thrissur jobs, thrissur private jobs,



സ്റ്റാഫ് നഴ്‌സ്

മെട്രൊ പോളിറ്റൻ ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ ആവശ്യമുണ്ട്.

മെയിൽ: metropolitanhrd@gmail.com

അവസാന തീയതി: 07-08-2023

 

ഗ്രാഫിക് ഡിസൈനർ, ഓഫീസ് സ്റ്റാഫ്

ഭാവന ഫോട്ടോസ്റ്റാറ്റിലേക്ക് ഗ്രാഫിക് ഡിസൈനേഴ്‌സ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

മെയിൽ: bhavanaphotostats@gmail.com

അവസാ‍ന തീയതി: 07-08-2023

 

റിലേഷൻഷിപ് മാനേജർ, ടെലികോളർ

പൂങ്കുന്നം കുറുംബൂർ ഫിൻ‌കോർപ്പ് എന്ന ധനകാര്യസ്ഥാപനത്തിലേക്ക് റിലേഷൻഷിപ് മാനേജർ,

ടെലികോളർ എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 7356012281

അവസാ‍ന തീയതി: 07-08-2023

 

മെഷീൻ ഓപ്പറേറ്റർ

സെയി‌ൽ‌സ് സ്റ്റാഫ്, മെഷീൻ ഓപ്പറേറ്റർ, അക്കൌണ്ടന്റ്, എന്നിവരെ ആവശ്യമുണ്ട്,

പ്രായം: 20 - 45 വയസ്സ്

ഫോൺ: 9947132552

അവസാന തീയതി: 07-08-2023

 

ആയ

പ്ലേ സ്‌കൂ‌ൾ ഡേ കെയർ സെന്ററിലേക്ക് ആയയെ ആവശ്യമുണ്ട്.

ഫോൺ: 9048888260

അവസാന തീയതി: 07-08-2023

 

മലങ്കര ക്രെഡിറ്റ് സോസൈറ്റി

ബ്രാഞ്ച് മാനേജർ: 3 - 5 വർഷ പരിചയം;

യൂണിറ്റ് ഹെഡ്: ഗ്രൂപ്പ് ലോൺ, 1 - 3 വർഷ പരിചയം;

ക്രെഡിറ്റ് ഓഫീസർ- ഗ്രൂപ്പ് ലോൺ: പരിചയം;

സീനിയർ സെയി‌ൽ‌സ് എക്‌‌‌സിക്യൂട്ടീവ്- വെഹിക്കിൾ/ പ്രോപ്പർട്ടി/ പഴ്‌സനൽ ലോൺ:  1 - 3 വർഷ പരിചയം;

റിലേഷൻഷിപ് ഓഫീസർ - ഗ്രൂപ്പ് ലോൺ: ഒരു വർഷ പരിചയം;

കസ്റ്റമർ റിലേഷൻസ് എക്‌‌‌സിക്യൂട്ടീവ്: പരിചയം,  തുടക്കകാർക്കും അപേക്ഷിക്കാം.

മെയിൽ: recruitment@mmsccs.com

അവസാ‍ന തീയതി: 07-08-2023

 

ത്രീസ്റ്റാർ ഹോട്ടൽ

ഫ്രണ്ട് ഓഫീസ് മാനേജർ, റിസപ്ഷനിസ്റ്റ്/ ഫ്രണ്ട് ഓഫീസ് ട്രെയിനി, അക്കൌണ്ടന്റ് (ടാലി പരിചയം/ സി‌ എ ഇന്റർ ജയം) റൂം ബോയ്, ഹൌസ് മെയിഡ്, ക്യപ്റ്റൻ, വെയിറ്റർ, ബാർമാൻ, സെക്യൂരിറ്റി ഗാർഡ്, ഇലക്ട്രീഷ്യൻ എന്നിവരെ ആവശ്യമുണ്ട്.

സിവി മെയിൽ ചെയ്യുക

മെയിൽ: jobstcr49@gmail.com

അവസാന തീയതി: 07-08-2023

 

സോഫ്റ്റ് വേർ എൻ‌ജീനിയർ

ഫിഷർ ഇലക്ട്രോണിക്സിലേക്ക് കം‌പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻ‌ജിനീയർ: ബി ടെക്  ഇലക്ട്രോണിക്സ് 

ശമ്പളം: 15000

സർവീസ് ട്രെയിനീസ്: ഡിപ്ലോമ/ ഐ.ടി.ഐ ഇലക്ട്രോണിക്സ്;

ശമ്പളം: 12000 രൂപ

സി വി മെയിൽ അയക്കുക.

