Office Attendant, Admin. Associates,  Multi-Tasking Attendan in Indian Institute of Management,


 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (IIM) കോഴിക്കോട്, കൊച്ചി കാമ്പസുകളിൽ ഓഫീസ് അറ്റൻഡന്റ്, അഡ്‌മിൻ അസോസിയേറ്റ്, മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.

 

ഓഫീസ് അറ്റൻഡന്റ്

ശമ്പളം: 18,000 രൂപ

യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം. 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായം: 28 വയസ്സ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഓഗസ്റ്റ് 8 വൈകുന്നേരം 5 മണി

 

 

അഡ്‌മിൻ അസോസിയേറ്റ്

ശമ്പളം: 24,300 രൂപ

യോഗ്യത: ബിരുദാനന്തരബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം / ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 35 വയസ്സ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഓഗസ്റ്റ് 8 വൈകുന്നേരം 5 മണി

 

മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്

ശമ്പളം: 21,900 രൂപ

യോഗ്യത: ബി.കോം വിത്ത് ടാക്സേഷൻ / ഫിനാൻസ്/ കോർപ്പറേഷൻ. പ്ലസ്‌ ടു കൊമേഴ്‌സ് പഠിച്ചിരിക്കണം.   

പ്രായം: 35 വയസ്സ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഓഗസ്റ്റ് 29 വൈകുന്നേരം 5 മണി


വിശദാംശങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: iimk.ac.in/vacancy


keywords: Office Attendant, Admin. Associates,  Multi-Tasking Attendan in Indian Institute of Management, iim kozhikode recruitment