പരിശീലകർ
വോളീബോൾ, റോളർ സ്കേറ്റിങ്ങ്, തെയ്ക്വാൻഡോ, ടേബിൾ ടെന്നീസ്, ചെസ് എന്നീ കായികയിനങ്ങൾക്ക് ട്രെയിൻഡ് പരിശീലകരെ ആവശ്യമുണ്ട്.
സി.വി അയക്കുക
മെയിൽ: vidyodayatrust@gmail.com
അവസാന തീയതി: 03-08-2023
GMA Pinnacle Automotive
സെയിൽസ് കൺസൽട്ടന്റ് (തുടക്കക്കാർ); ടെറിട്ടറി മാനേജർ സെയിൽസ്; സർവീസ് അഡ്വൈസർ; ഡയഗ്നോസ്റ്റിക് ടെക്നിഷ്യൻ; ജോബ് കൺട്രോളർ; ക്വാളിറ്റി കൺട്രോളർ.
പ്രവർത്തി പരിചയമുള്ളവർ ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയുക.
മെയിൽ: careers@pinnaclejeep.com
അവസാന തീയതി: 03-08-2023
Al-Muqtadir
ഷോപ്പ് മാനേജർ (പുരുഷൻ): എം.ബി.എ;
സെയിൽസ് മാനേജർ(പുരുഷൻ): എം.ബി.എ;
ഷോപ് സൂപ്പർ വൈസർ(പുരുഷൻ): ബിബിഎ/ബികോം;
സെയിൽസ്‌മാൻ (പുരുഷൻ): ബിബിഎ/ബികോം;
അക്കൌണ്ടന്റ് (പുരുഷൻ): ബിബിഎ/ബികോം
ഓഫീസ് അസിസ്റ്റന്റ് (പുരുഷൻ): ബിബിഎ/ബികോം
റെസ്യുമെ മെയിൽ ചെയുക.
മെയിൽ: careers@almuqtadir.group
അവസാന തീയതി: 03-08-2023
അരിസ്റ്റോ ഫാർമസ്യൂട്ടിക്കൽസ്
ഓഫീസ് അസിസ്റ്റന്റ്: ബിരുദം, 1-2 വർഷപരിചയം, കമ്പ്യൂട്ടർ പരിജ്‌ഞാനം;
കമ്പ്യൂട്ടർ ഓപ്പറേറ്റർ: ബിരുദം, 1-2 വർഷ പരിചയം, കമ്പ്യൂട്ടർ അറിവ്;
പ്രായം: 20- 28 വയസ്സ്
നിലവിലെ ശമ്പളവും തസ്തികയും വ്യക്തമാക്കി റെസ്യൂമെ മെയിൽ ചെയുക.
മെയിൽ: jobskochi@aristopharma.co.in
ആവസാന തീയതി: 03-08-2023
കസ്റ്റമർ സപ്പോർട്ട് ഓഫീസർ
മുളന്തുരുത്തിയിലെ ഫിനാൻസ് കൺസൾട്ടൻസിയിലേക്ക് കസ്റ്റമർ സപ്പോർട്ട് ഓഫീസർ, ലോൺ പ്രോസസ് അസോസിയേറ്റ് എന്നിവരെ ആവശ്യമുണ്ട്;
യോഗ്യത: ഹിന്ദി അല്ലങ്കിൽ ഇംഗ്ലീഷിൽ ബിരുദം/പിജി
മെയിൽ: ausinternational121@gmail.com
അവസാന തീയതി: 03-08-2023
പ്രോഗ്രാമേഴ്‌സ്
കളമശ്ശേരിയിലെ ഹാൾമാർക്ക് ഒപ്റ്റോ മെക്കാട്രോണിക്സിലേക്ക് C#,SQL അറിവുള്ള പ്രോഗ്രാമേഴ്സിനെ ആവശ്യമുണ്ട്.