മെയിൽ: fisherelectronic@gmail.com

അവസാന തീയതി: 07-08-2023

 

റിക്രൂട്ട്മെന്റ് ഓഫീസർ

ധനകാര്യസ്ഥാപനത്തിന്റെ കുന്ദംകുളം, ത്രിശ്ശൂർ, ഗുരുവായൂർ, ചാവക്കാട്, വടക്കഞ്ചേരി, പട്ടാമ്പി, കൂറ്റനാട്,ത്രിപ്രയാർ, തിരൂർ, എടപ്പാൾ, ചങ്ങരമംഗലം, കേച്ചേരി, കാഞ്ഞാണി, വാടാനപള്ളി,പഴഞ്ഞി, ആൽത്തറ, പന്നിത്തടം, വലപ്പാട്, എടമുട്ടം, എരുമപ്പെട്ടി ബ്രാഞ്ചുകളിലേക്ക് റിക്രൂട്ട്മെന്റ് ഓഫീസേഴ്‌സ്, ടെലീകോളേഴ്‌സ്,പ്രോബേഷണറി മാനേജേഴ്‌സ്, ഓഫീസ് സ്റ്റാഫ്, ബിസിനസ്സ് ഡെവലപ്മെന്റ് ഓഫീസേഴ്സ് എന്നിവരെ ആവശ്യമുണ്ട്.

പ്രായം: 18-55 വയസ്സ്

യോഗ്യത: പ്ലസ് ടു

ഫോൺ: 9961016797

അവസാന തീയതി: 07-08-2023

 

ക്ലീനർ

ക്ലീനിങ്ങ് കമ്പനിയിലേക്ക് ക്ലീനറെ ആവശ്യമുണ്ട്. ഫോർ വീലർ ഡ്രൈവിങ് അറിയുന്നവർക്ക് മുൻ‌ഗണന.

ഫോൺ: 9746259902,8089729056

മെയിൽ: info@blueskyfms.in

അവസാന തീയതി: 07-08-2023

 

അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ,ടെക്‌‌‌നീഷ്യൻ

കമ്പനിയുടെ നിർമ്മാണ യൂണിറ്റിലേക്ക് അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ, ഇലക്‌‌‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ ടെക്‌‌‌നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത: പ്ലസ് ടു, ഐ. ടി. ഐ.

മെയിൽ: hr@kpnamboodiris.com

അവസാന തീയതി: 07-08-2023

 

അക്കൌണ്ടന്റ്, കുക്ക്

അഷ്‌ടമിച്ചിറയിലെ സൌപർണിക റീജൻസി ത്രീ സ്റ്റാർ ഹോട്ടലിലേക്ക് അക്കൌണ്ടന്റ്, കം‌പ്യൂട്ടർ ബില്ലിങ്ങ് സ്റ്റാഫ് , ക്യാപ്റ്റൻ, വെയ്റ്റർ, കുക്ക്- സൌത്ത് ഇന്ത്യൻ, കിചൺ ഹെൽ‌പ്പർ എന്നിവരെ ആവശ്യമുണ്ട്,

ഫോൺ: 9961719993

അവസാന തീയതി: 07-08-2023

 

ഓട്ടോ ഇലക്‌‌‌ട്രിഷ്യൻ

കാർ എ.സി. റിപ്പറിങ്ങിനയി ഇലക്‌‌‌ട്രോണിക്‌‌‌സ് ആൻഡ് സ്കാനിങ്ങിൽ പ്രാഗൽഭ്യമുള്ള ഓട്ടോ ഇലക്‌‌‌ട്രീഷ്യനെ ആവശ്യമുണ്ട്.

ഫോൺ: 9387100762

അവസാന തീയതി: 07-08-2023

 

സെയി‌ൽ‌സ്‌മാൻ

കുന്നത്തങ്ങാടിയിൽ മെഡിക്കൽ സ്റ്റോറിലേക്ക് സെയി‌‌ൽ‌സ്‌മാനെ ആവശ്യമുണ്ട്.

വൈകിട്ട് 4:30 മുതൽ രാത്രി 9 വരെ.

ഫോൺ: 9846030061, 9846680146

അവസാന തീയതി: 07-08-2023

 

സ്റ്റാഫ്

വരന്തരപ്പള്ളിയിലെ ഫുഡ് പ്രോസസിങ്ങ് യൂണിറ്റിലേക്ക് ഇരു ചക്രവാ‍ഹനമുള്ള, മാർക്കറ്റിങ്ങിൽ രണ്ടുവർഷ പരിചയമുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.

