ഹോട്ടൽ മിന്റ് ഫ്ലവർ
റസ്റ്ററന്റ്
മാനേജർ, റസ്റ്ററന്റ് ക്യാപ്റ്റൻ, സ്റ്റുവർഡ്/ വെയിറ്റർ, പോറോട്ട മേക്കർ, കിച്ചൺ സൂപ്പർ
വൈസർ, കിച്ചൺ നിഖാല, ടീ/ ജ്യൂസ് മേക്കർ, ബേക്കറി സെയിൽസ്, ഡെലിവറി ബോയ് എന്നിവയിൽ
പരിചയസമ്പന്നരായ ജോലിക്കാരെ ആവിശ്യമുണ്ട്.
പ്രായം:
45 വയസ്സ്
ഫോൺ:
8078525252
മെയിൽ:
hr@hotelmintflower.com
അവസാന
തീയതി: 2023 ആഗസ്റ്റ് 09
മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
എറണാകുളം
പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്;
യോഗ്യത:
പ്ലസ് ടു
പ്രായപരിധി:
45 വയസ്സ്
ശമ്പളം:
15000+TA, DA+ Incentive
ടൂ
വീലർ, ലൈസൻസ് നിർബന്ധം;
ഫോൺ:
8086710777
അവസാന
തിയതി: 31-8-2023
Keywords:
wayanad jobs, wayanad private jobs, thozhil sahayi, kerala jobs
0 Comments