western coalfields limited apprenticeship


 

കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡയറി കമ്പനിയായ വെസ്‌റ്റേൺ കോൾ ഫീൽഡ്‌സിൽ അപ്രന്റ്റിസ്ഷിപ്പിന് അവസരം.

1191 ഒഴിവുണ്ട്.

ട്രേഡ് (ഐ.ടി.ഐ), ഫ്രഷേഴ്‌സ്, ഗ്രാജുവേറ്റ്, ടെക്‌‌നീഷ്യൻ (ഡിപ്ലോമ) വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

 

ട്രേഡ് അപ്രന്റീസ് ഒഴിവ് – 815

കോപ്പാ – 214

ഫിറ്റർ - 222

 ഇലക്ട്രീഷ്യൻ - 225

വെൽഡർ - ഗ്യാസ് ആൻഡ് ഇലക്ട്രിക് – 52

സർവേയർ - 9

മെക്കാനിക് (ഡീസൽ) – 42

വയർമാൻ - 19

ഡ്രോട്ട്സ്‌മാൻ (സിവിൽ) – 8

പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് – 6

ടർണർ - 3

മെഷിനിസ്റ്റ് -5

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. (എൻ.സി.വി.ടി / എസ്.സി.വി.ടി)

പ്രായം: 18 – 25 വയസ്സ്

സ്‌റ്റൈപ്പെൻഡ്: 7700 – 8500

 

ഫ്രെഷേഴ്‌സ് (സെക്യൂരിറ്റി ഗാർഡ്): 

ഒഴിവുകൾ: 60

യോഗ്യത: പ്ലസ് ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്

പ്രായം: 18 – 25

സ്‌റ്റൈപ്പെൻഡ്: 6000

 

ഗ്രാജുവേറ്റ് അപ്രന്റീസ്: 

ഒഴിവുകൾ: 101

യോഗ്യത: മൈനിങ്ങ് എൻ‌ജിനീയറിംഗിൽ ബി.ഇ/ ബി.ടെക്/ എ.എം.ഐ.ഐ

സ്‌റ്റൈപ്പെൻഡ്: 9000

 

ടെക്‌‌നീഷ്യൻ:

ഒഴിവുകൾ: 215

യോഗ്യത: മൈനിങ്ങ് എൻ‌ജിനീയറിങ്ങ്/ മൈൻ സർവേയിങ്ങ്/ മൈനിങ്ങ് ആൻഡ് മൈൻ സർവേയിങ്ങിൽ ഫുൾ ടൈം ഡിപ്ലോമ

സ്‌റ്റൈപ്പെൻഡ്: 8000

 

 

അപേക്ഷ: എൻ.എ.ടി.എസ്/ അപ്രന്റിസ്‌ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌തശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. മഹാ രാഷ്ട്ര/ മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മുൻ‌ഗണന ഉണ്ടായിരിക്കും.

വിശദവിവരങ്ങൾ www.westerncoal.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ സെപ്റ്റം‌ബർ ഒന്നു മുതൽ സമർപ്പിക്കാം.

അവസാന തീയതി: 2023 സെപ്റ്റംബർ 16

 

Keywords: western coalfields limited apprenticeship, Western Coalfields Limited