palakkad jobs, palakkad private jobs,


സർവ്വീസ് ട്രെയിനി

ഫിഷർ ഇലക്ട്രോണിക്‌‌ സിസ്റ്റംസിലേക്ക് സർവ്വീസ് ട്രെയിനീസിനെ ആവശ്യമുണ്ട്.

യോഗ്യത: ഡിപ്ലോമ/ ഐ.ടി.ഐ. (ഇലക്ട്രോണിക്‌‌സ്)

ശമ്പളം: 12000 രൂപ

ഫോൺ: 0487 2385254

അവസാന തീയതി: 09-08-2023

 

സെക്യൂരിറ്റി ഗാർഡ്

കോയമ്പത്തൂർ മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്‌സിനെ ആവശ്യമുണ്ട്. താമസ സൌകര്യം ഉണ്ടായിരിക്കും.

ശമ്പളം: 17000 രൂപ

പ്രായപരിധി: 19 – 48 വയസ്സ്

ഫോൺ: 9207121309

അവസാന തീയതി: 09-08-2023

 

പ്രോഗ്രാമിംഗ് ഫാക്കൽറ്റി, ടാലി ഇൻസ്ട്രക്‌‌ടർ

ചിറ്റൂരിലെ ഐ.ടി. സെസ്ന്ററിലേക്ക് പ്രോഗ്രാമിങ്ങിൽ ഫാക്കൽറ്റി (ബി.എസ്.സി. (സി‌എസ്)/ പി.ജി.ഡി.സി.എ./ എം.എസ്.സി. (സി.എസ്)/ എം.സി.എ), ടാലി ഇൻസ്ട്രക്‌‌‌ടർ (ബി.കോം/ എം.കോം. ടാലി അക്കൌണ്ടിങ് സോഫ്റ്റ്‌വേർ) എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 04923 224417

അവസാന തീയതി: 09-08-2023

 

ട്രൂട്ടഫ്

സീനിയർ സെയിൽ‌സ് എക്‌‌സിക്യൂട്ടീവ്: 4 – 6 വർഷ പരിചയം.

പ്രായപരിധി: 32 വയസ്സ്

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: admin@trutuffglass.com

അവസാന തീയതി: 09-08-2023

 

ശ്രീദേവി പ്രസ്

ഗ്രാഫിക് ഡിസൈനർ, അക്കൌണ്ടന്റ്, സിആർ‌എം, ഫ്ലക്സ് മെഷീൻ ഓപ്പറേറ്റർ, സ്ക്രീൻ പ്രിന്റർ, ബുക് ബൈൻഡർ, സെയിൽ‌സ് എക്‌‌സിക്യൂട്ടീവ്, എച്‌ആർ‌ എക്‌‌സിക്യൂട്ടീവ്. സിവി മെയിൽ ചെയ്യുക.

ഇ മെയിൽ‌: llp@gmail.com

അവസാന തീയതി: 09-08-2023

 

പ്രിൻസ് ഗ്രൂപ്പ്

സൈറ്റ് എൻ‌ജിനീയർ: ഡിപ്ലോമ/  ഐടിഐ, 1 വർഷ പരിചയം ;

സൈറ്റ് സൂപ്പർവൈസർ: പരിചയം, പ്രായപരിധി 35

വയസ്സിനു മുകളിൽ.

ഫോട്ടോ സഹിതം സിവി മെയിൽ അയക്കുക

ഇ മെയിൽ: careers@princegroup.in

അവസാന തീയതി: 09-08-2023

 

ഗ്രാൻഡ് ബജാജ്

ടീം ലീഡർ (3 വർഷത്തെ പരിചയം), സെയിൽ‌സ് എക്‌സിക്യൂട്ടിവ്, റിസപ്ഷനിസ്റ്റ് (സ്ത്രീ, 2 വർഷ പരിചയം), ടെസ്റ്റ് റൈഡ് മാർഷൽ (പുരുഷൻ).

റെസ്യൂമെ മെയിൽ ചെയ്യുക.

ഇ മെയിൽ: hr.grandbajaj@gamil.com

അവസാന തീയതി: 09-08-2023

 

ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ്

എയർ ഫില്ലിങ്, ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ്

ഫോൺ: 9895137321

അവസാന തീയതി: 12-08-2023

 

PGM ജ്വല്ലറി

സെയിൽ‌സ് എക്‌‌സിക്യൂട്ടീവ് (പുരുഷൻ): പ്ലസ് ടു,

മാർക്കറ്റിങ് എക്‌സിക്യൂട്ടിവ് (പുരുഷൻ): പ്ലസ് ടു,

സ്വന്തമായി ടൂവീലറും ലൈസൻസും നിർബന്ധം.