യോഗ്യത: ഫിസിക് സ്/ഇലക്ട്രോണിക്സ് ബിരുദം/പിജി
മെയിൽ: hrd@hilmarc.com
അവസാന തീയതി: 03-08-2023
പെരിങ്ങാട്ട് മോട്ടോഴ്‌സ്
സെയിൽസ് മാനേജർ; ഷോറൂം മാനേജർ; സർവീസ് അഡ്വൈസർ; ഫ്ലോർ ഇൻചാർജ്; അക്കൌണ്ടന്റ്; ഫീൽഡ് ടീം ലീഡർ; ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്;റ് ടെലീകോളർ; സിആർഎം;
റെസ്യൂമെ മെയിൽ ചെയുക
മെയിൽ: cvperinghat@gmail.com
ആവസാന തീയതി: 03-08-2023
പെനിൻസുലർ ഹോണ്ട
സെയിൽസ് കൺസൽട്ടന്റ്; കസ്റ്റമർ റീലേഷൻ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്;
ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയുക.
മെയിൽ: hr@peninsularhonda.com
അവസാന തീയതി: 03-08-2023
ഐ ബെൽ
കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് (സ്ത്രീ): ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവിണ്യം
ഏരിയ സെയിൽസ് മാനേജർ(പുരുഷൻ): 4- 7 വർഷ പരിചയം
ടെക്‌നീഷ്യൻ (പുരുഷൻ): ഇലക്ട്രിക്കൽ ആൻഡ് എലെക്ട്രോണിക്‌സ്
അപേക്ഷ മെയിൽ ചെയുക
മെയിൽ: hr@ibellsworld.com
അവസാന തീയതി: 03-08-2023
സുരഭി ഡെകോർ
എസ്‌റ്റിമേറ്റർ: ഇന്റീരിയർ/ഫർണീചർ
ഇന്റീരിയർ ഡിസൈനർ: പ്രൊഡകഷൻ ഡ്രോയിങ്;
പ്രോജക്ട് മാനേജർ: ഇന്റീരിയർ
മാർകറ്റിങ് എക്‌സിക്യൂട്ടീവ്: ഇന്റീരിയർ;
ഫാക്‌ടറി ഫോർ മാൻ: ഇന്റീരിയർ/ഫർണീചർ;
കാർപ്പെന്റർ: വുഡൻ ഫർണീചർ;
അപ്‌ഹോൾസ്റ്ററി വർക്കർ: ഫർണീചർ;
സൂപർവൈസർ: ഇന്റീരിയർ;
3ഡി ഡിസൈനർ: ഇന്റീരിയർ
ഫോൺ: 8590601348
അവസാന തീയതി: 03-08-2023
ഇലക്ട്രീഷ്യൻ
റബർ കമ്പനിയിലേക്ക് ഇലക്ട്രീഷ്യൻസിനെ (രണ്ടു വർഷ പരിചയം); സി.എൻ.സി.മെഷീൻ പ്രോഗ്രാമർ (മുൻപരിചയം) എന്നിവരെ ആവശ്യമുണ്ട്
ഫോൺ: 8086616222
അവസാന തീയതി: 03-08-2023
സെക്യൂരിറ്റി ഗാർഡ്
ഫ്ലാറ്റിലും വില്ലകളിലും സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. താമസം സൌജന്യം
പ്രായം: 50 വയസ്സ്
ശമ്പളം: 15000 രൂപ
ഫോൺ: 9995689929
അവസാന തീയതി: 03-08-2023
കെമിക്കൽ എൻജിനിയർ
കെമിക്കൽ എൻജിനിയറിങ്ങ് ഡിപ്ലോമ കഴിഞ്ഞതും മൂന്നു വർഷ പ്രവർത്തി പരിചയമുള്ളതുമായവരെ ആവശ്യമുണ്ട്.
