മാനേജർ, സെയിൽസ് ഗേൾ
അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് മാനേജർ, എച്ച്.ആർ. മാനേജർ, ഡ്രൈവർ, സൂപ്പർ വൈസേഴ്സ്, ഫാഷൻ ഡിസൈനേഴ്സ്, സെയിൽസ്മാൻ, സെയിൽസ്ഗേൾസ്, വീഡിയോ ആങ്കർ, ഓൺലൈൻ വീഡിയോ ഗ്രാഫർ, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം സൌജന്യമായിരിക്കും
ഫോൺ: 9497292381, 8848501235
അവസാന തീയതി: 13-11-2024
സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും.
ഫോൺ: 9895489696, 8129201202
അവസാന തീയതി: 13-11-2024
സ്റ്റാഫ്
ഹൈക്കോടതിക്കടുത്തുള്ള സ്ഥാപനത്തിനുവേണ്ടി മൂന്നാറിലും തൃശ്ശൂരിലും കെട്ടിടനിർമാണത്തിനും ഗോഡൌൺ പരിപാലനത്തിനും പരിചയസമ്പന്നനായ ആളെ ആവശ്യമുണ്ട്.
ഫോൺ: 9846046635
അവസാന തീയതി: 13-11-2024
സൂപ്പർവൈസർ, പ്ലംബർ
കമ്പനിയിലേക്ക് സൂപ്പർവൈസേഴ്സിനെയും പ്ലംബേഴ്സിനെയും ആവശ്യമുണ്ട്
ഫോൺ: 9744102259
അവസാന തീയതി: 13-11-2024
സെയിൽസ്മാൻ, സൂപ്പർവൈസർ
കാലടിയിലെ നിർമൽ റൈസിലേക്ക് സെയിൽസ് കൺട്രോൾ ചെയ്യാൻ ലിഡേഴ്സിനെ (എം.ബി.എ. മാർക്കറ്റിങ്) ആവശ്യമുണ്ട് (വനിതകൾക്ക് മുൻഗണന).
സെയിൽസ്മാൻ, സൂപ്പർവൈസർ, കൂടാതെ കമ്പനിയുടെ പുതിയ പ്ലാന്റിലേക്ക് ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവരുടെയും
അപേക്ഷകൾ ക്ഷണിക്കുന്നു.
ഇ-മെയിൽ: hr@nirmalrice.com
അവസാന തീയതി: 13-11-2024
സെയിൽസ്മാൻ
റീട്ടേയിൽ & ഹോൾസെയിൽ ജ്വല്ലറിയുടെ പാലാരിവട്ടം എറണാകുളം, ഷോറൂമിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്.
യോഗ്യത: പ്ലസ്ടു. ജ്വല്ലറിരംഗത്ത് മൂന്നുവർഷത്തെ പ്രവർത്തി പരിചയം.
കുറഞ്ഞ ശമ്പളം: 35,000 രൂപ.
താല്പര്യമുള്ളവർ സി.വി. മെയിൽ
ചെയ്യുക
ഇ-മെയിൽ: trinitygold2017@gmail.com
ഫോൺ: 8086892036
അവസാന തീയതി: 13-11-2024
മാർക്കറ്റിങ് എക്സിക്യുട്ടിവ്
കൊച്ചി മരട്
ഹൈലൈറ്റ് പ്ലാറ്റിനോ സൈഫർ ലോണിങ്ങിലേക്ക് ഫീൽഡ് മാർക്കറ്റിങ് എക്സിക്യുട്ടിവ്സിനെ ആവശ്യമുണ്ട്.
ശമ്പളം:
25,000 – 30,000 രൂപ
ഫോൺ: 9746128810
അവസാന തീയതി: 13-11-2024
സെക്യുരിറ്റി ഗാർഡ്, സൂപ്പർവൈസർ
സെക്യുരിറ്റി ഗാർഡ്, സൂപ്പർവൈസർ
എന്നിവരെ ആവശ്യമുണ്ട്.
പ്രായപരിധി: 47
ശമ്പളം: 15,000 – 22,000 രൂപ
ഫോൺ: 9544900505
അവസാന തീയതി: 13-11-2024
അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 09
കണ്ടംകുളത്തി വൈദ്യശാല
എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട്
ജില്ലകളിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടിവിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ റെസ്യൂമെ മെയിൽ
ചെയ്യുക.
