ministry of defence college of military engineering, cme po, lower division clerk

 

പൂണൈയിലെ മിലിറ്ററി എൻ‌ജിനിയറിങ്ങ് കോളേജിൽ ലോവർ ഡിവിഷൻ ക്ലാർക്കിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. മൂന്ന് ഒഴിവ് എസ്. സി വിഭാഗത്തിനും ഒരു ഒഴിവ് എസ്. ടി വിഭാഗത്തിനും സംവരണം ചെയ്‌തതാണ്.

 

ശമ്പളം: 19,900 – 63200 രൂപ

 

യോഗ്യത: പന്ത്രണ്ടാം ക്ലാസ്/ തത്തുല്യവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കമ്പ്യൂട്ടർ ടൈപിങ്ങ് സ്പീഡും.

പ്രായം: 18 – 30 വയസ്സ്

വിജ്ഞാപനം: Notification

വിശദവിവരങ്ങൾ cmepune.edu.in എന്ന വെബസൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അവസാന തീയതി: 2023 ആഗസ്റ്റ് 27

 

Keywords: government of india, ministry of defence college of military engineering, cme po, pune-411031 employment notice, lower division clerk, ld clerk in military engineering college