ബിഎസ്എൻ ഡെവലപ്മെന്റ് ഓഫീസർ
അന്ന
ഇൻഡസ്ട്രീസ് കോറഞ്ചെരിയിൽ ബിഎസ്എൻ ഡെവലപ്മെന്റ് ഓഫീസറെ ഉടനെ ആവശ്യമുണ്ട്.
യോഗ്യത:
പ്ലസ് ടു
കേരളത്തിലെ
എല്ലാ ജില്ലക്കാർക്കും അവസരം ഉണ്ട്.
ഫോൺ:
9656103366
അവസാന
തീയതി: 30-08-2023
ലെയ്‌സൺ ഓഫീസർ
ട്രേഡിങ്ങ്
ഗ്രൂപ്പിലേക്ക് ലെയ്‌സൺ ഓഫീസറെ ആവശ്യമുണ്ട്.
യോഗ്യത:
ബി.കോം, പത്തു വർഷത്തെ പ്രവൃത്തി പരിചയം.
സി
വി മെയിൽ ചെയ്യുക
ഇ
മെയിൽ: govindsonsthrissur@rediff.com
അവസാന
തീയതി: 17-08-2023
സെയിൽസ് കോ ഓർഡിനേറ്റർ
യാക്കുൽത്ത്
കമ്പനിയിലേക്ക് സെയിൽസ് കോ- ഓർഡിനേറ്ററെ ആവശ്യമുണ്ട്. ബി. 2 സി. (ഡോർ ടു ഡോർ സെയിൽസ്).
ശമ്പളം:
2.4 ലക്ഷം എൽ. പി. എ. ( ഡി.എ, മൊബൈൽ, ഇൻസെന്റീവ്സ്).
യോഗ്യത:
ബിരുദം
പ്രായം:
30 വയസ്സ്
ടൂ
വീലർ ലൈസൻസ് നിർബന്ധം
ഫോൺ:
9967078611
അവസാന
തീയതി: 17-08-2023
ഫാർമസിസ്റ്റ് കം ഫ്രണ്ട് ഓഫീസ് കോ ഓർഡിനേറ്റർ
പനമ്പള്ളിനഗറിലെ
ഫാർമസിയിലേക്ക് ഫാർമസിസ്റ്റ് കം ഫ്രണ്ട് ഓഫീസ് കോ ഓർഡിനേറ്റർ, സെയിൽഎക് സിക്യൂട്ടീവ്,
ഡ്രൈവറെ ആവശ്യമുണ്ട്.
ഫാർമസിസ്റ്റ്
കം ഫ്രണ്ട് ഓഫീസ് കോ ഓർഡിനേറ്റർ
യോഗ്യത:
ഡി.ഫാം/ ബി.ഫാം,
കേരള
കൌൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുള്ളവരായിരിക്കണം
സെയിൽസ്
എക്‌സിക്യൂട്ടീവ്
യോഗ്യത:
ഡിപ്ലോമ
ഡ്രൈവർ
2
വീലർ, 4 വീലർ ലൈസൻസ് നിർബന്ധം
സി
വി മെയിൽ ചെയ്യുക
ഈ
മെയിൽ: hrmcunsultant7@gmail.com
ഫോൺ:
808661222
അവസാന
തീയതി: 16-08-2023
കാർ വാഷർ, ഹെൽപ്പർ
എറണാകുളം,
കളമശ്ശേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ കാർ ഷോറൂമിലേക് കാർ വാഷിങ്ങ് അറിയാവുന്നവരെയും
ഹെൽപ്പേഴ്‌സിനെയും ആവശ്യമുണ്ട്.
സ്റ്റാൽവാർട്ട് സെക്യൂരിറ്റി സർവീസസ്
ജനറൽ
മാനേജർ, മാനേജർ (ഓപ്പറേഷൻസ്), ഫീൽഡ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്.
