kerala forest and wildlife department recruitment


 

വനം വകുപ്പിനു കീഴിൽ തൃശൂർ സുവോളജിക്കൽ പാർക്കിൽ 7 കരാർ ഓഴിവുകൾ.

 

ഗാർഡൻ സൂപ്പർവൈസർ

യോഗ്യത: ഏഴാം ക്ലാസ് ജയം. ബിരുദം ഉണ്ടാകാൻ പാടില്ല.

പ്രായപരിധി: 60 വയസ്സ്

ശമ്പളം: 18,930 രൂപ

 

സെക്യൂരിറ്റി ഗാർഡ്

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യ ജയം.

10 വർഷ മിലിറ്ററി സേവനം.

പ്രായപരിധി: 50 വയസ്സ്

ശമ്പളം: 21,175 രൂപ

 

ആന പുനരധിവാസ കേന്ദ്രത്തിൽ 4 ഒഴിവുകൾ

കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ 4 കരാർ ഒഴിവുകൾ.

 

സെക്യുരിറ്റി ഗാർഡ്

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യ ജയം.

പ്രാ‍യം: 50 കവിയരുത്

ശമ്പളം: 21,175 രൂപ

 

അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ: യോഗ്യത: വെറ്റിനറി സയൻസിൽ ബിരുദം, 2 വർഷ പരിചയം.

പ്രായം: 40 വയസ് പൂർത്തിയാകരുത്.

ശമ്പളം: 44,020 രൂപ

വിശദാംശങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.forest.kerala.gov.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 21-08-2023

 

Keywords: kerala forest and wildlife department recruitment