മെയിൽ: info@polyformalin.com
അവസാന തീയതി: 03-08-2023
മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
ടൂർ പക്കേജ്, ടിക്കറ്റ്, വിസ പ്രക്രിയകൾക്കായി സെയിൽസ് ആൻഡ് മാർകറ്റിങ് എക്‌സിക്യൂട്ടിവിസ്നെ ആവശ്യമുണ്ട്.
ഫോൺ: 8089090434
അവസാന തീയതി: 03-08-2023
ലെവൽ 100
മാനേജർ- കസ്റ്റമർ റിലേഷൻസ്; ക്വാണ്ടറ്റി സർവേയർ/പ്ലാനിങ് എൻജിനിയർ; ഡപ്യൂട്ടി മാനേജർ/മാനേജർ പ്രോജക്ട്സ്;മാനേജർ സെയിൽസ്-ഇന്റീരിയർ ഡിസൈൻ ഡിവിഷൻ(സ്ത്രീകൾക്ക് മുൻഗണന); ജൂനിയർ അക്കൌണ്ടന്റ് ട്രെയിനി; ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
സിവി മെയിൽ ചെയുക.
അവസാന തീയതി: 03-08-2023
ഓക്‌സിജൻ
സോണൽ മാനേജർ, ബ്രാഞ്ച് മാനേജർ, ഡപ്പ്യൂട്ടി ബ്രാഞ്ച് മാനേജർ, ടീം ലീഡർ (മൊബൈൽ, ഐടി അപ്ലയൻസ്), ഗെസ്റ്റ് റിലേഷൻ ഓഫീസർ, സെയിൽസ് കൺസൾറ്റന്റ്, അക്കൌണ്ടന്റ്(പുരുഷൻ),സർവീസ് മാനേജർ,സർവീസ് കോഓർഡിനേറ്റർ, സർവീസ് ടെക് നീഷ്യൻ(മൊബൈൽ,ഐടി), ഗോഡൌൺ ഇൻചാർജ്.
ഫോൺ: 9633808094
മെയിൽ: jobs@oxygendigitalshop.com
അവസാന തീയതി: 03-08-2023
സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
യോഗ്യത: എസ് എസ് എൽ സി
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 17500 രൂപ
ഫോൺ: 9744076606, 9544400808
അവസാന തീയതി: 03-08-2023
സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡിനെയും ലേഡി ഗാർഡിനെയും ആവശ്യമുണ്ട്, താമസ സൌകര്യം ഉണ്ടായിരിക്കും.
യോഗ്യത: എസ് എസ് എൽ സി
പ്രായം: 55 വയസ്സ്
ഫൊൺ: 9847401049, 7012861892
അവസാന തീയതി: 03-08-2023
കളക്ഷൻ സ്റ്റാഫ്, ഡ്രൈവർ
ബാങ്കിലേക്ക് കളക്ഷൻ സ്റ്റാഫ്, ഡ്രൈവേഴ്‌സ് സൂപ്പർവൈസർ, വെൽഡെഴ്‌സ്, ലോഡിങ്ങ് പാക്കിങ്ങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
യോഗ്യത: ഡിഗ്രി
പ്രായം: 25 വയസ്സ്
ഫോൺ: 9846128950
അവസാന തീയതി: 03-08-2023
നഴ്‌സ് സ്റ്റാഫ്, ഫാർമസി അസിസ്റ്റന്റ്
കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക്
പി.ആർ.ഒ: എം.എച്.എ/എം.എസ്.ഡബ്ല്യൂ, രണ്ടു വർഷത്തെ പരിചയം;
സ്റ്റാഫ് നഴ്‌സ്: ജനറൽ യൂണിറ്റ്, ഓങ്കോളജി, ഐ.സി.യു, സി.സി.യു, സി.ടി.വി.എസ്. ഐ.സി.യു, മെഡിക്കൽ ആൻഡ് സർജിക്കൽ ഐ.സി.യു., അഞ്ചു വർഷത്തിലധികമുള്ള പരിചയം,
ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ: രണ്ടു വർഷത്തെ പരിചയം
ഫോൺ: 04842206734, 2206930
മെയിൽ: hrigcchcochin@gmail.com
അവസാന തീയതി: 05-08-2023
സിവിൽ എൻജിനിയർ
ബിസിനസ്സ് ഗ്രൂപ്പ് ഷോറൂമിലേക്ക് സിവിൽ എൻജിനിയേഴ്സിനെ ആവശ്യമുണ്ട്.