സി.വി
മെയിൽ ചെയ്യുക
ഇ
മെയിൽ: hr@stalwartgroup.in
അവസാന
തീയതി: 17-08-2023
ആലപ്പാട്ട് ഹെറിറ്റേജ്
ജ്വല്ലറി
സെയിൽസ് മാൻ: 2 വർഷ പരിചയം, ഇംഗ്ലീഷ് പരിജ്ഞാനം
അക്കൌണ്ടന്റ്
(പുരുഷൻ): ഒന്നാം ക്ലാസ് ബികോം, ടാലി അറിവ്, അക്കൌണ്ട്സിൽ 2 വർഷ പരിചയം.
ബയോഡാറ്റ
മെയിൽ ചെയ്യുക
ഇ
മെയിൽ: careers@alapatt.in
അവസാന
തീയതി: 17-08-2023
ബിറ്റ്സ് അക്കാദമി
ഓപ്പറേഷൻസ്
മാനേജർ, മാർക്കറ്റിങ്ങ് മാനേജർ, എച് ആർ മാനേജർ, ഫിനാൻസ് മാനേജർ, സെയിൽസ് മാനേജർ, എസ്‌ഇഒ
സ്പെഷലിസ്റ്റ്.
അഞ്ചു
വർഷത്തിൽ കൂടുതൽ പരിചയമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക
ഈ
മെയിൽ: hr@bitzacademy.org
അവസാന
തീയതി: 17-08-2023
വിഎംആർ ഗ്രൂപ്പ്
എറണാകുളം
വിഎംആർ ഗ്രൂപ്പിൽ വിവിധ അവസരങ്ങൾ
മാനേജർ
(എംബിഎ)
അക്കൌണ്ടന്റ്
ബോയിലർ
ഓപ്പറേറ്റർ (എ ക്ലാസ്)
പ്ലാന്റ്
സൂപ്പർ വൈസർ
ഡ്രൈവർ
കം സെയിൽസ് മാൻ
സെക്ക്യൂരിറ്റി
ഗാർഡ്
യോഗ്യരായവർ
സിവി മെയിൽ ചെയ്യുക..
ഈ
മെയിൽ: careers@vmrmills.com
അവസാന
തീയതി: 17-08-2023
മുത്തൂറ്റ് ഗ്രൂപ്പ്
മുത്തൂറ്റ്
ഗ്രൂപ്പിൽ കമ്പനി സെക്രട്ടറി ഒഴിവ്
എസിഎസ്
മെമ്പർ ഓഫ് ഐസിഎസ്ഐ,
2
– 3 വർഷ പരിചയം
തുടക്കകാർക്ക്
ജൂനിയർ തസ്‌തികയിൽ അപേക്ഷിക്കാം
സിവി
മെയിൽ ചെയ്യുക
ഈ
മെയിൽ: careerssouth@muthootgroup.com
അവസാന
തീയതി: 17-08-2023
ലുലു ഫിൻസെർവ്
ലുലു
ഫിൻസെർവിൽ നിരവധി അവസരങ്ങൾ
ഹെഡ്
ഓഫ് ഓപ്പറേഷൻസ്
പ്രായം:
45 – 50 വയസ്സ്
യോഗ്യത:
ബിരുദം, 5 വർഷ പരിചയം
ഹെഡ്
- ബാങ്കിങ്ങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്
പ്രായം:
40 – 50 വയസ്സ്
യോഗ്യത:
ബിരുദം, 5 വർഷ പരിചയം
ഓഡിറ്റ്
മാനേജർ:
പ്രായം:
40 – 45 വയസ്സ്
യോഗ്യത:
ബിരുദം, 5 വർഷ പരിചയം
ഓഡിറ്റ്
എക്‌സിക്യൂട്ടീവ്/ ഇന്റേർണൽ ഓഡിറ്റർ പാൻ ഇന്ത്യ
പ്രായം:
30 വയസ്സിനു മുകളിൽ
യോഗ്യത:
ബിരുദം, 5 വർഷ പരിചയമുള്ളവർ
സിവി
മെയിൽ ചെയ്യുക: careers@lulufinserv.com
അവസാന
തീയതി: 17-08-2023
റിലയന്റ് ക്രെഡിറ്റ്സ്
മൈക്രൊഫിനാൻസ്
എക്‌സിക്യൂട്ടിവ്
യോഗ്യത:
ഏതെങ്കിലും ബിരുദം, പ്രവർത്തി പരിചയം: തുടക്കകാർ/ NBFC / MFI experience
ശമ്പളം:
ആകർഷണീയമായ ശമ്പളം + ഇൻസെന്റ്റീവ്
സ്ത്രീകൾക്കും
പുരുഷന്മാർക്കും അപേക്ഷിക്കാം.
