Trivandrum jobs, Trivadrum private jobs,


 

പരസ്യക്കമ്പനി

സീനിയർ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ്: സമാന മേഖലയിൽ  ജോലി പരിചയം.

ഇംഗ്ലീഷിൽ പ്രാവീണ്യം (എം.ബി.എ ക്കാർക്ക് മുൻഗണന)

ഡിസൈനർ: മൾട്ടിമീഡിയ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യം

ക്രിയേറ്റീവ് റൈറ്റർ: സമാന മേഖലയിൽ പ്രാവീണ്യം

പ്രായം: 27 ൽ താഴെ

അപേക്ഷ ഇ മെയിൽ ചെയ്യുക life.in.advig@gmail.com

അവസാനതിയതി: 14-09-2024

 

അവലംബം: മലയാള മനോരമ തൊഴിൽ വീഥി 2024 ഓഗസ്റ്റ് 24

 

 

 

നീന്തൽ പരിശീലക, ഗാർഡ്നർ

ഞാണ്ടൂർകോണത്തെ ശബരിഗിരി ഇന്റർ നാഷ്ണൽ സ്കൂളിലേക്ക്

നീന്തൽ പരിശീലക, ലൈഫ് ഗാർഡ്, ട്രാൻസ്പോർട്ട് സൂപ്പർവൈസർ (മിലിറ്ററി/പോലീസ്/കെ.എസ്.ആർ.ടി.സി. എന്നിവയിൽനിന്ന്  വിരമിച്ചവർ), അറ്റൻഡർ, ഗാർഡനർ,

കൃഷിപ്പണിക്കാർ എന്നിവരെ ആവശ്യമുണ്ട്.

അപേക്ഷിക്കുക:  ശബരിഗിരി ഇന്റർനാഷ്ണൽ സ്കൂൾ ട്രിവാൻഡ്രം, ഞാണ്ടൂർകോണം, തിരുവനന്തപുരം.

ഫോൺ: 8593089220.

അവസാനതിയതി:14-09-2024

 

കസ്റ്റംമർ റിലേഷൻ ഓഫീസർ, ഡ്രൈവർ

ഇലക്ട്രിക് കാർ ഡീലർഷിപ്പിലേക്ക് കസ്റ്റമർ റിലേഷൻ ഓഫീസർ, സെയിൽസ് കൺസൾട്ടന്റ്, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർമാർക്കറ്റിങ് എക്സിക്യുട്ടീവ്സ്, ഡ്രൈവർ/ ഡെമോ എക്സിക്യുട്ടീവ് (ഓട്ടോ ടാക്സി ഓടിക്കുന്നതിൽ പ്രാവീണ്യം) എന്നിവരെ ആവശ്യമുണ്ട്.

ശമ്പളം: 20,000 -30,000 രൂപ

ഫോൺ: 7902371101, 9846473186

മെയിൽ: qutetaxitvm@gmail.com

അവസാനതിയതി: 14-09-2024

 

ടീം മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്

ധനകാര്യസ്ഥാപനത്തിലേക്ക് ടീം മാനേജർ

(യോഗ്യത: ഡിഗ്രി, പ്രായം: 40-65)

ഫിനാൻഷ്യൽ കൺസൾട്ടനന്റ്

(പ്ലസ് ടു, ഡിഗ്രി, പ്രായം: 25-40) എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9886350398, 9940688648

അവസാനതിയതി:14-09-2024

 

ഓഫീസ് സ്റ്റാഫ്

ആം ടെക്  ഗ്രൂപ്പിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി.

ശമ്പളം: 20,500 -35,500 രൂപ.

ഫോൺ: 9074482738, 8606716473

അവസാനതിയതി:14-09-2024

 

ഓഫീസ് സ്റ്റാഫ്, സെക്യുരിറ്റി

ഹോസ്പിറ്റലിലേക്ക് ഓഫീസ് സ്റ്റാഫ്, അറ്റൻഡർ, ക്ലീനിങ്, സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്.

ഫോൺ: 8289934883

അവസാനതിയതി:14-09-2024

 

മെക്കാനിക് ട്രെയിനി

മിഷെലിൻ - ബ്രിജ്സ്റ്റൺ കമ്പനി ഔട്ട്ലറ്റിലേക്ക് മെക്കാനിക് ട്രെയിനീസിനെ ആവശ്യമുണ്ട്.

