Palakkad jobs, Palakkad private jobs,

 

സീനിയർ അക്കൌണ്ടന്റ്

പട്ടാമ്പിയിലെ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലേക്ക് സീനിയർ അക്കൌണ്ടന്റിനെ അവശ്യമുണ്ട്.

യോഗ്യത: അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം

ഫോൺ: 9895603041, 9446998009

ഇ- മെയിൽ: tementiom@gmail.com

അവസാനതിയതി: 14-09-2024

 

അവലംബം: മാതൃഭൂമി തൊഴിൽ വാർത്ത 2024 ഓഗസ്റ്റ് 24

 

എക്‌സ്പോർട്ടിങ്  കമ്പനി

ബയോ കെമിസ്‌ട്രി:  ബിരുദം, 2  വർഷ പരിചയം.

സ്ത്രീകൾക്കു  മുൻഗണന; 

ഇലക്ട്രിഷ്യൻ:  ഡിപ്ലോമ/ ഐടിഐ. വെൽഡർ

2  വർഷ  പരിചയം.

ഫോൺ: 9745357703

ഇ മെയിൽ; jobs202017@gmail.com

അവസാനതിയതി: 14-09-2024

 

അവലംബം: മലയാളമനോരമ തൊഴിൽ വീഥി 2024 ആഗസ്റ്റ് 24

 

Keywords: Palakkad jobs, Palakkad private jobs, thozhil sahayi, kerala jobs