kasargod jobs, kasargode private jobs


മ്യൂച്വൽ സെർവ്

ബ്രാഞ്ച് ഹെഡ്, അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, ടെറിട്ടറി മാനേജർ (എം‌എൽ), റിലേഷൻഷിപ് ഓഫിസർ (എം‌എൽ), കളക്ഷൻ എക്സിക്യൂട്ടീവ്, ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ്സ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്.

സിവി മെയിൽ ചെയ്യുക

മെയിൽ: agm@mutuallserv.com

അവസാന തിയതി: 09-08-2023

 

മാർക്കറ്റിങ് എക്സിക്യൂട്ടീവ്

കാഞ്ഞങ്ങാട് വിത്തൽ ഫർണി ടെക്കിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓട്ടോകോഡ് ഡിസൈനേഴ്‌സ്, ഓപ്പറേഷൻസ് ഇൻചാർജ് എന്നിവരെ ആവിശ്യമുണ്ട്; താമസ സൌകര്യമുണ്ടായിരിക്കും.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പ്ലസ് ടു , രണ്ടു വർഷത്തെ പരിചയം, ടൂവീലർ ലൈസൻസ്

ഓട്ടോകോഡ് ഡിസൈനേഴ്‌സ്: പ്ലസ് ടു, രണ്ടു വർഷത്തെ പരിചയം‌, ഓട്ടോകോഡ് സോഫ്റ്റ്‌വെയറിൽ പരിചയം

മെയിൽ: furnitech424@gmail.com

അവസാന തിയതി: 09-08-2023

 

മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്

എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്;

യോഗ്യത: പ്ലസ് ടു;

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 15000+TA,DA+Incentive

ടൂ വീലർ, ലൈസൻസ് നിർബന്ധം;

ഫോൺ: 8086710777

അവസാ‍ന തിയതി: 31-8-2023

 

Keywords: kasargod jobs, kasargode private jobs, thozhil sahayi, kerala jobs