അയ്യൂബ് ആൻഡ് സൺസ്
ഓഫീസ്
അസിസ്റ്റന്റ്: കംപ്യൂട്ടർ പരിജ്ഞാനം ബയോഡാറ്റ ഉടൻ മെയിൽ ചെയ്യുക.
ഈ
മെയിൽ: ayyoobsons@gmail.com
അവസാന
തീയതി: 11-09-2023
കോർഡിയൽ പ്രോപ്പർട്ടീസ്
സെക്യൂരിറ്റി
സൂപ്പർവൈസർ: പ്ലസ് ടു, 5 വർഷ പരിചയം, വിമുക്ത ഭടന്മാർക്ക് മുൻഗണന
കാഷ്യർ
(പുരുഷൻ): ബി.കോം, 1 വർഷ പരിചയം
ലെയ്‌സൺ
ഓഫീസർ: ബിരുദം, 2 വർഷ പരിചയം
സൈറ്റ്
സൂപ്പർവൈസർ(സിവിൽ): സിവിൽ ഡിപ്ലോമ/ ഐടിഐ, 2 വർഷ പരിചയം അപേക്ഷ മെയിൽ ചെയ്യുക.
മെയിൽ:
careers.cordial@gmail.com
അവസാന
തീയതി: 11-09-2023
സെയിൽസ് എക്‌സിക്യൂട്ടിവ്
വാട്ടർ
ട്ടാങ്ക് നിർമാണസ്ഥാപനത്തിലേക്ക് വാട്ടർ ടാങ്ക്, പ്ലംബിങ്, ഇലക്ട്രിക്കൽ ആൻഡ് ഹാർഡ്‌വെയർ
ഇൻഡസ്ട്രിയയിലിലേക്ക് സെയിൽസ് എക്‌സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. പ്രവൃത്തി പരിചയം
ആവശ്യമാണ്.
സിവി
മെയിൽ ചെയ്യുക
മെയിൽ:
marketing4varsha@gmail.com
അവസാന
തീയതി: 11-09-2023
ഇൻഷൂറൻസ് ഏജന്റ്
ഇൻഷൂറൻസ്
ഏജന്റുമാരെ ആവശ്യമുണ്ട്. കമ്മീഷനും പ്രതിമാസം 6000 രൂപയും പ്രതിഫലം
ഫോൺ:
9207967848
ഡ്രൈവർ
ഓൺലൈൻ
ടാക്സി കമ്പനിയിലേക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാരെ ആവശ്യമുണ്ട്
ശമ്പളം:
15000 – 25000 രൂപ
സിവി
മെയിൽ ചെയ്യുക
ഈ
മെയിൽ: qutetaxitvm@gmail.com
അവസാന
തീയതി: 11-09-2023
പ്രോജക്‌ട് ഡെവലപ്മെന്റ് എക്‌സിക്യൂട്ടിവ്സ്
പ്രോജക്ട്
ഡെവലപ്മെന്റ് പ്രോജക്ട് ഡെവലപ്മെന്റ് എക്‌സിക്യൂട്ടിവ്സിനെ ആവശ്യമുണ്ട്. യാത്രകൾ നടത്താൻ
സന്നദ്ധരായിരിക്കണം. ആർക്കിടെക്ട്സ് ഇന്റീരിയർ ഡിസൈനേഴ്‌സ്, കൺസൽട്ടന്റ്സ്, കൺസ്യൂമേഴ്‌സ്
എന്നിവരുമായി ആശയവിനിമയം നടത്താൻ കഴിവുള്ളവരായിരിക്കണം.
യോഗ്യത:
ബിരുദം.
സിവി
അയക്കുക
ഇ
മെയിൽ: careers.dewton@gmail.com
അവസാന
തീയതി: 30-09-2023
ഡെലിവറി സ്റ്റാഫ്, ഹെൽപ്പർ
ഫാർമസിയിലേക്ക്
ഡെലിവറി സ്റ്റാഫ്, ഹെൽപ്പർ തസ്തികകളിൽ ഒഴിവുണ്ട്.
താമസം ഭക്ഷണം എന്നിവ ലഭിക്കും
ശമ്പളം:
12,500 – 22000 രൂപ
ഫോൺ:
8547166973, 9497643701
അവസാന
തീയതി: 11-09-2023
സ്റ്റാഫ്
എസ്.എസ്.എൽ.സി
കഴിഞ്ഞവരെ എസ്.എസ്.കെ.ഇ.വി.എ ഓഫീസിലേക്ക് നിയമിക്കുന്നു
പ്രായം:
18 – 45 വയസ്സ്
താമസം,
ഭക്ഷണം, എന്നിവ ലഭിക്കും
ഫോൺ:
8075126297, 8111810621
അവസാന
തീയതി: 11-09-2023
അസിസ്റ്റന്റ് കുക്ക്
സ്റ്റാച്യുവിലുള്ള
റസ്റ്ററന്റിലേക്ക് കട്ടിങ്ങിൽ പ്രാവീണ്യമുള്ള അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.
താമസ
സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
ഫോൺ:
9447046724, 9847925706
അവസാന
തീയതി: 11-09-2023
സെക്യൂരിറ്റി ഗാർഡ്
സെക്യുരിറ്റി
ഗാർഡുകളെ ആവശ്യമുണ്ട്.
