കേരള
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്‌ട് ഫെലോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒഴിവ്:
1
ശമ്പളം:
22000 രൂപ
യോഗ്യത:
ഫസ്റ്റ് ക്ലാസോടെ എം.എസ്.സി ബോട്ടണി/ പ്ലാന്റ് സയൻസ്
പ്രായം:
36 വയസ്സ് കവിയരുത്
വാക്ക്
ഇൻ ഇന്റർവ്യൂ സ്ഥലം: പീച്ചി വനഗവേഷണ സ്ഥാപനം
അവസാന തീയതി: 2023 സെപ്റ്റംബർ 11 (10 AM)
വിശദവിവരങ്ങൾക്ക്
വെബ്സൈറ്റ് സന്ദർശിക്കുക: www.kfri.res.in
Keywords:
kscste - kerala forest reserarch institute, project fellow
0 Comments