rigger vacancy in ernakulam


സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ റിഗ്ഗർ തസ്‌തികയിൽ ഏഴ് ഒഴിവുകളുണ്ട്. താത്കാലിക ഒഴിവുകളാണ്. ഓപ്പൺ, പട്ടിക ജാതി, ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്ക് അവസരമുണ്ട്.

 

യോഗ്യത: എട്ടാം ക്ലാസ്, മലയാളം എഴുതാനും വായിക്കാ‍നുമുള്ള അറിവ്, ഖലാസി ആയി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.

 

പ്രായം: 18 – 41 വയസ്സ്

 

സെപ്റ്റംബർ 1 – നു മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം  അടുത്തുള്ള എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

 

ഫോൺ: 0484 242258

 

Keywords: rigger vacancy in ernakulam