യോഗ്യത: സിവിൽ എൻജിനിയറിങ് ഡിപ്ലോമ, അഞ്ചു വർഷത്തെ പരിചയം
സി വി അയക്കുക
മെയിൽ: gmrequire@gmail.com
അവസാന തിയതി: 05-08-2023
സെയിൽസ് എക്‌സിക്യുട്ടീവ്
ദാസ് ട്രേഡെഴ്‌സ് ഡിസ്ട്രിബ്യൂട്ടർ സ്ഥപനത്തിലേക്ക്
സെയിൽസ് എക്‌സിക്യൂട്ടിവ്സിനെ ആവശ്യമുണ്ട്
മെയിൽ: dastradeskochi@gmail.com
അവസാന തീയതി: 03-08-2023
ഡെലിവറി ബോയ്
സ്കൂട്ടർ ഉള്ള ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
പ്രായം: 18- 30 വയസ്സ്
ഫോൺ: 9388609211
അവസാന തീയതി: 03-08-2023
CCC ZERO WASTE
മാർകറ്റിങ് എക്‌സിക്യൂട്ടീവ്: ബിരുദം, 2 വർഷ പരിചയം;
സർവീസ് എക്‌സിക്യൂട്ടീവ്: ബിരുദം/ഐ.ടി.ഐ ഡിപ്ലോമ 3 വർഷ പരിചയം.
ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയുക.
മെയിൽ: info@ccczerowaste.com
അവസാന തീയതി: 03-08-2023
ബിസിനസ്സ് ഗ്രൂപ്പ്
സിവിൽ എൻജിനിയർ: സിവിൽ എൻജിനിയറിങ് ഡിപ്ലോമ, 5 വർഷത്തെ പരിചയം
ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയുക
മെയിൽ: gmreqire@gmail.com
അവസാന തീയതി: 03-08-2023
ഡ്രാഫ്റ്റ് മാൻ, സൂപ്പർ വൈസർ
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഡ്രാഫ്റ്റ്സ്മാൻ സിവിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്.
മെയിൽ: chandanvillas@gmail.com
അവസാന തീയതി: 03-08-2023
മാർകറ്റിങ് എക്‌സിക്യൂട്ടീവ്
ഫിഷർ എലക്ട്രോണിക്‌സിലേക്ക് മാർകറ്റിങ് എക്‌സിക്യൂട്ടിവ്സിനെ ആവശ്യമുണ്ട്.
ശമ്പളം: 15000 രൂപ, മറ്റ് ആനുകൂല്യങ്ങൾ
സിവി വാട്‌സാപ്പ് ചെയുക.
നമ്പർ: 9847185737
അവസാന തീയതി: 03-08-2023
സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ജീവനക്കാരനെ ആവശ്യമുണ്ട്.
ഫോൺ: 9847360070
അവസാന തീയതി: 03-08-2023
നഴ്‌സ്
പെരുമ്പാവൂർ മൌണ്ട് സീനായ് ആശുപത്രിയിലേക്ക് എ.എൻ.എം., ജി.എൻ.എം. നഴ്‌സുമാരെ ആവശ്യമുണ്ട്
ഫോൺ: 9495552473
അവസാന തീയതി: 03-08-2023
ഏഷ്യൻ ഡവലപ്പേഴ്‌സ്
സൈറ്റ് എൻജിനിയർ: 10 വർഷ പരിചയം;
അക്കൌണ്ടന്റ്റ്: 5 വർഷ പരിചയം;
സെയിൽസ് എക്‌സിക്യൂട്ടീവ്: 5 വർഷ പരിചയം;
പ്ലംബർ/ഇലക്ട്രീഷ്യൻ: വർഷ പരിചയം;
ഡ്രൈവർ: 5 വർഷ പരിചയം
മെയിൽ: asiandevelopershr@gmail.com
അവസാന തീയതി: 05-08-2023
കറുകപറമ്പിൽ കിചൻ & ഹാർഡ്‌വെയേഴ്‌സ്
ഷോറൂം എക്‌സിക്യൂട്ടീവ് (പരിചയമുള്ളവർ), ബില്ലിങ് എക്‌സിക്യൂട്ടീവ് (പരിചയമുള്ളവർ), എന്നിവരെ ആവശ്യമുണ്ട്. ബയോഡാറ്റ മെയിൽ ചെയ്യുക.
