Thiruvananthapuram jobs, thiruvanthapuram private jobs,


 

അർബൻ സ്കോപ്പ് പ്രോപ്പർട്ടീസ്

മാനേജർ കോൺ‌ട്രാക്‌‌ട് വർക്ക്: ബി.ടെക് സിവിൽ എൻ‌ജിനീയറിങ്ങ്, 5 വർഷത്തിൽ കൂടുതൽ പരിചയം,

സെയിൽ‌സ് എക്‌‌സിക്യൂട്ടീവ്: ബിരുദം, 2 - 3 വർഷ പരിചയം. അപേക്ഷ മെയിൽ ചെയ്യുക.

മെയിൽ: hr@urbanscapeproperties.com

അവസാ‍ന തീയതി: 09-08-2023

 

അഡ്വർടൈസിങ് ഏജൻസി

വിഷ്വലൈസർ/ ഗ്രാഫിക് ഡിസൈനർ, കോപ്പിറൈറ്റർ/ കണ്ടന്റ് റൈറ്റർ, ക്ലൈന്റ് സർവീസ് എക്‌‌സിക്യൂട്ടീവ് ,

റേസ്യൂം മെയിൽ ചെയ്യുക

മെയിൽ: life.in.advtg@gmail.com

അവസാന തീയതി: 09-08-2023

 

ആർക്കൺ ഹോംസ്

ഫിനാൻ‌സ് മാനേജർ: സി‌എ/ എംകോം, 2 - 4 വർഷ പരിചയം;

അക്കൌണ്ട്സ് അസിസ്റ്റന്റ്: ബികോം, 2 - 3 വർഷ പരിചയം, ടാലി അറിവ്. അപേക്ഷ മെയിൽ ചെയ്യുക.

മെയിൽ: hr@arconhomebuilders.com

അവസാന തീയതി: 09-08-2023

 

JAJIS INNOVATION

ബ്യൂട്ടീഷ്യൻ, മേക്‌‌അപ് ആർട്ടിസ്‌റ്റ്, ഫ്രണ്ട് ഓഫിസ് മാനേജർ, വീഡിയോഗ്രാഫർ, ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.

സിവി മെയിൽ ചെയ്യുക.

മെയിൽ: hr@jajisinnovation.com

അവസാന തീയതി: 09-08-2023

 

സോഫ്റ്റ്‌‌വേയർ ഡെവലപ്പർ

 തിരുവനന്തപുരത്തേക്കും ഖത്തറിലേക്കും സോഫ്റ്റ്‌വേർ ഡെവലപ്പേഴ്‌സിനെ ആവശ്യമുണ്ട്.

സിവി അയക്കുക

മെയിൽ: hr.trawise@gmail.com

അവസാന തീയതി: 09-08-2023

 

ത്രീഡി ആനിമേറ്റർ

ത്രീഡി ആനിമേറ്റേഴ്‌സിനെ ആവശ്യമുണ്ട്.

ഫോൺ: 9567449744

മെയിൽ: vipraanimation@gmail.com

അവസാന തീയതി: 09-08-2023

 

സ്റ്റാഫ്

ഗൃഹോപകരണ കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടൂ വീലർ ലൈസെൻ‌സ് നിർബന്ധം,

പ്രായം: 40 വയസ്സ്

ഫോൺ: 9387789090

അവസാന തീയതി: 09-08-2023

 

സൺ പ്രോജക്‌‌ട്‌സ്

ജനറൽ മാനേജർ (പ്രോജക്‌‌ട്‌സ്): ബിടെക്/ എംടെക് സിവിൽ എൻ‌ജിനീയർ, 5 - 7 വർഷ പരിചയം;

പ്രോജക്‌‌ട്‌ മാനേജർ/ പ്രോജക്‌‌ട്‌ എൻ‌ജിനീയർ: ബിടെക്/എംടെക് സിവിൽ എൻ‌ജിനീയർ, 3-5 വർഷ പരിചയം, ടാലി അറിവ്,