കസ്റ്റമർ റിലേഷൻ എക്‌‌സിക്യൂട്ടീവ് (സ്ത്രീ): ബിരുദം,

സെക്യൂരിറ്റി ഗാർഡ്: (പുരുഷൻ 3 വർഷ പരിചയം.

ഫോട്ടോ സഹിതം റെസ്യുമെ മെയിൽ അയക്കുക.

ഇ മെയിൽ: hr@pgmjwellery.com

അവസാന തീയതി: 12-08-2023

 

ഇസാഫ് ഹോസ്‌പിറ്റൽ & റിസർച് സെന്റർ

വൈസ് പ്രിൻസിപ്പൽ: എം‌എസ്‌സി നെഴ്‌സിങ്/ ബി‌എസ്‌.സി നഴ്‌സിംഗ് (ബേസിക്)/ പോസ്‌റ്റ് ബേസിക്, 3 വർഷ അധ്യാപനപരിചയം;

നഴ്‌സിംഗ് ടൂട്ടർ: ബി‌എസ്‌സി (നഴ്‌സിങ്), 2 വർഷ പരിചയം.

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: career@isafindia.in

അവസാന തീയതി: 12-08-2023

 

നഴ്‌സ് ഫാർമസിസ്റ്റ്

വാളയാർ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് നഴ്‌സസ് (ബി.എസ്.എസ്.സി. നഴ്‌സിംഗ് / ജി.എൻ.എം. ലേബർ റൂം പരിചയം / വാർഡ്‌സ് / എം. ഐ.സി.യു./ എൻ.ഐ.സി.യു./ പി.ഐ.സി.യു./ തിയേറ്റേഴ്‌സ്, കാത്ത്‌ലാബ്)

പ്രിൻസിപ്പൽ ആൻഡ് ഫാക്കൽ‌റ്റി (സ്കൂൾ നഴ്‌സിംഗ്), പർച്ചേയ്‌സ് മാനേജർ (അഞ്ച് വർഷ പ്രവൃത്തിപരിചയം), ഫാർമസിസ്റ്റ്സ് (ബി.ഫാം/ഡി.ഫാം.), സിവിൽ എൻ‌ജിനീയേഴ്‌സ് (ബി.ടെക്./ ഡിപ്ലോമ; രണ്ട് വർഷ പ്രവർത്തിപരിചയം. ഐ.ടി.ഐ., അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്.

സി.വി. ഇ മെയിൽ ചെയ്യുക.

ഇ മെയിൽ: hr@pimshospital.com

ഫോൺ: 7558070047

അവസാന തീയതി: 09-08-2023

 

ഐ.ടി. കോ ഓർഡിനേറ്റർ, അക്കൌണ്ടന്റ്

ചിന്മയ മിഷൻ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റിലേക്ക് അക്കൌണ്ടന്റ് (ഓഫീസ്, കാമ്പസ് മാനേജ്മെന്റ് രംഗത്തും കമ്പ്യൂട്ടർ അധി‌ഷ്‌‌ഠിത അക്കൌണ്ടിങ് രംഗത്തുമുള്ള 5 – 10 വർഷ പ്രവൃത്തിപരിചയം. എം.എസ്.ഓഫീസ്, ഡിഗ്രി, 25 – 45 വയസ്സ്)

ഐ.ടി. കോ-ഓർഡിനേറ്റർ (കം‌പ്യൂട്ടർ ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ മെയിന്റനൻസ് രംഗത്ത് ഒരു വർഷ പ്രവൃത്തിപരിചയം, കം‌പ്യൂട്ടർ ഹാർഡ് വെയറിൽ ഡിപ്ലോമ, ബി.എസ്.സി., ഐ.ടി., ഹാർഡ്‌വെയർ)

എച്ച്. ആർ./ പി.ആർ. ഓഫീസർ ( 2 – 3 വർഷത്തെ പ്രവൃത്തിപരിചയം, എം.ബി.എ., എച്ച്.ആർ./പി.ആർ.), സെക്യൂരിറ്റി (മൂന്നു വർഷത്തെ പ്രവൃത്തിപരിചയം, പ്രായം: 50 വയസ്സ്)

എന്നിവരെ ആവശ്യമുണ്ട്.

സി.വി.യും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അയക്കുക: ചീഫ് സേവക്, ചിന്മയാ മിഷൻ എജുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, ചിന്മയ തപോവനം, വിക്ടോറിയ കോളേജിന്‌ സമീപം, പാലക്കാട് – 678001

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10-08-2023


 

Keywords: palakkad jobs, palakkad private jobs, thozhil sahayi, kerala jobs