വാട്ട്സാപ്പ്: 7736256777

അവസാന തീയതി: 07-08-2023

 

പവിത്ര വെഡ്ഡിംഗ് സെന്റർ

ചാലക്കുടിയിലെ പവിത്ര വെഡ്ഡിങ്ങ് വിവാഹവസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് സെയിൽ‌സ് ട്രെയിനീസ്, കസ്റ്റമർ കെയർ/ കാഷ്യർ/ ബില്ലിങ്ങ് സ്റ്റാഫ് (സ്ത്രീകൾ മാത്രം) എന്നിവരെ ആവശ്യമുണ്ട്

മെയിൽ: pavithraweddings@gmail.com

അവസാന തീയതി: 07-08-2023

 

റാന്തൽ റസ്റ്ററന്റ്

കുക്ക് (ഓൾ റൌണ്ടർ), കിച്ചൻ ഹെൽ‌പ്പർ, കിച്ചൻ ആൻഡ് സ്റ്റോർ കീപ്പർ, സ്‌പാ തെറാപ്പിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ (സ്ത്രീ), ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റ് കൺസൽറ്റന്റ്, ഫ്രണ്ട് ഓഫീസ് ഹെഡ് (സ്ത്രീ)

സിവി മെയിൽ ചെയ്യുക.

മെയിൽ: sadiqalimarakkar@gmail.com

അവസാന തീയതി: 07-08-2023

 

തൃശ്ശൂർ ബിൽഡേഴ്‌സ്

ജനറൽ മാനേജർ: പിജി/ ബിരുദം, പരിചയം;

സീനിയർ സെയി‌ൽ‌സ് മാനേജർ: എം.ബി.എ / ബിരുദം, 5-10 വർഷ പരിചയം;

മാർക്കറ്റിങ് മാനേജർ: എം.ബി.എ/ബിരുദം, 5-10 വർഷ പരിചയം;

സെയി‌ൽ‌സ് ഓഫീസർ: ബിരുദം

സിവി മെയിൽ ചെയ്യുക

ഫോൺ: 9562509977

മെയിൽ: hrd.tbpl@gmail.com

അവസാന തീയതി: 07-08-2023

 

ലാബ് ടെക്‌‌‌നീഷ്യൻ

ലാബിലേക്ക് ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും.

ഫോൺ: 9961500626

സർവീസ് എൻ‌ജിനീയർ

ഫിഷർ ഇലക്‌ട്രൊണിക് സിസ്റ്റംസിലേക്ക് സർവീസ് എൻ‌ജീനിയേഴ്‌സിനെ ആവശ്യമുണ്ട്.

യോഗ്യത: ഡിപ്ലോമ/ ഐടിഐ (ഇലക്ട്രോണിക്സ്) / ബി.ടെക്.

ശമ്പളം: 12000 രൂപ

ഫോൺ: 9847284467, 0487 2385254

അവസാന തീയതി: 07-08-2023

 

ജനറൽ മാനേജർ, സെയി‌‌ൽ‌സ് ഓഫീസർ

തൃശ്ശൂർ ബിൽഡേഴ്സിലേക്ക് ജനറൽ മാനേജർ, സീനിയർ സെയി‌ൽ‌സ് മാനേജർ, സെയിൽ‌സ് ഓഫിസർ എന്നിവരെ ആവശ്യമുണ്ട്.

ജനറൽ മാനേജർ: പി.ജി/  ബിരുദം, ജനറൽ അഡ്മിനിസ്ട്രേഷനിൽ നല്ല പരിചയം, ഡിപ്പർട്ട്മെന്റുകളെ നിയന്ത്രിക്കനുള്ള കഴിവ്). സീനിയർ സെയി‌ൽ‌സ് മാനേജർ: എം.ബി.എ/ ബിരുദം, 5-10 വർഷ പരിചയം, ഒൺലൈൻ  ഓഫ്‌ലൈൻ മാർക്കറ്റിങ് പ്രവൃത്തനങ്ങളിൽ പരിചയം.

സെയി‌ൽ‌‌സ് ഓഫീസർ: ബിരുദം, കമ്മ്യൂണിക്കേഷൻ സ്‌കിൽ.

സി വി മെയിൽ ചെയ്യുക.

മെയിൽ: hrd.tbpl@gmail.com

അവസാന തീയതി: 07-08-2023

 

വാൻ സെയിൽ‌സ് മാൻ

വീട്ടമ്മ അറക്കൽ തറവാട് ഫുഡ് പ്രോഡക്സിലേക്ക് വാൻ സെയിൽ‌സ്‌മാനെ ആവശ്യമുണ്ട്, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം.

ഫോൺ: 9072441666, 9072442666

അവസാന തീയതി: 07-08-2023

 

മാർകറ്റിങ് എക്‌സിക്യൂട്ടീവ്

എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർകറ്റിങ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്.

യോഗ്യത: പ്ലസ് ടു

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 15000+TA, DA+ Incentive

ടൂ വീലർ, ലൈസൻസ് നിർബന്ധം.

ഫോൺ: 8086710777

അവസാ‍ന തിയതി: 31-8-2023

 

Keywords: thrissur jobs, thrissur private jobs, thozhil sahayi, kerala jobs