ഡപ്യൂട്ടി അക്കൌണ്ട്സ് മാനേജർ: സി‌എ/ സി‌.എം‌.എ, 3 -5 വർഷ പരിചയം, ടാലി അറിവ്

ഡപ്യൂട്ടി അക്കൌണ്ട്സ് ഓഫീസർ:  ഇന്റർ സി‌എ/ സി‌എം‌ എ/ എംകോം, 5-7 വർഷ പരിചയം, ടാലി അറിവ്;

സ്റ്റോർ കീപ്പർ/ സ്റ്റോർ ഇൻ ചാർജ്: ബിരുദം (കോമേഴ്‌സ് മുൻ‌ഗണന), 2 - 3 വർഷ പരിചയം. കംപ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

ബയോഡാറ്റ മെയിൽ ചെയ്യുക.

മെയിൽ: mail@sunprojectsindia.com

അവസാന തീയതി: 09-08-2023

 

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്;

യോഗ്യത: പ്ലസ് ടു;

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 15000+ TA, DA+ Incentive

ടൂ വീലർ ലൈസൻസ് നിർബന്ധം;

ഫോൺ: 8086710777

അവസാ‍ന തിയതി: 31-8-2023

 

അർബൻസ്കോപ് പ്രോപ്പർട്ടീസ്

വിപി – ഓപ്പറേഷൻസ്: ബി‌ഇ/ ബിടെക് (സിവിൽ), എംബി‌എ, 10 – 15 വർഷ പരിചയം;

ജനറൽ മാനേജർ -  ഓപ്പറേഷൻസ്: ബി‌ഇ/ ബി.ടെക് (സിവിൽ), എം ബി ‌എ, 7 – 10 വർഷ പരിചയം, സിവി മെയിൽ ചെയ്യുക

മെയിൽ: urbanscapeshr@gmail.com

അവസാന തീയതി: 09-08-2023

 

കെ.വി. ജോസഫ് & സൺസ്

ക്വാണ്ടിറ്റി സർവേയർ/ ബില്ലിങ് എൻ‌ജിനീയർ: ബിടെക് സിവിൽ, 5 വർഷ പരിചയം.

റെസ്യൂമെ മെയിൽ ചെയ്യുക.

മെയിൽ: kvjksitil@gmail.com

അവസാന തീയതി: 09-08-2023

 

ഭീമ എന്റർപ്രൈസസ്

ഇന്റേണൽ ഓഡിറ്റർ: സി‌എ/ സി.‌എ ഇന്റർ, ടാലി, ഓഡിറ്റിങ്, ജി‌എസ്‌ടി എന്നിവയിൽ പരിചയം;

ഓഡിറ്റ് അസിസ്റ്റന്റ്: ഫിനാൻസിൽ ബിരുദം/ പിജി, ടാലി, ഓഡിറ്റിങ്, ജി‌എസ്‌ടി എന്നിവയിൽ പരിചയം, പ്രായപരിധി: 35 വയസ്സ്

അക്കൌണ്ട്സ് എക്‌‌സിക്യൂട്ടീ‍വ്/ അസിസ്റ്റന്റ് (പുരുഷൻ): ബികോം, 2 വർഷ പരിചയം, പ്രാ‍യപരിധി: 35 വയസ്സ്;

പർചേസ് എക്‌‌സിക്യൂട്ടീവ് (പുരുഷൻ): ബിരുദം, 5 വർഷ പരിചയം, ഇംഗ്ലീഷിൽ പ്രാവീണ്യം, പ്രായപരിധി 40 വയസ്സിൽ താഴെ;

റെസ്യൂമെ മെയിൽ ചെയ്യുക.

മെയിൽ: careersbhimaerphr@gmail.com

അവസാന തീയതി: 12-08-2023

 

ഹോം ഫർണീഷിങ് ഷോറൂം

ഷോറൂം ഇൻ‌ ചാർജ് (സ്ത്രീ), ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ, ബില്ലർ / ജൂനിയർ അക്കൌണ്ടന്റ്.

സിവി വാട്‌സാപ്/ മെയിൽ ചെയ്യുക: 9847033221

മെയിൽ: ajithrams@yahoo.com

അവസാന തീയതി: 12-08-2023

 

Keywords: Thiruvananthapuram jobs, thiruvanthapuram private jobs, kerala jobs, thozhil sahayi