Ernakulam jobs, Ernakulam private jobs, thozhil sahayi


Myfin Global

റീജനൽ സെയിൽസ് മാനേജർ, ഏരിയ സെയിൽസ്‌ മാ‍നേജർ, ബിസിനസ്സ് ഡവലപ്മെന്റ് മാനേജർ, കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടിവ്,കമ്മീഷൻ ഏജന്റ്. Myfin Global, Finance  Media Pvt Ltd, Kochi.

ഫോൺ: 87146 05868; 

ഇ മെയിൽ: hr@myfinglobal.com

അവസാന തീയതി: 30-08-2024

 

Aizar

സോണൽ  മാനേജർ, സെയിൽസ് എക്സിക്യുട്ടിവ്: കാ‍സർകോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിയമനം.

ഫോൺ: 91422 13340

ഇ മെയിൽ: jobs@aizar.in  

അവസാന തീയതി: 30-08-2024

 

Dtale

കാർപെന്റേഴ്സ്-അപ്‌ഹോൾസ്റ്ററി വർക്കേഴ്സ്; ഗൾഫിൽനിന്നു മടങ്ങിയെത്തിവർക്കു മുൻഗണന.ബയോഡേറ്റ, ഫോട്ടോ, ആധാർകാർഡ് എന്നിവയുമായി Industrial Development Area, Edayar, Muppathadam  Post,  Kochi-683 502 എന്ന വിലാസത്തിൽ ഓഗസ്റ്റ് 19 മുതൽ 23 വരെ നേരിട്ട് എത്തുക.

ഫോൺ: 93881 69004

അവസാന തീയതി: 23-08-2024

 

Retail Pharmacy

ഷോപ് മാനേജർ: ബിരുദം/ പിജി, 6 വർഷ പരിചയം; ഫാർമിസിസ്റ്റ് : ഡിഫാം/ ബിഫാം, 2 വർഷ പരിചയം; കാഷ്യർ: ബികോം, ഒരു വർഷ പരിചയം;

സെയിൽസ് സ്റ്റാഫ്: ബിരുദം, പരിചയം;

ഡെലിവറി സ്റ്റാ‍ഫ്: 2 വീലർ with ലൈസൻസ്.

Burgeon, Life Sciences Pvt Ltd, Western Green Enterprises Bldg Mc Road, Koothattukulam.

ഫോൺ: 62358 35810.

ഇ മെയിൽ: Job.backwater@gmail.com

 

അവസാന തീയതി: 30-08-2024

 

Bless Homes

കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജർ: ബിടെക്/ഡിപ്ലോമ ഇൻ സിവിൽ എൻ ജിനീയറിങ്, 5 വർഷ പരിചയം;

പർച്ചേസ് മാനേജർ: 5 വർഷ പരിചയം ;എച്ച് ആർ മാനേജർ: ഹോസ്പിറ്റൽ ഇൻഡസ്ട്രിയിൽ 5 വർഷ പരിചയം, സ്ത്രീകൾക്കു മുൻഗണന;

‌ഹൌസ് കീപ്പിങ്ങ് സൂപ്പർവൈസർ; ഹോസ്പിറ്റൽ ഇൻഡസ്ട്രിയിൽ 5 വർഷ പരിചയം;

 ഗാർഡ്നർ: ജോലിപരിചയം.

Bless Homes Pvt Ltd, Chembarakky, South Vazhakkulam P. O, Aluva.

ഫോൺ: 97474 11187

ഇ മെയിൽ: hr@blesshomes.in

അവസാന തീയതി: 30-08-2024

 

KLM Group

ജനറൽ മാനേജർ: ക്രെഡിറ്റ്, റിക്കവറി ആൻഡ് കലക്ഷൻ: 6-10 വർഷ പരിചയം;

ബ്രാഞ്ച് മാനേജർ: 3 - 5 വർഷ പരിചയം;

കലക്ഷൻ / റിക്കവറി എക്സിക്യുട്ടീവ്സ്:  2 വർഷ  പരിചയം; അക്കൌണ്ട്സ് മാനേജർ / സീനിയർ എക്സിക്യുട്ടീവ്:  3-5  വർഷ പരിചയം.