പ്രായം: 45 വയസ്സ്
ഫോൺ: 6282550208
മെയിൽ: shibbin@gmail.com
അവസാന തീയതി: 03-08-2023
ട്രാവൽ കമ്പനി
ജനറൽ മാനേജർ (ഓപ്പറേഷൻസ്): 15 വർഷ പരിചയം.
മെയിൽ: hificareer@gmail.com
അവസാന തീയതി: 03-08-2023
Aidas
എറണാകുളം ചക്കരപ്പറമ്പ് ഐദാസിലേക്ക് മാർക്കറ്റിങ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ബിരുദം, ടൂ വീലർ ഡ്രൈവിങ്ങ് ലൈസൻസ് നിർബന്ധമാണ്.
റെസ്യൂമെ മെയിൽ ചെയുക.
മെയിൽ: aidasadvt@gmail.com
അവസാന തീയതി: 03-08-2023
സ്കൈലൈൻ ബിൽഡേഴ്‌സ്
പ്രോജക്‌ട് മാനേജർ-കോൻട്രാക്‌ട്: ബിടെക്/ഡിപ്ലോമ സിവിൽ, 10 വർഷത്തിൽ കൂടുതൽ പരിചയം;
എൻജിനിയർ-ക്യുഎ/ക്യുസി: ബിടെക് സിവിൽ, 5 വർഷ പരിചയം;
എക്യുപ്മെന്റ് കോഓർഡിനേറ്റർ: ബിരുദം, പരിചയം;
കമേഴ്സ്യൽ ഓഫീസർ: ബിരുദം,പരിചയം;
സ്റ്റോർ കീപ്പർ(പുരുഷൻ): ഡിപ്ലോമ സിവിൽ/ഐടിഐ/ഐടിസി, 3 വർഷത്തിൽ കൂടുതൽ പരിചയം;
സൈറ്റ് അക്കൌണ്ടന്റ്: ബികൊം,3 വർഷ പരിചയം.
റെസ്യൂമെ മെയിൽ ചെയ്യുക
മെയിൽ: careers@skylinebuilders.com
അവസാന തീയതി: 05-08-2023
ഡീറ്റെയിലിങ്ങ് വർക്കർ
കാർ ഡീറ്റെയിലിങ്ങ് സെന്ററിലേക്ക് ഡീറ്റെയിലിങ്ങ് വർക്കിൽ മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.
ഫോൺ: 9847929595
അവസാന തീയതി: 05-08-2023
ഗോഡൌൺ സ്റ്റാഫ്
പാലാരി വട്ടത്തേക്ക് ഗോഡൌൺ സ്റ്റാഫിനെ ആവശ്യമുണ്ട്, ലൈസൻസ് ആവശ്യമാണ്,പുരുഷന്മാർ വിളിക്കുക.
