Ernakulam jobs, Ernakulam Private jobs


 

ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ

ബിസിനസ് ഡെവലപ്മെന്റ് ഓഫീസേഴ്സിനെ ആവശ്യമുണ്ട്. ശമ്പളം, ടി.എ., ഡി.എ.

ഫോൺ / വാട്‌സാപ്പ്: 09656103366, 9605703366

ഇ മെയിൽ: sales@annabusiness.com

അവസാന തീയതി: 24-11-2024

 

ഫാർമസി‌സ്റ്റ്

അർധ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒരൊഴിവുണ്ട്.

യോഗ്യത: ഡി.ഫാം, കം‌പ്യൂട്ടർ പരിജ്ഞാനം, ഫാർമസിസ്റ്റ് തസ്തികയിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം.

പ്രായം: 18 – 41 വയസ്സ്

ശമ്പളം: 24,520 രൂപ

നവം‌ബർ 23-നകം യോഗ്യത/ പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം

അവസാന തീയതി: 23-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽ‌വാർത്ത 2024 നവംബർ 16

 

Savo Oil

മാനേജർ: 10 വർഷ പരിചയം,

സെയിൽ‌സ് എക്സിക്യുട്ടീവ്: 5 വർഷ പരിചയം.

വിശദമായ ബയോഡേറ്റ ഫോട്ടോ സഹിതം മെയിൽ ചെയൂക.

ഇ മെയിൽ: savooilcalicut@gmail.com

അവസാന തീയതി: 24-11-2024

 

Hegde & Hegde Pharmaceautica LLP

സെയിൽ‌സ് എക്സിക്യൂട്ടീവ്: ബി‌എസ്‌സി/ ബിഫാം അല്ലെങ്കിൽ എം‌ബി‌എ, ഒരു വർഷ പരിചയം

പ്രായം: 26 ൽ താഴെ

താത്പര്യമുള്ളവർ സിവി മെയിൽ ചെയ്യുക

ഫോൺ: 9746785000

ഇ മെയിൽ: hrhhkerala@gmail.com

അവസാന തീയതി: 24-11-2024

 

Malabar Extrusions Pvt. Ltd

മെയിന്റനൻസ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഡിപ്ലോമ, ഐടിഐ (ഫിറ്റർ/ഇലക്ട്രിഷ്യൻ), 5 – 10 വർഷ പരിചയം;

 പ്രൊഡക്ഷൻ സൂപ്പർവൈസറി ട്രെയിനി: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഡിപ്ലോമ, ഡേ & നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യാൻ തയ്യാറാകണം

താല്പര്യമുള്ളവർ ഉടൻ സിവി അയക്കുക

Malabar Extrusions Pvt. Ltd., Peppathy, Veliyanad P.O, Ernakulam 682 313

ഫോൺ: 9645651219

ഇ മെയിൽ: hr@malabarextrusions.com  

അവസാന തീയതി: 24-11-2024

 

Vintage Group

സെയിൽ‌സ് കോ ‍‌ഓർഡിനേറ്റർ: എംബി‌എ മാർക്കറ്റിങ്, 1 – 3 വർഷ പരിചയം

താത്പര്യമുള്ളവർ സിവി മെയിൽ ചെയ്യുക

ഫോൺ: 9497287015

ഇ മെയിൽ: hrvintagegroup@gmail.com

അവസാന തീയതി: 24-11-2024

 

Vieroots Wellness Solutions Pvt. Ltd

നഴ്‌സ്: ജി‌എൻ‌എം, ഒരു വർഷ പരിചയം

താത്പര്യമുള്ളവർ സിവി മെയിൽ ചെയ്യുക

Vieroots Wellness Solutions Pvt. Ltd., 2nd Floor, Manath Enclave, Vayusena Road, Olimmugal, Kakkanad, Kochi;

ഫോൺ: 9778415151

ഇ മെയിൽ: hr@vieroots.com 

അവസാന തീയതി: 24-11-2024

 

അവലംബം: മാതൃഭൂമി തൊഴിൽ‌വീഥി 2024 നവംബർ 16

 

Keywords: Ernakulam jobs, Ernakulam Private jobs, All Kerala jobs, Kerala Jobs