thrissur jobs, thrissur private jobs


 

അഡ്വൈസർ

ഇൻഷൂറൻസ് കമ്പനിയിലേക്ക് അഡ്വൈസേഴ്‌സിനെ ആവശ്യമുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി

പ്രായം: 22 വയസ്സ്

ഫോൺ: 9072181547, 0487 2995988

അവസാന തീയതി: 30-08-2023

 

ടീം ലീഡർ , കോ‍‌ഓർഡിനേറ്റർ

കോർപ്പറേറ്റ് സ്ഥാപനത്തിലേക്ക്  ടീം ലീഡർ, കോ‌ഓർഡിനേറ്റർ എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി മുതൽ പി.ജി വരെയുള്ളവർക്ക് അപേക്ഷിക്കാം.

പ്രാ‍യം: 18 – 60 വയസ്സ്

ഫോൺ: 9567649387

അവസാന തീയതി: 30-08-2023

 

മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് ‌

ഐസ്ക്രീം/ ഡയറി ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് പ്രവൃത്തിപരിചയമുള്ള മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.

സി.വി. അയക്കുക

 ഇ മെയിൽ: richcreampacks@gmail.com

അവസാ‍ന തീയതി: 31-08-2023

 

വർണ ഗ്രൂപ് ഓഫ് കമ്പനീസ്

ബിസിനസ് ഡവലപ്മെന്റ് മാനേജർ,കസ്റ്റമർ റിലേഷൻ മാനേജർ, കസ്റ്റമർ റിലേഷൻ എക്‌‌സിക്യൂട്ടീവ്, ഷോറൂം സെയിൽ‌സ് എക്‌‌സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത:  3 – 5 വർഷ പരിചയം

എക്‌‌സിക്യൂട്ടിവ് തസ്‌തികകളിൽ തുടക്കക്കാർക്ക് അപേക്ഷിക്കാം

പ്രായം: 28 – 35 വയസ്സ്

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: hr@varmagroup.in

അവസാന തീയതി: 31-08-2023

 

അക്ബർ ഹോളിഡെയ്‌സ്

എക്‌‌സിക്യൂട്ടീവ് – സെയിൽ‌സ്

എക്‌‌സിക്യൂട്ടീവ് ഓപ്പറേഷൻ (സ്ത്രീ)

എക്‌‌സിക്യൂട്ടീവ് – വിസ.

ഫോട്ടോ സഹിതം  സിവി മെയിൽ ചെയ്യുക

ഇ മെയിൽ: hrkerala@akbarholidays.com

അവസാന തീയതി: 31-08-2023

 

നേച്ചർ ആഗ്രോ കോംപ്ലക്‌സ്

Nature agro complex pvt ltd muriyad irinjalakuda

സീനിയർ അക്കൌണ്ടന്റ്: ബി.കോം/ എം.കോം, 10 വർഷ പരിചയം

അക്കൌണ്ടന്റ്: ബി.കോം, പരിചയം,

ഇ മെയിൽ: nacmuriyad@gmail.com

അവസാന തീയതി: 28-08-2023

 

റസ്റ്ററന്റ് & ബേക്കറി

ബേക്കറി മാനേജർ, എക്‌‌സിക്യൂട്ടീവ് ഷെഫ് , ഓൾ റൌണ്ടർ, ഫ്രഷ് ക്രീം മാസ്റ്റർ, അറബിക്, ടീ ജ്യൂസ്, കാഷ്യർ, ബില്ലിങ്ങ്, ക്യാപ്റ്റൻ, വെയിറ്റർ, നിഖാല, മലബാർ സ്‌നാക്‌‌സ്, ബിരിയാണി മാസ്റ്റർ, സെയിൽ‌സ് പഴ്‌സൻ, ഹെൽ‌പ്പർ

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: maluharitha99@gmail.com

അവസാന തീയതി: 30-08-2023

 

ബിസിനസ് എക്സിക്യൂട്ടീവ്സ്

ടോം‌യാസ് അഡ്വടൈസിങ്ങിലേക്ക് ബിസിനസ് എക്‌സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.

