നൈനൻസ് ഇന്ത്യ
അസിസ്‌റ്റന്റ്
മാനേജർ/ മാനേജർ: 5 വർഷത്തിൽ കൂടുതൽ പരിചയം;
സീനിയർ
ടെക്നിഷ്യൻ: 5 വർഷത്തിൽ കൂടുതൽ പരിചയം. റെസ്യൂമെമെയിൽ ചെയ്യൂക.
ഇ മെയിൽ:
jobs@ncjohn.com
Ninans
India Private Ltd, Vazhicherry, Alleppey, Kerala 688001
അവസാന തീയതി: 18-11-2024
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 09
ഹൌസ് ബോട്ട് കമ്പനി
എൻജിൻ
ഡ്രൈവർ, സ്രാങ്ക്.
35
വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മുൻഗണന. ലൈസൻസ് നിർബന്ധം.
ഫോൺ: 8086777137
അവസാന തീയതി: 18-11-2024
മിഡാസ് സ്‌കാൻസ് ആൻഡ് ലാബ്‌സ്
മാർക്കറ്റിങ്
എക്സിക്യൂട്ടീവ്
Midas
Scans & Labs, General Hospital Jn, Beach Road, Alappuzha
ഫോൺ:
7012231889
ഇ മെയിൽ: ceomidashc@gmail.com
അവസാന തീയതി: 18-11-2024
ജോൺസ് അംബ്രല്ല
ടൂൾ റൂം
ടെക്നിഷ്യൻ: ഓട്ടോകാഡ് അറിവ്, 2 വർഷ പരിചയം, സിഎൻസി ഓപ്പറേഷൻ, ലെയ്ത്ത്, മില്ലിങ്
എന്നിവയിൽ പ്രാവീണ്യം
Johns
Umbrella, CCNB Road, Iron Bridge PO, Alappuzha 688011
ഫോൺ: 9778258374
ഇ മെയിൽ: hr@johnsindia.com
അവസാന തീയതി: 18-11-2024
അവലംബം: മാതൃഭൂമി തൊഴിൽവീഥി 2024 നവംബർ 16
Keywords: Alappuzha jobs, Alappuzha
private jobs, all Kerala jobs, Kerala jobs
0 Comments