Thiruvananthapuram jobs, Thiruvananthapuram private jobs,

 


ആയുർവേദ തെറാപ്പിസ്റ്റ്

ഉദിയൻ കുളങ്ങരയിലേക്ക് ആയുർവേദ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.

ഫോൺ:  9400920046

അവസാന തീയതി: 08-09-2024

 

സ്റ്റാഫ്

അഡ്മിനിസ്ട്രേഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.

ശമ്പളം: 24,500-34,500 രൂപ.

യോഗ്യത: എസ്.എസ്. എൽ.സി.

ഫോൺ: 8157827345

അവസാന തീയതി: 08-09-2024

 

സേഫ്റ്റി & റെസ്ക്യൂ സ്പെഷ്യലിസ്റ്റ് ട്രെയിനർ

പ്രവൃത്തിപരിചയമുള്ള പാർട്ട്ടൈം ഹൈറ്റ് സേഫ്റ്റി ആൻഡ് റെസ്ക്യൂ സ്പെഷ്യലിസ്റ്റ് ട്രെയിനറെ ആവശ്യമുണ്ട്. അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് വേണം.

ഫോൺ: 9873665767

ഇ മെയിൽ: mail@forcetech.in

അവസാന തീയതി: 08-09-2024

 

ഡ്രൈവർ, സെക്യൂരിറ്റി

സ്റ്റാർ ഹോട്ടലിലേക്ക് പ്രവൃത്തിപരിചയമുള്ള വാലറ്റ് ഡ്രൈവേഴ്സിനെയും സെക്യൂരിറ്റി ഗാർഡ്‌സിനെയും ആവശ്യമുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി.

താമസം, ഭക്ഷണം എന്നിവ ലഭിക്കും.

ഫോൺ: 8089300164, 8281954547

അവസാന തീയതി: 08-09-2024

 

ഓഫീസ് സ്റ്റാഫ്,അറ്റൻഡർ

ഹോസ്പിറ്റലിലേക്ക് ഓഫീസ് സ്റ്റാഫ്, അറ്റൻഡർ, ക്ലിനിങ് സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 8289934883

അവസാന തീയതി: 08-09-2024

 

സെയിൽമാൻ

കറിപൌഡർ കമ്പനിയിലേക്ക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്.

പ്രായം:45

ഫോൺ: 8281642289

അവസാന തീയതി: 08-09-2024

 

സെയിൽ‌സ് ഗേൾ, റിസപ്ഷനിസ്റ്റ്

ഉള്ളൂർ സ്കൈ ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് ഗേൾസ്, റിസപ്ഷനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.

പ്രായം: 18-30

ഭക്ഷണം, താമസം എന്നിവ ലഭിക്കും.

ഫോൺ: 7736005600

അവസാന തീയതി: 08-09-2024

 

മാർക്കറ്റിങ് എക്സിക്യൂട്ടീവ്

ഡയറ്ക്ട് മാർക്കറ്റിങ് എക്സ്ക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. ഫോൺ: 9567698525

അവസാന തീയതി: 08-09-2024

 

ഓഫീസ് സ്റ്റാഫ്, തയ്യൽക്കാരി

ഉള്ളൂർ പാലത്തിനടുത്തുള്ള കരുണ ഹോം നഴ്സിങ്ങിലേക്ക് ഓഫീസ് സ്റ്റാഫ്, തയ്യൽക്കാരി, വീട്ടുജോലിക്കാരി എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 7356220140

അവസാന തീയതി: 08-09-2024

 

ടെലികോളർ, സോളാർ ടെക്നീഷ്യൻ

ശ്രീകാര്യം വേഗാസോളാറിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്സ്, സൂപ്പർവൈസേഴ്സ് , സോളാർ ടെക്നീഷ്യൻസ്, ടെലികോളേഴ്സ് എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 6238810544

അവസാന തീയതി: 08-09-2024

 

മാനേജർ

മാനേജേഴ്സ്, ഫാഷൻ ഡിസൈനർ,കസ്റ്റമർ കെയർ, ടെയ്‌ലർ, സോഷ്യൽ മീഡിയ (വനിതകൾ) ഫുൾടൈം/ പാർട്ട് ടൈം എന്നിവരെ ആവശ്യമുണ്ട്.

ഫോൺ:702565008

അവസാന തീയതി: 08-09-2024


അവലംബം: മാതൃഭൂമി തൊഴിൽ‌വാർത്ത 2024 ഓഗസ്റ്റ് 24

 

Keywords: Thiruvananthapuram jobs, Thiruvananthapuram private jobs, thozhil sahayi, kerala jobs