Everyday Bakes
പേസ്ട്രി ഷെഫ്/സിഡിപി, ഹെഡ് ബേക്കർ/സിഡിപി, കമ്മി
I,II,III, അക്കൌണ്ടന്റ്, സ്റ്റോർ ഇൻ ചാർജ്, ഔട്ട്ലെറ്റ് ഇൻചാർജ്, സെയിൽസ് സ്റ്റാഫ്
ഒഴിവുകൾ.
താല്പര്യമുള്ളവർ റെസ്യും മെയിൽ ചെയ്യുക.
ഇ മെയിൽ: hreverydaybakes@gmail.com
ഫോൺ: 7736853111
അവസാന തീയതി: 09-09-2024
ഡേറ്റ ഇൻസ്ട്രുമെന്റ്സ്
അക്കൌണ്ട്സ് കം ഓഫീസ് അസിസ്റ്റന്റ് (പുരുഷൻ): ബികോം, കംപ്യൂട്ടർ
പരിജ്ഞാനം.
സർവീസ് എൻജിനീയർ (പുരുഷൻ):
ഡിപ്ലോമ/ഐടിഐ/ ഐടിസി (ഇലക്ട്രോണിക്സ്): ബിസിനസ് ഡവലപ്മെന്റ്
ഓഫീസർ: ബിരുദം,
3 വർഷ പരിചയം.
താല്പര്യമുള്ളവർ റെസ്യൂം മെയിൽ / തപാലിൽ അയയ്ക്കുക. Data
Instruments, IX/286/8, 2nd Floor, MGM Complex, Mission Quarters
Jn.Thrissur-1; 98475 16728;
ഇ മെയിൽ: datainstrumentsindia1@gmail.com
അവസാന തീയതി: 09-09-2024
വൈഗ ട്രേഡേഴ്സ്
ഡ്രൈവർ, സെയിൽസ്‌മാൻ, അക്കൌണ്ടന്റ് (സ്ത്രീ), ടെലികോളർ (സ്‌ത്രീ)
ഒഴിവുകൾ.
ഉടൻ ബന്ധപെടുക. 9947284777
അവസാന തീയതി: 09-09-2024
Excelerthings
ജനറൽ മാനേജർ: ബിരുദം.
10 വർഷം മാനേജർ ആയും 4 വർഷം ജനറൽ മാനേജർ ആയും ജോലിപരിചയം
ഉണ്ടായിരിക്കണം.
പ്രായം 40-55;
അക്കൌണ്ട്സ് മാനേജർ: സി എം എ/സി എ ഇന്റെർ/ എം കോം ഫിനാൻസ്,
8-10 വർഷ പരിചയം.
പ്രൊഡക്ഷൻ മാനേജർ: ബിടെക് ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്,
5 വർഷ പരിചയം.
എച്ച് ആർ എക്സിക്യുട്ടീവ്
; ബിരുദം, 5 വർഷ പരിചയം.
റെസ്യൂം മെയിൽ ചെയ്യുക.
9072088826; hr@excelearthings.com
അവസാന തീയതി: 09-09-2024
TDLC
ആർക്കിടെക്റ്റ്: ബിആർക്,സിഒഎ ലൈസൻസ്,
5-7 വർഷ പരിചയം.
ബയോഡാറ്റ മെയിൽ ചെയ്യുക. 7012025931; mail@tdlccs.com
അവസാന തീയതി: 09-09-2024
Nouriel
മാർക്കറ്റിങ് മാനേജർ: 15 വർഷ പരിചയം;
സെയിൽസ്മാൻ കം ഡ്രൈവർ; സെയിൽസ് എക്സിക്യൂട്ടീവ്; ഡിസ്ട്രിബ്യൂട്ടർ (ലിക്വിഡ്സോപ്
ഡിസ്പെൻസർ).
റെസ്യൂം മെയിൽ ചെയ്യുക.
Nouriel Polymer Products, Pvt Ltd,
Thrissur;7736498137; jobs24nouriel@gmail.com
അവസാന തീയതി: 09-09-2024
അവലംബം: മലയാളമനോരമ തൊഴിൽ വീഥി 2024 ആഗസ്റ്റ് 31
ടേണർ, മെഷിനിസ്റ്റ്
ചാലക്കുടിയിലെ
ഈഗർ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ടേണർ, മെഷിനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 7561884499
അവസാന തീയതി: 09-09-2024
സെയിൽസ് എക്സിക്യുട്ടീവ്
ജ്വല്ലറിയിലേക്ക്
സെയിൽസ് എക്സിക്യുട്ടീവിനെ (പുരുഷൻ) ആവശ്യമുണ്ട്.
