Kannur Jobs, Kannur Private Jobs


 

എൽ.ഡി.ടൈപ്പിസ്റ്റ്;  ഭിന്നശേഷിക്കാർക്ക് അവസരം

കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.

ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്‌ത ഒഴിവാണ്.

യോഗ്യത: എസ്.എസ്.എൽ.സി /  തത്തുല്യം, കെ.ജി.ടി.ഇ. മലയാളം, ഇംഗ്ലീഷ്, കം‌പ്യുട്ടർ വേഡ് പ്രോസസിങ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

പ്രായം: 18 – 41 അർഹവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 8-നകം പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 0497 2700831

അവസാന തീയതി: 08-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽ‌വാർത്ത 2024 നവംബർ 09

 

Keywords: Kannur Jobs, Kannur Private Jobs, Kerala Jobs, All Kerala Jobs