കർണാടക
ബാങ്ക് ലിമിറ്റഡ്, പ്രോബേഷണറി ഓഫീസർ (സ്കെയിൽ - I) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമാണ് നിയമനം.
യോഗ്യത:
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ബിരുദം (അഗ്രികൾചറൽ സയൻസ് നിയമം)/ എം.ബി.എ (മാർകറ്റിങ്ങ്/
ഫിനാൻസ്)
പ്രായം:
ആഗസ്റ്റ് ഒന്നിന് 28 വയസ്സ് കവിയരുത്. (എസ്.സി, എസ്.ടി.വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്
ലഭിക്കും)
അപേക്ഷ
ഫീസ്: 800 രൂപ (എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 700 രൂപ + ജി.എസ്.ടി)
ഓൺലൈൻ
പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
ബെംഗ്ലൂരു,
ചെന്നൈ, ധാർവാഡ്/ ഹുബ്ബള്ളി, ഹൈദ്രാബാദ്, മംഗളൂരു, മുംബൈ, മൈസൂരു, ന്യൂഡൽഹി, ശിവമോഗ
എന്നിവിടങ്ങളിലാണ് പരീക്ഷ സെന്ററുകൾ. രണ്ടര മണിക്കൂറാണ് പരീക്ഷാസമയം.
അപേക്ഷ: ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിജ്ഞാപനം: Notification
വിശദവിവരങ്ങൾ www.karnatakabank.com
എന്ന വെബ്സൈറ്റിൽ ഉണ്ട്.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 2023 ആഗസ്റ്റ്
26
Keywords:
Karnataka Bank, a leading digitally advanced Private Sector Bank with a
pan-India footprint, offers exciting opportunities for dynamic individuals to
join its highly competent workforce as Officers (Scale-I) to be positioned at
its Branches/Offices located across India, karnatakabank probationary officer
0 Comments