യോഗ്യത:
പ്ലസ്ടു.
ജ്വല്ലറിരംഗത്ത്
കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം:
35
ശമ്പളം:
30,000 രൂപ വരെ.
താമസം,
ഭക്ഷണം എന്നിവ ലഭിക്കും.
ഫോട്ടോസഹിതമുള്ള
സി.വി അയക്കുക:
ഇ
മെയിൽ: jewellerycareerl@gmail.com
ഫോൺ:
9746822333
അവസാന തീയതി: 09-09-2024
മാർക്കറ്റിങ് എക്സിക്യുട്ടീവ്, സീനിയർ അക്കൌണ്ടന്റ്
കൂർക്കഞ്ചേരി
എൻ.എൻ.ട്രേഡേഴ്സിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവ്
പ്രായം:
35-40
സീനിയർ
അക്കൌണ്ടന്റ്, ഡ്രൈവർ കം അസിസ്റ്റന്റ് (ഫോർവീലർ)
ഫോൺ:
0487 2424226, 9072441466, 9822334466
അവസാന തീയതി: 09-09-2024
മാനേജർ, ടീം ലീഡർ
ഭാരതി
അക്‌സയിലേക്ക് മാനേജർ (ഡിഗ്രി), ടീം ലീഡർ, ടെലികോളർ (വനിത) എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത:
എസ്.എസ്.എൽ.സി.
പ്രായം:
18-56
ഫോൺ:
8921557915, 7356290771
അവസാന തീയതി: 09-09-2024
കാഷ്യർ, മാനേജർ
തൃശ്ശൂരിലെ
ബ്രാൻഡ്, വെളിയന്നൂരിലെ ഓഫീസ് സ്റ്റേഷനറി ഹോൾസെയിൽ സ്ഥാപനത്തിലേക്ക് കാഷ്യർ, മാനേജർ
എന്നിവരെ ആവശ്യമുണ്ട്.
കുറഞ്ഞ
പ്രായം:40
ഫോൺ:
9567583118, 7907793936
അവസാന തീയതി: 09-09-2024
അക്കൌണ്ടന്റ്, പി.എ./ ഓഫീസ് സെക്രട്ടറി
ജ്വല്ലറിയിലേക്ക്
അക്കൌണ്ടന്റ് (ജി.എസ്.ടി., ടി.ഡി.എസ്. ഫയലിങ്.
ശമ്പളം:
15,000-20,000 രൂപ.
പി.എ./
ഓഫീസ് സെക്രട്ടറി (വനിത)
ശമ്പളം:
20,000 രൂപ
സെയിൽസ്മാൻ
പ്രവൃത്തിപരിചയം
വേണം
ശമ്പളം:
14,000 രൂപ
എന്നിവരെ
ആവശ്യമുണ്ട്.
താല്പര്യമുള്ളവർ
സി. വി. അയക്കുക:
ഇ
മെയിൽ: info@covercrops.org
ഫോൺ:
9446479393
അവസാന തീയതി: 09-09-2024
സെക്യൂരിറ്റി ഗാർഡ്സ്
സെക്യൂരിറ്റി
ഗാർഡുമാരെ ആവശ്യമുണ്ട്.
ശമ്പളം:16,000
രൂപ. ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കും. ജോലിസമയം രാവിലെ 10 മുതൽ രാത്രി 10 വരെ
ഫോൺ:
9746460016
അവസാന തീയതി: 09-09-2024
ഡോക്‌ടർ
കുന്നംകുളത്തെ
ഔഷധജീവൻ ആശുപത്രിയിലേക്ക് ആയുർവേദ, നാച്വറോപ്പതി, ഹോമിയോ, സിദ്ധ, യുനാനി, അക്യുപങ്ചറിസ്റ്റ്
ഡോക്ടർമാരെ ആവശ്യമുണ്ട്.
ഫോൺ:
9745782565
അവസാന തീയതി: 09-09-2024
റൂം ബോയ്
ഗുരുവായൂരിലെ
സ്റ്റാർ ഹോട്ടലിലേക്ക് റൂം ബോയ്‌സിനെ ആവശ്യമുണ്ട്.
ഫോൺ:7907553953
അവസാന തീയതി: 09-09-2024
അവലംബം:
മാതൃഭൂമി തൊഴിൽ വാർത്ത 31-08-2024
Keywords: Thrissur jobs, Thrissur private jobs, kerala
jobs, thozhil sahayi
0 Comments