pathanamthitta jobs, pathanamthitta private jobs,

 

ആറൻ‌മുള ചിറ്റ് ഫണ്ട്സ്

ബ്രാഞ്ച് മാനേജർ: പി.ജി/ ബിരുദം, 2 വർഷത്തിൽ കൂടുതൽ പരിചയം;

അസിസ്റ്റന്റ് മാനേജർ: പി.ജി/ ബിരുദം, 1 വർഷത്തിൽ കൂടുതൽ പരിചയം; സെയിൽ‌സ് എക്സിക്യുട്ടീവ്: ബിരുദം;

ഓഫീസ് സ്റ്റാഫ്: ബിരുദം

കളക്ഷൻ എക്സിക്യുട്ടീവ്: പുരുഷൻ.

സി.വി. മെയിൽ ചെയ്യുക.

ഇ മെയിൽ: aranmula.job@gmail.com

Aranmula Chit Funds Pvt Ltd, Reg. Office: Eruppakkat Complex, Kozhencherry: 9061683111

അവസാന തീ‍യതി: 09-08-2023

 

ലൈഫ് ലൈൻ

ഫിസിഷ്യൻ, ജനറൽ സർജൻ, പീഡിയാട്രീഷ്യൻ, പീഡിയാട്രിക് ഐ.സി.യു. ഇന്റെൻസിവിസ്, അനസ്റ്റെറ്റിസ്റ്റ്, പതോളജിസ്റ്റ്, പബ്ലിക് റിലേഷൻസ് ഓഫീസർ/ പേഷ്യന്റ് കോ ഓർഡിനേറ്റർ, സ്റ്റാഫ് നഴ്‌സ് (ഐ.സി.യു., സി.സി.യു., ഒ.ടി, ലേബർ റൂം, എമർജൻസി), ഫാർമസിസ്റ്റ്, ഇലക്ട്രിക്കൽ എൻ‌ജിനീയർ, സിവിൽ എൻ‌ജിനീയർ, സി.എസ്.എസ്.ഡി. ടെക്നീഷ്യൻ

ബയോഡാറ്റ മെയിൽ ചെയ്യുക

ഇ മെയിൽ: hrd@lifelinehospitalkerala.com

Lifeline Multi Speciality Hospital, Adoor

അവസാന തീ‍യതി: 09-08-2023

 

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്.

യോഗ്യത: പ്ലസ് ടു;

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 15000+TA,DA+Incentive

ടൂ വീലർ, ലൈസൻസ് നിർബന്ധം;

ഫോൺ: 8086710777

അവസാ‍ന തിയതി: 31-8-2023

 

BH മോട്ടോഴ്‌സ്

സർവ്വീസ് മാനേജർ, സർവ്വീസ് അഡ്വൈസർ, മെക്കാനിക്, മെക്കാനിക് ട്രെയിനി, സ്പെയർ പാർ‌ട്‌സ് ഇൻ‌ചാർജ്ജ്, റിസപ്ഷനിസ്റ്റ്, വാഷിംഗ് സ്റ്റാഫ്, കാഷ്യർ, ബില്ലിംഗ് സ്റ്റാഫ്, ഷോറൂം സെയിൽ‌സ് എക്സിക്യുട്ടീവ്, ഫീൽഡ് സെയിൽ‌സ് എക്സിക്യുട്ടീവ്, ഫീൽഡ് സെയിൽ‌സ് കൺസൾട്ടന്റ്, ടീം ലീഡർ സെയിൽ‌സ്, ഇൻഷുറൻസ് ആൻഡ് രജിസ്ട്രേഷൻ, അക്കൌണ്ടന്റ്.

ഇ മെയിൽ: bhheromotors@gmail.com

അവസാന തീ‍യതി: 09-08-2023

 

Keywords: pathanamthitta jobs, pathanamthitta private jobs, kerala jobs