kudumbashree community resource person recruitment

 

കുടുംബശ്രീയുടെ സാമൂഹിക വികസന പദ്ധതികൾ സി.ഡി.എസ് തലത്തിൽ നിർവഹിക്കുന്നതിന് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺ മാരെ നിയമിക്കുന്നു

 

ആകെ 236 ഒഴിവുണ്ട്. കരാർ നിയമനമാണ്

 

ഓണറേറിയം: 10,000 രൂപ

യോഗ്യത: പ്ലസ് ടു/ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

 

കുടുംബശ്രീ അയൽക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോആയിരിക്കണം

 

പ്രാ‍യം: 18 – 35 വയസ്സ്

 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

 

വിജ്ഞാപനം കാണുവാൻ സന്ദർശിക്കുക: Notification

 

വെബ്സൈറ്റ്: www.kudumbashree.org

 

അപേക്ഷ: കുടും‌ബശ്രീ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷയോടൊപ്പം മറ്റ് അനുബന്ധ രേഖകളുമായി അതത് ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.

 

അപേക്ഷാ ഫീസ്: 200 രൂപ

 

അവസാന തീയതി: 2023 സെപ്റ്റംബർ 1



Keywords: kudumbashree community resource person recruitment