക.

ഫോൺ: 9495991830

അവസാന തീയതി: 25-11-2024

അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 16

 

ഷെർലോൺ മാട്രസ്

ഷോറൂം സെയിൽ‌സ് സ്റ്റാഫ് (കണ്ണൂർ, പയ്യന്നൂർ, തലശേരി, താമരശേരി, പെരിന്തൽമണ്ണ ഷോറൂമുകളിൽ)

താല്പര്യമുള്ളവർ സിവി മെയിൽ/ വാട്സാപ് ചെയ്യുക

ഫോൺ: 9072225252

മെയിൽ: hr@sherlon.in

അവസാന തീയതി: 25-11-2024

 

ശീതൾ റഫ്രിജറേഷൻ

പ്രോജക്ട് മാനേജർ: ബിടെക്, 5 വർഷ പരിചയം;

എച്ച്വിഎസി ടെക്നിഷ്യൻ: ടിഐ/ ഡിപ്ലോമ, 3 വർഷ പരിചയം;

എച്ച്വിഎസി അസിസ്റ്റ്ന്റ് ടെക്നിഷ്യൻ: ഐടി/ ഡിപ്ലോമ, ഒരു വർഷ പരിചയം;

എച്ച്വിഎസി എൻജിനീയർ: ബിടെക്, ഒരു വർഷ പരിചയം; എച്ച്വിഎസി ഹെൽപർ: ഐടിഐ/ഡിപ്ലോമ, ഒരു വർഷ പരിചയം;

ഐടി ട്രെയിനർ: ഐടി/ഡിപ്ലോമ, ഒരു വർഷ പരിചയം.

സിവി മെയിൽ/വാട്സാപ് ചെയ്യുക.

Sheethal Refrigeration, Near Jayasree Petrol Pumb, Kannothumchal, Kannur, ഫോൺ: 8136901470

മെയിൽ: sheethalvacancy@gmail.com

അവസാന തീയതി: 25-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 16

Keyword: Kannur Jobs, All Kerala Jobs, All Kerala Private Jobs, Kerala Jobs