കെ.പി പത്രോസ് വൈദ്യൻസ്, കണ്ടംകുളത്തി
വൈദ്യശാല, പ്രൈവറ്റ് ലിമിറ്റഡ്, എച്ച് ഒ കുഴൂർ, മാള, തൃശൂർ 680734
ഫോൺ: 9745867700
kandamkulathy.com/hiring
അവസാന തീയതി: 13-11-2024
വില്ലാ പ്രമോട്ടർ
സിആർഎം മാനേജർ, സൈറ്റ് എൻജിനീയർ,
ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പേർട്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലികോളർ, അക്കൌണ്ടന്റ്,
ഡ്രാഫ്റ്റ്സ്നാൻ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. റെസ്യൂമെ മെയിൽ
ചെയ്യുക.
ഫോൺ: 9747485555
ഇ മെയിൽ: hrcmdevelopers@gmail.com
ഇലക്ട്രിക്കൽ ആൻഡ് സോളാർ ഡിസ്ട്രിബ്യൂട്ടർ
ടെലികോളർ, സോളാർ ടെക്നിഷ്യൻ, ഓഫിസ്
അസിസ്റ്റ്ന്റ്, ഡോക്യുമെന്റ് കലക്ടർ, ഓൺബോർഡിങ് എക്സിക്യൂട്ടിവ് എന്നിവരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ സിവി മെയിൽ ചെയ്യുക.
Kamath Electricals Pvt Ltd.
48/579A, South West of Gold Souk, Narayanan Asan Rd, Vyttila, Ernakulam;
ഇ മെയിൽ: hrkamathsolar23@gmail.com
ഫോൺ: 8139898044
അവസാന തീയതി: 13-11-2024
ചിന്മയ വിദ്യാലയ
പ്രിൻസിപ്പൽ (കോട്ടയം): പിജി/എംഫിൽ/ജിഎച്‌ഡി
വിത് ബിഎഡ്/ എംഡ്, 5 വർഷ പരിചയം;
വൈസ് പ്രിൻസിപ്പൽ (വടുതല, തൃപ്പൂണിത്തുറ,
കോട്ടയം):
പിജി, ബിഎഡ്, 7 വർഷ പരിചയം; കെജി
കോ ഓർഡിനേറ്റർ: ബിരുദം, എൻടിടിസി/മോണ്ടിസോറി ട്രെയിനിങ്, 10 വർഷ പരിചയം. റെസ്യൂമെ
മെയിൽ ചെയ്യുക.
ചിന്മയ മിഷൻ, എജ്യുക്കേഷൻ ആൻഡ്
കൾച്ചറൽ ട്രസ്റ്റ്, ഗ്രേറ്റർ കൊച്ചിൻ, വിദ്യാപീഠ് ബിൽഡിങ്, വാരിയം റോഡ്, എറണാകുളം 682016
ഫോൺ: 9539333890
ഇ മെയിൽ: career.cmectgc@gmail.com
അവസാന തീയതി: 13-11-2024
ഹെയ്‌ൽ മേരി ഇംഗ്ലിഷ് മീഡിയം
ടീച്ചർ (മലയാളം, ഹിന്ദി, മാത്‌സ്,
ഫിസിക്സ്): ബിഎഡ് വിത് ടിഇടി, 2 വർഷ പരിചയം;
ഓഫിസ് അസിസ്റ്റന്റ്: ഡോക്യുമെന്റേഷൻ/അക്കൌണ്ട്സ്
പരിചയം;
സ്വീപ്പർ.
താല്പര്യമുള്ളവർ റെസ്യൂമെ മെയിൽ
ചെയ്യുക.
Hail Mary English Medium RHS
School, Perumpally, Mulanthuruthy, Ernakulam
ഫോൺ: 6282922088
ഇ മെയിൽ: hailmaryemhss@gmail.com
അവസാന തീയതി: 13-11-2024
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 09
Keywords: Ernakulam Jobs,
Ernakulam Private Jobs, All Kerala Jobs, Kerala Jobs
0 Comments