യു.എ.ഇ. യിലെ
പ്രമുഖസ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തിരഞ്ഞെടുക്കുന്നതിനായി
ഒഡെപെക് വാക്ക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്ദ്യേശം അഞ്ഞൂറോളം ഒഴിവുകളുണ്ട്.
ഉദ്യോഗാർത്ഥികൾ
എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. ഇംഗ്ലീഷിൽ നല്ല ആശയവിനിമയവൈദഗ്ധ്യവും ഏതെങ്കിലും
മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.
പ്രായപരിധി:
25 – 40 വയസ്സ്.
കുറഞ്ഞ ഉയരം:
5 അടി 5 ഇഞ്ച്.
സൈനിക / അർധ സൈനിക
വിഭാഗങ്ങളിൽ ജോലി ചെയ്‌തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളത്തിന് പുറമേ താമസസൌകര്യം
ഉണ്ടായിരിക്കും.
വിസ, എയർടിക്കറ്റ്
എന്നിവ സൌജന്യമായിരിക്കും.
ബയോഡേറ്റ, ഒറിജിനൽ
പാസ്സ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റേയും സർട്ടിഫിക്കറ്റുകൾ എന്നിവ
സഹിതം ജൂലായ് 9 – ന് രാവിലെ 9 നും 12 നുമിടയിൽ ODEPC Training Centre, Floor 4,
Tower 1, Inkel Business Park (Near Telk), Angamaly എന്ന വിലാസത്തിൽ നേരിട്ടെത്തണം.
വിശദവിവരങ്ങൾക്ക്
സന്ദർശിക്കുക: odepc.kerala.gov.in
ഫോൺ: 0471
-2329440/10/42/43/45. Mob: 77364 96574
Keywords: ODEPC, Overseas
Development and Employment Promotion Consultants Ltd. (A Government Of Kerala
Undertaking), Security guard in uae, united arab emirates
0 Comments