Kannur jobs, Kannur private jobs


 

മ്യൂച്വൽ സെർവ്

ബ്രാഞ്ച് ഹെഡ്, അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, ടെറിട്ടറി മാനേജർ(എം‌എൽ), റിലേഷൻഷിപ് ഓഫിസർ(എം‌എൽ), കളക്ഷൻ എക്സിക്യൂട്ടീവ്, ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ്സ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്.

സിവി മെയിൽ ചെയ്യുക

മെയിൽ: agm@mutuallserv.com

അവസാന തിയതി: 09-08-2023

 

ഇന്റെർണൽ ഓഡിറ്റർ കം ഫിനാൻസ് കൺ‌ട്രോളർ

ഇന്റെർണൽ ഓഡിറ്റർ കം ഫിനാൻസ് കൺ‌ട്രോളറെ ആവിശ്യമുണ്ട്.

യോഗ്യത: സി‌എ,കോർപറേറ്റ് ഗ്രൂപ്പുകളിൽ കൺസ്ട്രക്ടിങ് ഫിനാൻസ് ആൻഡ് ഓഡിറ്റിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം, അക്കൌണ്ടിങ്ങ് സോഫ്റ്റ്‌വെയറിലുള്ള അറിവ്.

സി വി മെയിൽ അയക്കുക

മെയിൽ: info@leaderscollege.in

അവസാന തിയതി: 09-08-2023

 

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്;

യോഗ്യത: പ്ലസ് ടു;

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 15000+TA, DA+Incentive

ടു വീലർ, ലൈസൻസ് നിർബന്ധം.

ഫോൺ: 8086710777

അവസാ‍ന തിയതി: 31-8-2023

 

Keywords: Kannur jobs, Kannur private jobs, thozhil sahayi, kerala jobs