കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ഡാറ്റാ എൻട്രി
ഓപ്പറേറ്റർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: 2
ശമ്പളം: 25,100 – 57,900 രൂപ
യോഗ്യത: ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും.
പ്രായം: 18 – 37 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്)
വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification
അപേക്ഷ: www.kscepb.com എന്ന
വെബ്സൈറ്റിൽ നിന്ന് അപേക്ഷാ മാതൃക ലഭിക്കും. അപേക്ഷയോടൊപ്പം 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച
സ്വന്തം മേൽവിലാസമെഴുതിയ 10 x 4 രൂപത്തിലുള്ള കവർ ഉൾക്കൊള്ളിച്ചിരിക്കണം. കവറിന് പുറത്ത്
തസ്‌തിക രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട വിലാസം: Additional Registrar/ Secretary,
Kerala State Co-operative Employees Pension Board, Jawahar sahakarana bhavan, 7th
Floor, DPI Junction, Thycad P.O, Thiruvananthapuram, 695014.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 സെപ്റ്റംബർ 2 വൈകുന്നേരം 5 മണി
keywords: kerala state co operative employees
pension board, data entry operator
0 Comments