Kozhikod  jobs,


 

സെയിൽ‌സ് മാനേജർ, മാനേജർ ട്രെയിനി

കോർപ്പറേറ്റ് സ്ഥാപനത്തിന്റെ കോഴിക്കോട്  ബ്രാഞ്ചിനു കീഴിൽ നടക്കാവ്, പേരാമ്പ്ര, ഉള്ള്യേരി, ഫറോക്ക് മുക്കം, പയ്യോളി, കടലുണ്ടി, രാമനാട്ടുകര, വടകര, ബേപ്പൂർ, കൊയിലാണ്ടി, ബാലുശ്ശേരി, കുന്ദമം‌ഗലം എന്നിവിടങ്ങളിലേക്ക് കോർപ്പറേറ്റ് സെയിൽ‌സ് മാനേജർ, മാനേജർ ട്രെയിനീസ്, ഓഫീസ് സ്റ്റാഫ്, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത: എസ് എസ് എൽ സി

പ്രായം: 25 - 65 വയസ്സ്

ഫോൺ: 8075309843, 8714753762

അവസാന തീയതി: 07-08-2023

 

ഡോക്‌ടർ, ലാബ് ടെക്‌‌‌നീഷ്യൻ

നാദാപുരത്തെ ക്ലിനിക്കിലേക്ക് ഡോക്‌‌‌ടർ (എം.ബി.ബി.എസ്/എംഡി), ലാബ് ടെക്‌‌‌നീഷ്യൻ, എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 8281456504

മെയിൽ: tk.shaji@gmail.com

അവസാന തീയതി: 07-08-2023

 

പ്രൊഡക്ഷൻ സൂപ്പർവൈസർ

കെമിക്കൽ സ്ഥാപനത്തിലേക്ക് പ്രൊഡക്ഷൻ സൂപ്പർ വൈസറെ ആവശ്യമുണ്ട്.

സി.വി മെയിൽ അയക്കുക

മെയിൽ: excelmanagement7@gmail.com

അവസാന തീയതി: 07-08-2023

 

സർവീസ് എഞ്ചിനിയർ / ട്രെയിനി

റഫ്രിജറേഷൻ കമ്പനിയുടെ സർവീസ് സെന്ററിലേക്ക് സർവീസ് എഞ്ചിനിയർ/ ട്രെയിനി എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത: എസ് എസ് എൽ സി

പ്രായം: 30 വയസ്സ്

ഫോൺ: 8891319282

അവസാന തീയതി: 07-08-2023

 

ജനറൽ ട്രേഡ്‌സ്‌മാൻ, പ്ലം‌ബർ

മാൾപ്രോജക്ടിലേക്ക് ജനറൽ ട്രേഡ്‌സ്‌മാൻ, പ്ലംബേഴ്‌സ്, എച്ച്.വി.എ.സി./ചില്ലർ പ്ലാന്റ് ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ(ലൈസൻസ്), അക്കൌണ്ടന്റ്/സീനിയർ അക്കൌണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.

സി വി അയക്കുക

മെയിൽ: advtchem2020@gmail.com

അവസാന തീയതി: 07-08-2023

 

സെയി‌ൽ‌സ് എക്‌‌‌സിക്യൂട്ടീവ്, ഗോഡൌൺ സ്റ്റാഫ്

പെയിന്റ് കമ്പനിക്ക് കോഴിക്കോട്, വയനാട്, ജില്ലകളിൽ സെയി‌ൽ‌സ് എക്‌‌സിക്യൂട്ടീവ് ഗോഡൌൺ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്

മെയിൽ: neopaintsclt@gmail.com

അവസാന തീയതി: 07-08-2023

 

സംഗീത് സിൽക്‌സ്

ഷോറൂം മാനേജർ: 10 വർഷ പരിചയം;

ഫ്ലോർ മാനേജർ: 5 വർഷ പരിചയം;

സെയിൽ‌സ് മാൻ: 5 വർഷ പരിചയം;

സെയിൽ‌സ് വുമൻ: 5 വർഷ പരിചയം;

കാഷ്യർ: 1 വർഷ പരിചയം;

അക്കൌണ്ടന്റ്: 5 വർഷ പരിചയം;

ഉടൻ റെസ്യും മെയിൽ ചെയുക

മെയിൽ: sangeethsilks@gmail.com

അവസാന തീയതി: 07-08-2023

 

മാർക്കറ്റിങ് എക്‌‌‌സിക്യൂട്ടീവ്

ഹെൽത്ത് കെയർ ക്ലിനിക്കിലേക്ക് മാർക്കറ്റിങ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

പ്രായം: 35 വയസ്സ്

യോഗ്യത: ഡിഗ്രി

ഫോൺ: 7736736248

അവസാന തീയതി: 07-08-2023

 

സെയിൽസ് ‌സ്റ്റാഫ്

മാവൂർ റോഡിലുള്ള തങ്കം അപ്ലൈൻസിൽ സെയി‌ൽ‌സ് സ്റ്റാഫിനെ (പുരുഷൻ) ആവശ്യമുണ്ട്;

ജോലി സമയം: 1pm - 8pm

യോഗ്യത: പ്ലസ് ടു പാസ്സ്/ ഫെയിൽ, കം‌പ്യൂട്ടർ അറിവ്;

പ്രായം: 20 - 25 വയസ്സ്

ഫോൺ: 9447445646

അവസാന തീയതി: 07-08-2023

 

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർകറ്റിങ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്;

യോഗ്യത: പ്ലസ് ടു;

ശമ്പളം: 15000+TA, DA+Incentive

ടൂ വീലർ, ലൈസൻസ് നിർബന്ധം;

ഫോൺ: 8086710777

അവസാ‍ന തിയതി: 07-08-2023

 

സെയിൽ‌സ് സൂപ്പർവൈസർ, ഡേറ്റ എൻ‌ട്രി സ്റ്റാഫ്

സെയി‌ൽ‌സ്  സൂപ്പർവൈസർ, ബില്ലിങ്ങ് / ഡേറ്റ എൻ‌ട്രി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്; ഹിന്ദി അറിഞ്ഞിരിക്കണം; സൂപ്പർ മാർക്കറ്റിൽ പ്രവൃത്തി പരിചയവും വേണം; നൈറ്റ് ഷിഫ്റ്റ് ഉണ്ടായിരിക്കും.

ഫോൺ: 9995383445

അവസാന തീയതി: 07-08-2023

 

ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂട്ടർ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: കം‌പ്യൂട്ടർ പരിജ്‌ഞാനം;

സെയി‌ൽ‌സ് മാൻ: പരിചയമുള്ളവർക്ക് മുഗണന

പ്രായം: 30-40 വയസ്സ്

റെസ്യൂം മെയിൽ ചെയുക

മെയിൽ: intcalicut@gmail.com

അവസാന തീയതി: 07-08-2023

മാനേജർ, സെയിൽ‌സ്‌ൻ (ഫ്രെഷേഴ്‌സ്), അക്കൌണ്ടന്റ് (സ്ത്രീ), വാട്‌സാപ്പിൽ ബന്ധപ്പെടുക

ഫോൺ: 7559973365

അവസാന തീയതി: 07-08-2023

 

Keywords: Kozhikode  jobs, kozhikode private jobs, kerala jobs