യോഗ്യത: എസ്. എസ്. എൽ. സി/ പ്ലസ് ടു

താമസം, ഭക്ഷണം എന്നിവ ലഭിക്കും

ഫോൺ: 7591974774

അവസാനതിയതി: 14-09-2024

 

സിസ്റ്റം എഡിറ്റർ

ആറ്റിങ്ങൽ ഹിൻവീസ് റിസർച്ച് എൽ.എൽ.പി.യിലേക്ക് സിസ്റ്റം എഡിറ്ററെ ( പ്രതിമാസം 12,000 -15,000 രൂപ) ആവശ്യമുണ്ട്.

പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

ഇംഗ്ലീഷ്, കപ്യൂട്ടർ, ഇന്റർനെറ്റ് അറിവ് നിർബന്ധം.

സി.വി. അയക്കുക: thehinweis.info@gmail.com

ഫോൺ: 9074609778

അവസാനതിയതി:14-09-2024

 

ഡ്രൈവർ

കറി പൌഡർ കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്.

പ്രായം: 45

ഫോൺ: 8281642289

അവസാനതിയതി: 14-09-2024

 

ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ, സൈറ്റ് സൂപ്പർവൈസർ

കൺസ്ട്രക്ഷൻ  സ്ഥാപനമായ ന്യൂലൈൻ ബിൽഡേഴ്സിലേക്ക് ഓട്ടോകാഡ് ഡ്രാഫ്റ്റ്സ് മാൻ/ സൈറ്റ് സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട്.

യോഗ്യത: ഐ.ടി.ഐ. സിവിൽ, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.

ഫോൺ: 9207917999

അവസാനതിയതി: 14-09-2024

 

അക്കൌണ്ടന്റ്

കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രവൃത്തിപരിചയമുള്ള അക്കൌണ്ടന്റിനെ ആവശ്യമുണ്ട്. സിവിൽ ഐ.ടി.എ./ പോളിടെക്നിക് യോഗ്യതയും പ്രവൃത്തിപരിചയമുള്ളവരെയും വേണം.

ഫോൺ: 9847436783.

ഇ – മെയിൽ: rskumaraossciates@gmail.com

അവസാനതിയതി: 14-09-2024

 

സർവീസ്/ സെയിൽസ് മാൻ

വട്ടിയൂർക്കവിലേക്ക് സർവീസ്/ സെയിൽസ് മാനെ ആവശ്യമുണ്ട്.

യോഗ്യത: പ്ലസ് ടു.

പ്രായം: 18-25

രാവിലെ 8  മുതൽ വൈകീട്ട് 8 വരെ ജോലി

ശമ്പളം: 12,000 രൂപ

ഫോൺ: 9447245784

അവസാനതിയതി:14-09-2024

 

ഫില്ലിങ് സ്റ്റാഫ്

പെട്രോൾ പമ്പിലേക്ക് ഫില്ലിങ് സ്റ്റാഫിനെ ആ‍വശ്യമുണ്ട്.

ഫോൺ: 7510566714

അവസാനതിയതി: 14-09-2024

 

ട്രെയിനർ, ടീം ലീഡർ

മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയിലേക്ക് കൂടുതൽ ഭാഷ അറിയുന്ന ട്രെയ്നേഴ്സിനെയും ടീം ലീഡേഴ്സിനെയും ആവശ്യമുണ്ട്.

ഫോൺ: 8089892147

അവസാനതിയതി: 14-09-2024

 

അവലംബം: മാതൃഭൂമി തൊഴിൽ വാർത്ത 2024 ഓഗസ്റ്റ് 31

 

ഹാപ്പി ലാൻഡ്

പാർക്ക്   മാനേജർ :   ബിരുദം ,  5  വർഷ   പരിചയം;   കുക്ക്‌:  2   വർഷ പരിചയം  ;    ഇലക്ട്രിഷ്യൻ :    പ്ലസ്   ടുഐടിഐ    ഇലക്ട്രിക്കൽ.

സിവി   മെയിൽ  /  തപാലിൽ    അയക്കുക.   Happy    Land   Amusement   Park ,  Vempayam ,  Trivandrum – 695 615;   Contact@happylandtvm.com

അവസാന  തിയ്യതി :  14-09-2024

 

അവലംബം: മലയാള മനോരമ  തൊഴിൽവീഥി 2024 ഓഗസ്റ്റ് 31.