ഫോൺ:
9446638282
ഡിടിപി ഓപ്പറേറ്റർ, എക്‌സിക്യൂട്ടിവ്സ്
ഒരു
പത്രത്തിലേക്ക് മാർക്കറ്റിങ്ങ്, സർക്കുലേഷൻ എക്‌സിക്യൂട്ടിവ്സ്, മാനേജേഴ്‌സ്, ജേണലിസ്റ്റ്,
ട്രെയിനീസ്, ലൊക്കൽ റിപ്പോർട്ടർമാർ, ഡിടിപി, ഓപ്പറേറ്റർ, ഡ്രൈവർമാർ എന്നിവരെ ആവശ്യമുണ്ട്.
പ്രായം:
42 വയസ്സിന് താഴെ
ഫോൺ:
9061525391
അവസാന
തീയതി: 15-09-2023
കല്യാൺ ഡവലപ്പേഴ്‌സ്
പ്രോജക്‌ട്
മാനേജർ, സൈറ്റ് എൻജിനീയർ, സ്റ്റോർ കീപ്പർ എന്നിവരെ ആവശ്യമുണ്ട്.
പരിചയമുള്ളവർ
സിവി മെയിൽ ചെയ്യുക
ഇ
മെയിൽ: hr@kalyandevelopers.com
അവസാന
തീയതി: 11-09-2023
ന്യൂ ജ്യോതി പബ്ലിക്കേഷൻസ്
ബിസിനസ്
അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലീഷ് മലയാളത്തിൽ പ്രാവിണ്യം
അക്കൌണ്ടിങ്ങ്
അസിസ്റ്റന്റ്: എം.കോം/ ബി.കോം വിത് ടാലി
ഡ്രൈവർ:
ഹെവി വെഹികിൾ ലൈസൻസ്. 35 ൽ താഴെ പ്രായം.
ഇ
മെയിൽ: newjyothipublications@gmail.com
അവസാന
തീയതി: 11-09-2023
ഓഫീസ് അസിസ്റ്റന്റ്
പോപുലർ
ഗ്രൂപിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഓഴിവുണ്ട്.
പ്രായപരിധി:
26 വയസ്സ്
ഭക്ഷണം,
താമസം സൌകര്യം ഉണ്ടായിരിക്കും
ശമ്പളം:
16,000 – 28,000 രൂപ
ഫോൺ:
7025997088
അവസാന
തീയതി: 11-09-2023
ആയുർവേദ തെറാപ്പിസ്റ്റ്
വർക്കലയിലേക്ക്
ഡി.ഒ.എച് ലൈസൻസ്/ ഡി.എച്.എ യോഗ്യതാപത്രമുള്ള ആയുർവേദ തെറാപ്പിസ്റ്റുമാരെ ആവശ്യമുണ്ട്.
പാസ്പ്പോർട്ടും നാലുവർഷത്തെ പ്രവൃത്തി പരിചയവും വേണം. മൂന്ന് ആൺ നാല് പെൺ തെറാപിസ്റ്റുകളെയാണ്
ആവശ്യം
ഇ
മെയിൽ: baji.ravindran@gmail.com
അവസാന
തീയതി: 11-09-2023
ഡി.ടി.പി ഓപ്പറേറ്റർ
ജനസേവ
കേന്ദ്രത്തിലേക്ക് ഓൺലൈൻ, ഡി.ടി.പി അറിയാവുന്ന പരിചയസമ്പന്നരെ ആവശ്യമുണ്ട്.
ഫോൺ: 7907306525
അവസാന
തീയതി: 15-09-2023
സ്റ്റാഫ്
പ്ലംബിങ്ങ്
കടയിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫിനെ ആവശ്യമാണ്
ഫോൺ:
7907306525
അവസാന
തീയതി: 11-09-2023
ഷെഫ്
റസ്റ്ററന്റിലേക്ക്
എല്ലാ വിഭവങ്ങളും തയ്യാറാക്കാൻ അറിയുന്ന ഷെഫിനെ ആവശ്യമുണ്ട്.
ഫോൺ:
9745459922
അവസാന
തീയതി: 11-09-2023
HYKON
ബിസിനസ്
ഡവലപ്മെന്റ് മാനേജർ: ബിരുദം/ ബിടെക്/ എംബിഎ, 5 വർഷ പരിചയം
ഏരിയ
സെയിൽസ് മാനേജർ: ബിരുദം/ ബിടെക്/എംബിഎ, 4 വർഷ പരിചയം
എൻജിനീയർ
- സർവീസ്: ഐ.ടി.ഐ/ ഡിപ്ലോമ ഇലക്ട്രോണിക്‌സ് 2 വർഷ പരിചയം
ടെക്‌നീഷ്യൻ
- ഇ ഓട്ടോ: ഐ.ടി.ഐ/ ഡിപ്ലോമ ഓട്ടോമൊബീൽ, 2 വർഷ പരിചയം
ഇ
മെയിൽ: jobs@hykonindia.com
അവസാന
തീയതി: 11-09-2023
NBT ഹ്യുണ്ടായ്
അക്കൌണ്ട്സ്
മാനേജർ , അക്കൌണ്ട്സ് അസിസ്റ്റന്റ്, അക്കൌണ്ട്സ് എക്‌സിക്യൂട്ടീവ്, സ്പെയർ പാർട്ട്സ്
അസിസ്റ്റന്റ്
ഫോൺ:
9778465959
ഇ
മെയിൽ: hr@nbthyundai.com
അവസാന
തീയതി: 11-09-2023
Keywords:
Trivandrum jobs, Thiruvananthapuram jobs, Thiruvananthapuram private jobs,
thozhil sahayi, kerala jobs
0 Comments