ഫോൺ: 9846036509
അവസാന തീയതി: 05-08-2023
വനിതാ ഓട്ടോ ഡ്രൈവർ
മെട്രൊ സ്റ്റേഷനുകളിൽ നിന്ന് ഫീഡർ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ദിവസ വാടക നൽകി ഒടിക്കാനായി കോച്ചി മെട്രോ റെയിൽ ലിമിറ്റഡ് വനിതകളെ തേടുന്നു, ലൈറ്റ് മോട്ടോർ വെഹിക്‌ൾ ലൈസൻസും നഗരപരിധിയിൽ ഓട്ടോ ഓടിച് പരിചയവും 50 ന് താഴെ പ്രായമുള്ളവരുമാകണം. വാഹനം ദിവസവാടകക്ക് കെ.എം.ആർ.എൽ. നൽകും. സീനിയർ ഡ്പ്യൂട്ടി ജനറൽ മാനേജർ (അർൻ ട്രാൻസ്പോർട്ട്), കോച്ചിമെട്രോ റെയിൽ ലിമിറ്റഡ് കോർപ്പറേറ്റ് ഓഫീസ്, നാലാം നില, ജെ.എൽ.എൻ.സ്റ്റേഡിയം മെട്രോ സ്റ്റേഷൻ കലൂർ എറണാകുളം- 682017 എന്ന വിലാസത്തിൽ പേര്, വിലാസം, ഫോൺനമ്പർ, ലൈസൻസ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി എന്നിവ സഹിതം വെള്ള കടലാസിൽ അപേക്ഷ തയ്യറാക്കി അയക്കണം. ഓഗസ്റ്റ് 11-ന് മുൻപായി അപേക്ഷ നൽകണം.
വനിതാ ഓഫീസ് സ്റ്റാഫ്
മലയാറ്റൂരുള്ള സ്ഥാപനത്തിലേക്ക് ബി.കോം.യോഗ്യതയും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവിണ്യവുമുള്ളവരെ ആവശ്യമുണ്ട്.
അവസാന തീയതി: 05-08-2023
സൂപ്പർ വൈസർ
സെക്യൂരിറ്റി കമ്പനിയിലേക്ക് എറണാകുളം ഏരിയയിലെ സെക്യൂരിറ്റി, സൂപ്പർ വൈസർ ജോലിക്ക് ആളെ ആവശ്യമുണ്ട്. കാർ, ബൈക്ക് ഓടിക്കാൻ അറിയുന്നവർ വിളിക്കുക.
ഫോൺ: 8606449722
അവസാന തീയതി: 03-08-2023
മാനേജ്മെന്റ് സ്റ്റാഫ്
ഇ-കൊമേഴ്‌സ് സംരംഭത്തിന്റെ ഭാഗമാകാൻ എം.ബി.എ., ബി.ബി.എ., ബി.കോം എന്നി യോഗ്യതയും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവിണ്യമുള്ളവരെ ആവശ്യമുണ്ട്. ഒരു വർഷത്തെ പ്രവ്രത്തി പരിചയം വേണം.
സി വി മെയിൽ അയക്കുക
മെയിൽ: careers@yellowpageservice.com
അവസാന തീയതി: 05-08-2023
പ്രശാന്തി ഹോട്ടൽ
സൂസ് ഷെഫ്, അസിസ്റ്റന്റ് എഫ് ആൻഡ് ബി മാനേജർ, അക്കൌണ്ടന്റ് ആൻഡ് എച് ആർ, സിഡിപി(സൌത്ത് ഇന്ത്യൻ,നോർത്ത് ഇന്ത്യൻ), കമി( സൌത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ) ക്യാപ്റ്റൻ, സർവീസ് സ്റ്റാഫ്, ജിആർഇ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഹൌസ് കീപ്പിങ്ങ് സ്റ്റാഫ്, ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ, യൂട്ടിലിറ്റി ബോയ്‌സ്, എന്നിവരെ ആവശ്യമുണ്ട്.
സിവി വാട്‌സാപ് ചെയുക.
ഫോൺ: 9349270795
മെയിൽ: prasanthiconstruction2021@gmail.com
അവസാന തീയതി: 05-08-2023
Keywords: Ernakulam jobs, ernakulam private jobs, thozhil sahayi, kerala jobs
0 Comments