ഫോൺ: 9846025345

അവസാന തീയതി: 28-08-2023

 

വനിതാ സ്റ്റാഫ്

പുറനാട്ടുകരയിലെ ഗ്ലോസിനസ്സ്  ബ്യൂട്ടി പാർലറിലേക്ക് ജോലികളറിയുന്ന വനിത സ്റ്റാഫിനെ ആവശ്യമുണ്ട്

പ്രായം: 30 വയസ്സ്

ഫോൺ: 8848804854

അവസാന തീയതി: 28-08-2023

 

ബ്രാഞ്ച് മാനേജർ, കളക്ഷൻ എക്‌‌സിക്യൂട്ടീവ്

ഗ്രാമ സുരക്ഷ നിധി ലിമിറ്റഡിന്റെ കുന്നംകുളം, വടക്കാഞ്ചേരി ബ്രാഞ്ചുകളിലേക്ക് ബ്രാഞ്ച് മാനേജർ, ജൂനിയറ് ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്, സെയിൽ‌സ് ഓഫീസർ, കളക്ഷൻ എക്‌‌സിക്യൂട്ടീവ്സ് എന്നിവരെ ആവശ്യമുണ്ട്.

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: gnsljobcareer@gmail.com

ഫോൺ: 7306700256, 9656377755

അവസാന തീയതി: 31-08-2023

 

ടെലികാളർ, ഡിജിറ്റൽ മാർക്കറ്റിങ്ങ് എക്‌‌സിക്യൂട്ടീവ്

വെസ്റ്റ് ഫോർട്ട് കൺസൾട്ടിങ്ങിലേക്ക്  എച്.ആർ. എക് സിക്യൂട്ടീവ്/ ട്രെയിനി (ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവിണ്യം), ടെലീ കോളർ , ഡിജിറ്റൽ മാർകെറ്റിങ്ങ് എക്‌‌സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: info@umindconsulting.org

ഫോൺ: 9847943062, 9388385102

അവസാന തീയതി: 28-08-2023

 

സെയിൽ‌സ് എക്‌‌സിക്യൂട്ടീവ്, എസി ടെക്‌‌നീഷ്യൻ

തൃശ്ശൂരിലെ എ.സി ഡീലർ സ്ഥാപനത്തിലേക്ക്   ഷോറൂം സെയിൽ‌സ് മാർക്കറ്റിങ്ങ് എക്‌‌സിക്യൂട്ടിവ്, കസ്റ്റമർ കെയർ,  എ.സി ടെക്‌‌നിഷ്യൻ, എ.സി സൂപർവൈസർ, എച്.വി.എ.സി, സൂപ്പർവൈസർ, എച്.വി.എ.സി ഡ്രാഫ്റ്റ്സ്‌മാൻ എന്നിവരെ ആവശ്യമുണ്ട്.

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: mail@merzecool.com

അവസാന തീയതി: 28-08-2023

 

കോ ഓർഡിനേറ്റർ, ഡ്രൈവർ കം  ഓഫീസ് ബോയ്

ഹൈ – ടെക് കോളേജിലേക്ക് കോ – ഓർഡിനേറ്റർ (വനിതകൾ), ബി.ഡി.ഒ/ അസിസ്റ്റന്റ് മാനേജർ  ഡ്രൈവർ കം ഓഫീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത: ഡിഗ്രി/ ഡിപ്ലോമ

ഡ്രൈവർ കം ഓഫീസ് ബോയ് : എസ്.എസ്.എൽ.സി

ഫോൺ: 7510606008

അവസാന തീയതി: 28-08-2023

 

