എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഉച്ച കഴിഞ്ഞു മൂന്നിന് മന്ത്രി വി. ശിവൻകുട്ടി
പ്രഖ്യാപിക്കും.
ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും അറിയാം.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന്
പ്രസിദ്ധീകരിക്കും.
മുൻവർഷങ്ങളേക്കാൾ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം എന്ന പ്രത്യേകതയുണ്ട്.
ഫലം അറിയാവുന്ന വെബ്‌സൈറ്റുകൾ
എസ്.എസ്.എൽ.സി
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
ഹയർ സെക്കൻഡറി
www.results.kite.kerala.gov.in
വൊക്കേഷണൽ ഹയർ സെക്കൻഡറി
www.results.kite.kerala.gov.in
Summary: Kerala SSLC
10th Result 2024, Kerala SSLC Result
0 Comments