kottayam jobs, kottayam private jobs


 

ഭക്ഷണ നിർമാണ സ്ഥാപനത്തിലേക്ക്

 

അഡ്‌മിനിസ്ട്രേഷൻ മാനേജർ: എൻ‌ജിനീയറിങ്ങ്, എം.ബി.എ, ബിരുദം, അഞ്ചുവർഷം മാനേജരായുള്ള പരിചയം.

പ്രാ‍യം: 45 – 50 വയസ്സ്

 

അക്കൌണ്ട്സ് മാനേജർ: കോമേഴ്‌സിൽ ബിരുദം, മൂന്നു വർഷം അക്കൌണ്ട്സ് മാനേജർ പദവിയോടെ 10 – 12 വർഷത്തെ പരിചയം, ഇൻ‌കം ടാക്‌‌സ് ജി.എസ്.ടി അനുബന്ധ നികുതി അറിവ്

പ്രായം: 45 വയസ്സ്

 

സീനിയർ അക്കൌണ്ടന്റ്: കോമേഴ്‌സിൽ ബിരുദം, 5 – 7 വർഷത്തെ പ്രവൃത്തിപരിചയം, ടാലി ഐടി, ജി.എസ്.ടി അറിവ്

 

മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്സ്: ബിരുദം, എഫ്.എം.സി.ജി പ്രോഡക്‌‌ട്‌സിൽ സെയിൽ‌സ് മാർക്കറ്റിങ്ങ് രംഗത്ത് 3 – 5 വർഷ പ്രവൃത്തി പരിചയം

എച്. ആർ & സെക്യൂരിറ്റി ഓഫീസർ: പ്രതിരോധ സേനയിൽനിന്ന് വിരമിച്ചവർ

പ്രാ‍യപരിധി: 45 – 50 വയസ്സ്

 

ഇലക്ട്രോണിക്‌‌സ് എൻ‌ജിനീയർ: ബി.ടെക് ഇലക്ട്രോണിക്‌‌സ്, പി.എൽ.സി കൺ‌ട്രോൾ  സിസ്‌റ്റംസിൽ 5 – 7 വർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് മാനേജർ: ഐ.ടി ( ബി.ടെക്/ എം.സി.എ/ ബി.എസ്.സി) ബിരുദം, ലാ‍ൻ സിസ്റ്ററ്റം സെർവർ എന്നിവയിൽ 3 – 5 വർഷത്തെ പരിചയം

 

ഇലക്ട്രീഷയൻ കം പ്ലംബർ: ഐ.ടി.ഐ, ഇലക്ട്രിക്കൽ ട്രേഡ് സർട്ടിഫിക്കറ്റ്, 4 – 5 വർഷത്തെ പ്രവൃത്തിപരിചയം

 

ബില്ലിങ്ങ് ക്ലാർക്‌‌സ്/ വെയ്ബ്രിജ് ഓപ്പറേറ്റർ: മെട്രിക് പ്ലസ്‌ടു യോഗ്യത, ബില്ലിങ്ങ് ക്ലർക്കായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം, പ്രവൃത്തി പരിചയമില്ലാത്തവരെ ട്രെയിനിയായി പരിഗണിക്കും.

 

ലാബ് കെമിസ്റ്റ്: ബി.എസ്.സി, ഫുഡ് സയൻസ് ബിരുദം, ഫുഡ് സയൻസ് ബിരുദം, ഡെയറി/ ഫുഡ്‌സയൻസ് ബിരുദം, ഡെയറി/ ഫുഡ്‌സ് പ്രോഡക്ട്സ് ലാബിൽ 3 – 5 വർഷത്തെ പരിചയം

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: eksmilling@gmail.com

അവസാന തീയതി: 26-08-2023

 

വനിത അക്കൌണ്ടന്റ്

ഉഴവൂർ പൂവത്തിങ്കൽ കുറിയനാട് ടി.എം.എഫിലേക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത അക്കൌണ്ടന്റിനെ ആവശ്യമുണ്ട്.

ഫോൺ: 9846264726

അവസാന തീയതി: 30-08-2023

 

NJ തോമസ് & കമ്പനി

പ്രോജക്‌ട് മാനേജർ: സിവിൽ എൻ‌ജിനീയറിങ്ങ് ബിരുദം, 5 വർഷത്തെ പരിചയം

ക്വാണ്ടിറ്റി സർവേയർ: ബി.ടെക്/ ഡിപ്ലോമ

സിവിൽ എൻ‌ജിനീയറിങ്ങ്: 5 വർഷ പരിചയം,

സൈറ്റ് സൂപ്പർവൈസർ: ഡിപ്ലോമ, ഐ.ടി.ഐ,

മാർകറ്റിങ്ങ് മാനേജർ: 2 വർഷത്തെ പരിചയം

സിവി മെയിൽ ചെയ്യുക

ഇ മെയിൽ: nijothomasktm@gmail.com

അവസാന തീയതി: 26-08-2023

 

റിലയന്റ് ക്രെഡിറ്റ്സ്

മൈക്രൊഫിനാൻസ് എക്‌‌സിക്യൂട്ടിവ്

യോഗ്യത: ഏതെങ്കിലും ബിരുദം,

പ്രവർത്തി പരിചയം: തുടക്കകാർ/ NBFC / MFI experience

ശമ്പളം: ആകർഷണീയമായ ശമ്പളം +  ഇൻസെന്റ്റീവ്

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ബിസിനസ്സ് ഡെവലപ്പ്മെന്റ്, സെയിൽ‌സ്, കളക്ഷൻ, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി

റെസ്യൂമെ മെയിൽ ചെയ്യുക

ഈ മെയിൽ: careers@reliantcreditsindia.com

ഫോൺ: 9995960964

അവസാന തീയതി: 26-08-2023

 

ബ്രാഞ്ച് മാനേജർ / അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ

യോഗ്യത: ഏതെങ്കിലും ബിരുദം

പ്രവർത്തിപരിചയം:   BANKING / NBFC യിൽ 4 – 7 വർഷ പരിചയം

ശമ്പളം: ആകർഷണീയമായ ശമ്പളം+ ഇൻസെന്റീവ്

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കം

ബിസിനസ്സ് ഡെവലപ്മെന്റ്, സെയിൽ‌സ്, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി

റെസ്യൂമെ മെയിൽ ചെയ്യുക

ഈ മെയിൽ: careers@reliantcreditsindia.com

ഫോൺ: 9995960964

അവസാന തീയതി: 26-08-2023

 

Keywords: kottayam jobs, kottayam private jobs, thozhil sahayi, kerala jobs