Kollam jobs, Kollam private jobs,


 

ഡോക്‌ടർ

ചവറ കൊറ്റൻ കുളങ്ങര പഞ്ചേരിൽ മെഡിക്കൽ കോംപ്ലക്സിലേക്ക് എം.ബി.ബി.എസ്. ഡോക്ടറെ ആവശ്യമുണ്ട്. ഫോൺ: 9447609478

അവസാന തീയതി: 2024 സെപ്റ്റബർ 14

 

അവലംബം: മാതൃഭൂമി തൊഴിൽ വാർത്ത 2024 ഓഗസ്റ്റ് 24

 

അസിസ്റ്റന്റ് മാനേജർ

കൊട്ടിയത്തെ ട്രേഡിങ് സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജരെ (ഫിനാൻസ്) ആവശ്യമുണ്ട്.

യോഗ്യത: എം.കോം./ ബി.കോം./എം..ബി..(ഫിനാൻസ്),. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കുക: addkollam166@gmail.com

അവസാന തീയതി: 2024 സെപ്റ്റബർ 14

 

.എസ്.എം.ഡീലർ

എഫ്.എം.സി.ജി. കമ്പനിയിലേക്ക് എ.എസ്.എം. ഡീലേഴ്സിനെ ആവശ്യമുണ്ട്.

1-5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായം: 21-50

ഫോൺ: 7203044502

അവസാന തീയതി: 2024 സെപ്റ്റബർ 14

 

ഹെയർ കട്ടർ

ജെന്റ്സ് ഹെയർ കട്ടിങ്ങിന് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഫോൺ: 8547984292,7994340617

അവസാന തീയതി: 2024 സെപ്റ്റബർ 14

 

അക്കൌണ്ടന്റ്

കൊട്ടിയം തഴുത്തലയിലെ വ്യാപാരസ്ഥാപനത്തിലേക്ക് ബി.കോം., ടാലി എന്നിവ കഴിഞ്ഞ അക്കൌണ്ടന്റിനെ ആവശ്യമുണ്ട്.

ഫോൺ: 9446000518, 8301936177

അവസാന തീയതി: 2024 സെപ്റ്റബർ 14

 

സെയിൽസ്മാൻ

ഫുഡ് സ്റ്റഫ് വിതരണ കമ്പനിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്.

ഫോൺ: 9567857134

അവസാന തീയതി: 2024 സെപ്റ്റബർ 14

 

അവലംബം; മാതൃഭൂമി തൊഴിൽവാർത്ത 2024 ഓഗസ്റ്റ് 31

 

Minisco

സ്റ്റോർ   മാനേജർ : ബിരുദം,   ഇംഗ്ലീഷ് ,   ഹിന്ദി   ഭാഷകളിൽ     പ്രാവീണ്യം ,   ജോലി  പരിചയം ;  

ബില്ലിങ്  /   സെയിൽസ്    സ്റ്റാഫ്  :  പ്ലസ്    ടു ,  ജോലി  പരിചയം.    

ഫോട്ടോ    സഹിതം    റെസ്യുമെ   മെയിൽ  ചെയ്യുക.   7356396111 ;   info.minisokollam@gmail.com  

അവസാന തീയതി: 2024 സെപ്റ്റബർ 14

 

Nila Nuts

ജനറൽ മാനേജർ, സെയിൽസ് മാനേജർ (5 വർഷ പരിചയം), സെയിൽസ് എക്സിക്യുട്ടീവ് (1 -2  വർഷ  പരിചയം).  

റെസ്യൂം   മെയിൽ   ചെയ്യുക.  

ഫോൺ: 6282893486; 

ഇമെയിൽ: hello@nilanuts.com

അവസാന തീയതി: 2024 സെപ്റ്റബർ 14

 

അവലംബം: മലയാളമനോരമ  തൊഴിൽവീഥി 2024 ഓഗസ്റ്റ് 31

 

സെയിൽസ് എക്സിക്യൂട്ടീവ്സ്

സെയിൽസ് എക്സിക്യുട്ടീവുകളെ ആവശ്യമുണ്ട്.

സ്മാർട്ട്ഫോൺ, ടൂവീലർ ലൈസൻസ് എന്നിവ വേണം.

യോഗ്യത: പത്താം ക്ലാസ്.

ഫോൺ: 9961991769, 9207929999

അവസാനതിയതി: 14-09-2024

 

അവലംബം: മാതൃഭൂമി തൊഴിൽ വാർത്ത  2024 സെപ്റ്റംബർ 07

 

വിദ്യാഭ്യാസ സ്ഥാപനം

ഫാക്കൽറ്റി (കെമിസ്ട്രി, സുവോളജി, മാത്സ്): എംഎസ്സി/ എംഫിൽ/ ബിടെക്/ എംടെക്/ പിഎച്ച്ഡി. 5 വർഷപരിചയം; ഹെഡ്സോഷ്യൽ മീഡിയ: ഡിസൈനിങ്, കണ്ടന്റ് മാനേജ്മെന്റ്, എസ്എംഒ, എസ്ഇഒ, 3-5 വർഷ പരിചയം; ഗ്രാഫിക് ഡിസൈനർ: അഡോബ് ഫോട്ടോഷോപ്പ്, ഇൻഡിസൈൻ, Corel DRAW, Adobe Illustrator പ്രാവീണ്യം വേണം. 3-5 വർഷ പരിചയം.

റെസ്യൂം മെയിൽ ചെയ്യുക. reqfac2024@gmail.com

അവസാനതിയതി: 14-09-2024

 

അവലംബം: മലയാള മനോരമ  തൊഴിൽ വീഥി  2024 സെപ്റ്റംബർ 07

 

Keywords: Kollam jobs, Kollam private jobs, Thozhil sahayi, kerala jobs