ഓഫീസ് സ്റ്റാഫ്

മുളങ്കുന്നത്ത് കാവിലേക്ക് ഓഫീസ് സ്റ്റാഫിനെയും ഡ്രൈവറെയും ആവശ്യമുണ്ട്

ഓഫീസ് സ്റ്റാഫ്

യോഗ്യത: ഡിഗ്രി

പ്രായം: 35 വയസ്

താമസ സൌകര്യം ഉണ്ടായിരിക്കും

സൈറ്റ് വിസിറ്റർ

യോഗ്യത: ഡിഗ്രി

ടു വീലർ ലൈസൻസ് നിർബന്ധം

സി വി മെയിൽ ചെയ്യുക

ഇ മെയിൽ: futertechpool@gmail.com

അവസാന തീയതി: 28-08-2023

 

ബിസിനസ് അഡ്വൈസേഴ്‌സ്

ബിസിനസ് അഡ്വൈസേഴ്‌സ്നെ നിയമിക്കുന്നു.

പ്രായം: 30 – 65 വയസ്സ്

യോഗ്യത: എസ്.എസ്.എൽ.സി

ഫോൺ: 9447966068

അവസാന തീയതി: 30-08-2023

 

റാംബിൾ ഫിനാൻസ്

ക്ലാർക്, ഫീൽഡ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്

പ്രായം: 40 വയസ്സ്

യോഗ്യത: പ്ലസ് ടു

പത്തു കി.മി ചുറ്റളവിൽ ഉള്ളവർക് മുൻഗണന

 Ramble finance, St Thomas collage road, bright tower, Thrissur

ഫോൺ: 9249611143

അവസാന തീയതി: 30-08-2023

 

റിലയന്റ് ക്രെഡിറ്റ്സ്

മൈക്രൊഫിനാൻസ് എക്‌‌സിക്യൂട്ടിവ്

യോഗ്യത: ഏതെങ്കിലും ബിരുദം,

പ്രവർത്തി പരിചയം: തുടക്കകാർ/ NBFC / MFI experience

ശമ്പളം: ആകർഷണീയമായ ശമ്പളം +  ഇൻസെന്റ്റീവ്

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

ബിസിനസ്സ് ഡെവലപ്പ്മെന്റ്, സെയിൽ‌സ്, കളക്ഷൻ, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി

റെസ്യൂമെ മെയിൽ ചെയ്യുക

ഈ മെയിൽ: careers@reliantcreditsindia.com

ഫോൺ: 9995960964

അവസാന തീയതി: 31-08-2023

 

ബ്രാഞ്ച് മാനേജർ / അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ

യോഗ്യത: ഏതെങ്കിലും ബിരുദം

പ്രവർത്തിപരിചയം:   BANKING / NBFC യിൽ 4 – 7 വർഷ പരിചയം

ശമ്പളം: ആകർഷണീയമായ ശമ്പളം+ ഇൻസെന്റീവ്

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കം

ബിസിനസ്സ് ഡെവലപ്മെന്റ്, സെയിൽ‌സ്, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി

റെസ്യൂമെ മെയിൽ ചെയ്യുക

ഈ മെയിൽ: careers@reliantcreditsindia.com

ഫോൺ: 9995960964

അവസാന തീയതി: 31-08-2023

 

ഏരിയ മാനേജർ

യോഗ്യത: ഏതെങ്കിലും ഡിഗ്രി

പ്രവൃത്തിപരിചയം: ബാങ്കിങ്ങ്/ NBFC യിൽ 8 – 10 വർഷ പരിചയം

ശമ്പളം: ആകർഷണീയമായ ശമ്പളം+ ഇൻസെന്റീവ്

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കം

ബിസിനസ്സ് ഡെവലപ്മെന്റ്, സെയിൽ‌സ്, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി

റെസ്യൂമെ മെയിൽ ചെയ്യുക

ഈ മെയിൽ: careers@reliantcreditsindia.com

ഫോൺ: 9995960964

അവസാന തീയതി: 31-08-2023

 

Keywords: thrissur jobs, thrissur private jobs, thozhil sahayi, kerala jobs