ഇടുക്കി
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ദിവസവേതന
അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത
: എട്ടാം ക്ലാസ്, ലൈറ്റ് മോട്ടോർ വെഹിക്കിൾ
ലൈസൻസ്
പ്രായം:
18 – 31 (നിയമാനുസൃത ഇളവുകൾ ബാധകം)
എഴുത്തു
പരീക്ഷ, അഭിമുഖം, വൈദഗ്ധ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫോൺ: 04862 235627
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 2023 ആഗസ്റ്റ് 24 വൈകിട്ട് 3 മണി വരെ
Keywords:
idukki vazhathopp gramapanchayath office driver cum office assistant
recruitment
0 Comments