കുക്ക്
ത്യക്കാക്കരയിലെ വീട്ടിലേക്ക്
പാചകക്കാരനെ ആവിശ്യമുണ്ട് .
പ്രായം:40-55 വയസ്സ്.
ഇരുചക്രലൈസൻസുള്ളവർക്ക് മുൻ
ഗണന. ശമ്പളം:20000
രൂപ. താമസം,
ഭക്ഷണം എന്നിവ
ലഭിക്കും.
ഫോൺ: 9847937575
അവസാന തീയതി: 15-05-2024
സെയിൽ സ് എക്സിക്യുട്ടീവ്
സ്റ്റീൽ ട്രേഡിങ്
സ്ഥപനത്തിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്സിനെ ആവശ്യമുണ്ട്. ടൂവീലർ
ലൈസൻസ് വേണം.
ഫോൺ:98946107185
ഇ-മെയിൽ
: jjsteelkerala@gmail.com
അവസാന തീയതി: 15-05-2024
വേരിഫയർ
ത്യപ്പൂണിത്തുറ, വൈറ്റില
ഏരിയയിലെ ആർ.സി.യു. സ്ഥാപനത്തിലേക്ക് പാർട്ട് ടൈം, ഫുൾ
ടൈം പുരുഷ
വേരിഫയറെ ആവശ്യമുണ്ട്.
ഫോൺ:8921684131
അവസാന തീയതി: 15-05-2024
ട്രെയിനി
പോളിടെക്നിക് (ഇലക്ട്രോണിക്സ്) ട്രെയിനീസിനെ ആവശ്യമുണ്ട്.
ഫോൺ:9447152740
അവസാന തീയതി: 15-05-2024
വനിതാ ടെയ്ലർ
പറവൂർ ന്യുലക്ഷ്യ
ലേഡിസ് ടെയ്ലറിങ്ങിൽ വനിതാ
ടെയ് ലർമാരെ
ആവശ്യമുണ്ട്.
ഫോൺ:9747143107,9656928545
അവസാന തീയതി: 15-05-2024
മാനേജർ, കംപ്യൂട്ടർ ഓപ്പറേറ്റർ
കളമശ്ശേരിയിലെ കെ.എൻ.മാത്യു
സൺസ് ഫാർമസി &
എഫ്.എ.യ്ക് മാനേജർ
(പുരുഷൻ, പ്രായപരിധി:
50 വയസ്സ്, പ്രവ്യത്തിപരിചയം, എറണാകുളത്ത് താമസം),
കംപ്യൂട്ടർ ഓപ്പറേറ്റർ
(ആൺ, ബിരുദം,
പ്രായപരിധി: 30 വയസ്സ്,
ബില്ലിങ്ങിൽ പ്രവ്യത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്.
സി.വി.
അയക്കുക:cfacochin@gmail.com.
ഫോൺ:8075685618
അവസാന തീയതി: 15-05-2024
സി.എൻ.സി.മെഷീനിസ്റ്റ്സ്, ഫിറ്റർ
കളമശ്ശേരി ഹോൾമാർക്ക്
ഒപ്റ്റോമെക്കാട്രോണിക്സിലേക്ക് സി.എൻ.സി.
മെഷീനിസ്റ്റ്സ്, സർഫേസ്
ഗ്രൈൻഡേഴ്സ് , മെഷീനിസ്റ്റ്സ്, ഫിറ്റേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
ഇ-മെയിൽ:
hrd@holmarc.com
അവസാന തീയതി: 15-05-2024
അവലംബം: മാതൃഭൂമി തൊഴിൽവാർത്ത 2024 മേയ് 04 ശനിയാഴ്‌ച
Keywords: ernakulam jobs, ernakulam private jobs,
thozhil sahayi, kerala jobs
0 Comments