മിനിരത്ന
പദവിയുള്ള ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 23 ഒഴിവുകളാണുള്ളത്.
തസ്‌തികകളും
ഒഴിവുകളും
പബ്ലിക്
റിലേഷണൽ മാനേജർ ഓഫീസർ - 2
എക്‌സിക്യൂട്ടീവ്
ട്രെയിനി (കമ്പനി സെക്രട്ടറി)/ അസിസ്റ്റന്റ് കമ്പനി സെക്രട്ടറി – 2
എക്‌സിക്യൂട്ടീവ്
ട്രെയിനി (ഫൈനാൻസ്) – 8
ജനറൽ
മാനേജർ - സിവിൽ/ ഇലക്ട്രിക്കൽ - 2
സീനിയർ
ഓഫീസർ (രാജ്ഭാഷ) – 3
അക്കൌണ്ട്സ്
ഓഫീസർ - 4
ജി.ഡി.എം.ഒ
– 2
അപേക്ഷ:
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
പബ്ലിക്
റിലേഷണൽ ഓഫീസർ, ജി.ഏഇ.എം.ഒ, അക്കൌണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് 2023 സെപ്റ്റംബർ 16
ന് ആണ് അവസാന തീയതി.
എക്‌സിക്യൂട്ടീവ്
ട്രയിനി/ അസിസ്റ്റന്റ്, കംബനി സെക്രട്ടറി തസ്തികയിലേക്ക് 2023 സെപ്റ്റംബർ 8 ന് ആണ്
അവസാന തീയതി.
ജനറൽ
മാനേജർ തസ്തികയിലേക്ക് 2023 ആഗസ്റ്റ് 29 ന് ആണ് അവസാന തീയതി.
അപേക്ഷ
ഫീസ്: 600 രൂപ
വിശദവിവരങ്ങൾ
www.thdc.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Keywords:
thdc recruitment
0 Comments