സിവി അയക്കുക.

ഫോൺ: 79074 79058. 

ഇ മെയിൽ: hr@rfsl.co.in

അവസാന തീയതി: 30-08-2024

 

അവലംബം: തൊഴിൽ വീഥി 2024 ആഗസ്റ്റ് 24

 

 

സെക്യുരിറ്റിഗാർഡ്

ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.

താമസ സൌകര്യമുണ്ടായിരിക്കും.

പ്രായം: 25-48

ഫോൺ: 9633747422

 

മെഷിനിസ്റ്റ്, ഫിറ്റർ

കളമശ്ശേരിയിൽ പ്രിസിഷൻ എഞ്ചിനിയറിങ്ങ്  യൂണിറ്റിലേക്ക് പരിചയ സമ്പന്നരായ മെഷിനിസ്റ്റ് /ഫിറ്ററെ ആവശ്യമുണ്ട്. ഫോൺ; 9567631710

അവസാന തീയതി: 30-08-2024

 

സെക്യരിറ്റിഗാർഡ്

സെക്യരിറ്റി ഗാർഡ്‌സിനെ ആവശ്യമുണ്ട്.

ശമ്പളം ;18,000 രൂപ

എസ്.എസ്. എൽ.സി.

പ്രായപരിധി : 50

ഇ. എസ്. ഐ . പി. എഫ്. എന്നിവ ലഭിക്കും.

ഫോൺ: 9544400505, 9544400908

അവസാന തീയതി: 30-08-2024

 

നഴ്സ്, ഫാർമിസ്റ്റ്

പെരുമ്പാവൂരിലെ മൌണ്ട് സീനാ ഹോസ്പിറ്റലിൽ  ജി.എൻ. എം , എ.എൻ.എം.നഴ്സ്. ഡി. ഫാം .യോഗ്യതയുള്ളവർ എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9495552473, 8075350133

 

ഓട്ടോഇലക്ട്രിഷ്യൻ

കാക്കനാട്ടേക്ക് ഓട്ടോ ഇലക്ട്രിഷ്യനെ ആവശ്യമുണ്ട്.

ഫോൺ: 9746528408

അവസാന തീയതി: 30-08-2024

 

മാർക്കറ്റിങ് സ്റ്റാഫ്

സെക്യൂരിറ്റിഏജൻസിയിലേക്ക് മാർക്കറ്റിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ശമ്പളം: 20,000 രൂപ

ഫോൺ : 9349454515

അവസാന തീയതി: 30-08-2024

 

സെയിൽസ് എക്സിക്യുട്ടീവ്സ്

ബേക്കറി ഐറ്റംസിന്റെ ആവശ്യത്തിനായി എക്സിക്യുട്ടിവ്സിനെ ആവശ്യമുണ്ട്. (പാർട്ട്ടൈം)

വാട്ട്സാപ്പ്: 9605319199

അവസാന തീയതി: 30-08-2024

 

ഡ്രൈവർ

ഡോക്ടർക്ക് പ്രവൃത്തിപരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ സമയം ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. ഫോൺ: 9846043704

അവസാന തീയതി: 30-08-2024

 

ഓഫീസ് അസിസ്റ്റ്ന്റ്

സ്വന്തമായി ടൂവിലറുള്ള, ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഓഫീസ് അസിസ്റ്റ്ന്റിനെ ആവശ്യമുണ്ട്.

പ്രായം: 45

ഫോൺ: 8606112888, 18001203240

അവസാന തീയതി: 30-08-2024

 

അവലംബം: തൊഴിൽ വാർത്ത 2024 ആഗസ്റ്റ് 24

 

Keywords: Ernakulam jobs, Ernakulam private jobs, thozhil sahayi, kerala jobs