oushadhi recruitment


 

ഓഷധി ( ദ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കേരളലിമിറ്റഡ് ) തൃശ്ശൂർ, ഫീൽഡ് മാർക്കറ്റിങ് ഓഫീസർ തസ്‌തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കായിരിക്കും നിയമനം.

ആകെ എട്ടൊഴിവാണുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവസരം.

 

ശമ്പളം: 13,850 രൂപ

 

യോഗ്യത: ബിരുദം, ആശയവിനിമയമികവ്, അനുബന്ധമേഖലയിൽ പ്രവൃത്തിപരിചയം. ഇരുചക്രവാഹനം ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.

 

പ്രായം : 20‌ – 41 വയസ്സ് (ഇളവുകൾ ചട്ടപ്രകാരം)

 

അപേക്ഷ: വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 8 (5 PM) 


വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.oushadhi.org

 

Keywords: oushadhi recruitment field marketing officer