 

കോർഡിയൽ ഡവലപ്പേഴ്സ്

അസിസ്റ്റന്റ് മാനേജർ - സെയിൽസ് ആൻഡ് മാർക്കറ്റിങ് (പുരുഷൻ): എംബിഎ/ബിരുദം, 1 -2 വർഷ പരിചയം, ഇംഗ്ലീഷിൽ പ്രാവീണ്യം, എം എസ് ഓഫീസ് അറിവ്; സൈറ്റ് സ്റ്റോർ എക്സിക്യൂട്ടീവ് (പുരുഷൻ): ബിരുദം/ ഐടിഐ, കംപ്യൂട്ടർ അറിവ്.

റെസ്യൂം മെയിൽ ചെയ്യുക. Cordial Developers Pvt Ltd, EVARA 431, Eshwara Vilasam Road, Cotton Hill, Vazhuthacad, Trivandrum- 695 014;  73566 04477; Jobs.cordial5@gmail.com

അവസാനതിയതി: 14-09-24

 

പ്രൈം പ്രോപ്പർട്ടി ഡവലപ്പേഴ്സ്

സെയിൽസ് എക്സിക്യൂട്ടീവ്:  5 വർഷപരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യം.

റെസ്യൂം മെയിൽ ചെയ്യുക. Prime Property Developers, Temple Square, Ambalamukku, Trivandrum- 695 003;

7559975598 enquiry@ppdindia.com

അവസാനതിയതി: 14-09-24

 

ഗ്ലോബൽ പബ്ലിക് സ്കൂൾ

കിൻറർഗാർഡൻ ആൻഡ് ഡേകെയർ ടീച്ചർ ഉടൻ അപേക്ഷിക്കുക. 9072311191.

steppingstonestvm@globalpublicschool.org

അവസാനതിയ്യതി: 14-09-2024

 

അവലംബം: മലയാള മനോരമ  തൊഴിൽവീഥി 2024 സെപ്റ്റംബർ 07

 

സി.. ഇന്റർമീഡിയറ്റ്, ഓഡിറ്റ് അസിസ്റ്റന്റ്

സി.. സ്ഥാപനത്തിലേക്ക് സി.. ഇന്റർമീഡിയറ്റ് പാസായ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയവർ , ഓഡിറ്റ് അസിസ്റ്റന്റ് (സി.. സ്ഥാപനത്തിൽ ഒരു വർഷത്തിലധികം പ്രവൃത്തിപരിചയം), ട്രെയിനീസ് (ബി.കോം./ ഉന്നത യോഗ്യത) എന്നിവരെ ആവശ്യമുണ്ട്. കംപ്യൂട്ടർ അറിഞ്ഞിരിക്കണം. ബാങ്ക് ഓഡിറ്റ് പരിചയമുള്ളവർക്ക് മുൻഗണന.

സി.വി. അയക്കുക: correscar7s@gmail.com

അവസാന തിയ്യതി: 14-09-2024

 

ഓഡിറ്റ് അസിസ്റ്റന്റ്, ട്രെയിനി

സി .. സ്ഥാപനത്തിലേക്ക് ഓഡിറ്റ് അസിസ്റ്റന്റ്സ് / ട്രെയിനീസിനെ ആവശ്യമുണ്ട്.

സി.വി. അയക്കുക: kkcatvm@gmail.com.

ഫോൺ: 8714030881

അവസാന തിയ്യതി: 14-09-2024

 

ചിപ്സ് മേക്കർ

കായ, കപ്പ, ചക്ക എന്നിവയുടെ ചിപ്സ്, മിക്സ്ചർ എന്നിവ ഉണ്ടാക്കാനറിയാവുന്നവരെ ഡൽഹിയിലേക്ക് ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നീ സൌകര്യങ്ങളുണ്ടാകും .

ഫോൺ: 9446580000

അവസാന തിയ്യതി: 14-09-2024

 

ഭാഷാവിദഗ്‌ദൻ

കന്നഡ, തെലുങ്ക് , തമിഴ് ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയുന്ന ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും.

ഫോൺ: 7594869603

അവസാന തിയ്യതി: 14-09-2024

 

റൂം ബോയ് , ക്ലീനർ

തമ്പാനൂർ വിനായക റീജൻസിയിലേക്ക് റൂം ബോയ് , ക്ലീനർ (പുരുഷൻ/വനിത, താമസം), ഹോട്ടൽ പരിചയമുള്ള ഇതര സംസ്ഥാന ജോലിക്കാർ എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9847964412, 7736536267

അവസാന തിയ്യതി: 14-09-2024

 

അവലംബം: മാതൃഭൂമി തൊഴിൽ വാർത്ത 2024 സെപ്റ്റംബർ 07

 

Keywords: Trivandrum jobs, Trivadrum private jobs, Thozhil sahayi, kerala jobs, thiruvananthapuram jobs