ബിസിനസ്സ്
ഡെവലപ്പ്മെന്റ്, സെയിൽസ്, കളക്ഷൻ, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി
റെസ്യൂമെ
മെയിൽ ചെയ്യുക
ഈ
മെയിൽ: careers@reliantcreditsindia.com
ഫോൺ:
9995960964
അവസാന
തീയതി: 20-08-2023
ബ്രാഞ്ച് മാനേജർ / അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ
യോഗ്യത:
ഏതെങ്കിലും ബിരുദം
പ്രവർത്തിപരിചയം: BANKING / NBFC യിൽ 4 – 7 വർഷ പരിചയം
ശമ്പളം:
ആകർഷണീയമായ ശമ്പളം+ ഇൻസെന്റീവ്
സ്ത്രീകൾക്കും
പുരുഷന്മാർക്കും അപേക്ഷിക്കം
ബിസിനസ്സ്
ഡെവലപ്മെന്റ്, സെയിൽസ്, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി
റെസ്യൂമെ
മെയിൽ ചെയ്യുക
ഈ
മെയിൽ: careers@reliantcreditsindia.com
ഫോൺ:
9995960964
അവസാന
തീയതി: 20-08-2023
അക്കൌണ്ടന്റ് എക്‌സിക്യൂട്ടീവ് / ബിസിനസ്സ് അസ്സോസിയേറ്റ് / സീനിയർ
എക്‌സിക്യൂട്ടീവ്
യോഗ്യത:
ഏതെങ്കിലും ബിരുദം
പ്രവർത്തി
പരിചയം: BANKING / NBFC യിൽ പരിചയം / തുടക്കകാർക്കും
അപേക്ഷിക്കാം.
ശമ്പളം:
ആകർഷണീയമായ ശമ്പളം+ ഇൻസെന്റീവ്
സ്ത്രീകൾക്കും
പുരുഷന്മാർക്കും അപേക്ഷിക്കാം
അക്കൌണ്ട്സ്,
ബിസിനസ്സ് ഡെവലപ്മെന്റ്, സെയിൽസ്, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി
റെസ്യൂമെ
മെയിൽ ചെയ്യുക
ഈ
മെയിൽ: careers@reliantcreditsindia.com
ഫോൺ:
9995960964
അവസാന
തീയതി: 20-08-2023
കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് / സീനിയർ എക്‌സിക്യൂട്ടീവ്
യോഗ്യത:
ഏതെങ്കിലും ബിരുദം
പ്രവർത്തി
പരിചയം: BANKING / NBFC യിൽ പരിചയം / തുടക്കക്കാർക്കും അപേക്ഷിക്കാം.
ശമ്പളം:
ആകർഷണീയമായ ശമ്പളം+ ഇൻസെന്റീവ്
സ്ത്രീകൾക്കും
പുരുഷന്മാർക്കും അപേക്ഷിക്കം
ടെലി
കാളിങ്ങ്, ബിസിനസ്സ് ഡെവലപ്മെന്റ്, സെയിൽസ്, മാർക്കെറ്റിങ്ങ് എന്നിവയായിരിക്കും ജോലി
റെസ്യൂമെ
മെയിൽ ചെയ്യുക
ഈ
മെയിൽ: careers@reliantcreditsindia.com
ഫോൺ:
9995960964
അവസാന
തീയതി: 20-08-2023
Keywords:
ernakulam jobs, ernakulam private jobs, thozhil sahayi, kerala jobs
0 Comments