ഹോമിയോ
ഫാർമസിസ്റ്റ്
ആലപ്പുഴ ജില്ലയിലെ സർക്കാർ
ഹോമിയോ ആശുപത്രികൾ/ ഡിസ്പെൻസറികൾ/ ഹോമിയോപ്പതി
വകുപ്പിലെ വിവിധ പ്ലാൻ ഫണ്ട് പ്രോജക്ടുകൾ എന്നിവയിലേക്ക് ഹോമിയോ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത: എൻ.സി.പി (നഴ്‌സ്
കം ഫാർമസിസ്റ്റ്/ സി.സി.പി. (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി) (ഹോമിയോ) കോഴ്‌സ്
പ്രായം: 18 – 45 വയസ്സ്
അഭിമുഖം ഡിസംബർ
12-ന് രാവിലെ 10-ന് ഇരുമ്പുപാലത്തിനുസമീപം പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ
ഓഫീസിൽ നടത്തുന്നതാണ്.
ഫോൺ: 0477 2262609
അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 നവംബർ 30
സെന്റ്
മേരീസ് കത്തീഡ്രൽ പബ്ലിക് സ്‌കൂൾ
നഴ്‌സറി ടീച്ചർ, ടിജിടി, പിജിടി
(എല്ലാ വിഷയങ്ങളും), മ്യൂസിക് ആൻഡ് ഡാൻസ് ടീച്ചർ, റിസപ്ഷനിസ്റ്റ് കം സെക്രട്ടറി, ഡ്രൈവർ,
ആയ
താത്പര്യമുള്ളവർ ഇ മെയിൽ ചെയ്യുക.
സെന്റ് മേരീസ് കത്തീഡ്രൽ പബ്‌ളിക്
സ്‌കൂൾ, പുതിയകാവ്, മാവേലിക്കര 690101
ഇ മെയിൽ: smcpsresume@gmail.com
ഫോൺ: 0479 2305669
അവസാന തീയതി: 02-12-2024
അവലംബം: മലയാളമനോരമ തൊഴിൽ വീഥി
2024 നവംബർ 30
സെന്റ് തോമസ് കോളജ്
സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ്
ആൻഡ് ടെക്നോളജി
പ്രഫസർ/ അസോസിയേറ്റ് പ്രഫസർ/
അസിസ്റ്റന്റ് പ്രഫസർ (കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിങ്,
മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണികേഷൻ,
അഗ്രികൾച്ചർ എൻജിനീയറിങ്). താത്പര്യമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക.
സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ്
ആൻഡ് ടെക്നോളജി, കൊഴുവല്ലൂർ, ചെങ്ങന്നൂർ, ആലപ്പുഴ
ഇ മെയിൽ: career@stthomascollege.ac.in
ഫോൺ: 9388896108
അവസാന തീയതി: 02-12-2024
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 23
Keywords: Alappuzha Jobs, All kerala
Private Jobs, All kerala Jobs, kerala jobs
0 Comments