സ്റ്റാഫ് നഴ്‌സ്, സി.ടി. ടെക്നീഷ്യൻ, എക്സ്‌റേ
ട്രെയിനി
മെട്രോപൊളിറ്റൻ ഹോസ്പിറ്റലിലേക്ക് സ്റ്റാഫ്
നഴ്‌സ്, സി.ടി. ടെക്നീഷ്യൻ, എക്സ്‌റേ ട്രെയിനി
എന്നിവരെ ആവശ്യമുണ്ട്.
നഴ്‌സ്: ബി.എസ്.സി, ജി.എൻ.എം.,
ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. Prefered for Labor room/ OT
സി.ടി. ടെക്നീഷ്യൻ: സ്ത്രീകൾക്ക്
അപേക്ഷിക്കാം.
എക്സ്‌റേ ട്രെയിനി: സ്ത്രീകൾക്ക്
അപേക്ഷിക്കാം.
ഇ മെയിൽ: metropolitanhrd@gmail.com
ഫോൺ: 7510357260, 9946830286
അവസാന തീയതി: 18-07-2023
എക്സിക്യൂട്ടീവ്
സെൻ മെന്റേഴ്‌സിലേക്ക് ഫ്രണ്ട്
ഓഫീസ് എക്സിക്യുട്ടീവ് (പെൺ) ബിസിനസ് ഡെവലപ്മെന്റ്, മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
എന്നിവരെ ആവശ്യമുണ്ട്.
ഇ മെയിൽ: zenmentors@gmail.com
അവസാന തീയതി: 18-07-2023
ഗ്രാഫിക് ഡിസൈനർ, ഓഫീസ് സ്റ്റാഫ്
ഭാവന ഫോട്ടോസ്റ്റാറ്റിലേക്ക്
ഗ്രാഫിക് ഡിസൈനർ, ഓഫീസ് സ്റ്റാഫ്, ഡി.റ്റി.പി. ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്.
പ്രായപരിധി: 35 വയസ്സ്
ഗ്രാഫിക് ഡിസൈനർ: 30 വയസ്സ്
ഫോൺ: 0487 242 1752, 9037960381
ഇ മെയിൽ: bhavanaphotostats@gmail.com
അവസാന തീയതി: 18-07-2023
റിലേഷൻഷിപ്പ് മാനേജർ, ടെലികോളർ
പൂങ്കുന്നം കുറുമ്പൂർ ഫിൻകോർപ്പ്
എന്ന ധനകാര്യസ്ഥാപനത്തിലേക്ക് റീലേഷൻഷിപ്പ് മാനേജർ, ടെലികോളർ എന്നിവരെ
ആവശ്യമുണ്ട്.
റിലേഷൻഷിപ്പ് മാനേജർ: +2 / Above
ടെലികോളർ: +2 / Above
ഫോൺ: 7356012281, 7994359711
അവസാന തീയതി: 15-07-2023
കെ.ആർ സ്റ്റീലിൽ അക്കൌണ്ടന്റ്
യോഗ്യത: ബി.കോം.
പ്രവൃത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
പ്രായം: 18 - 35 വയസ്സ്
ഫോൺ: 9947132552
അവസാന തീയതി: 15-07-2023
ആയ
പ്ലേ സ്‌കൂൾ ഡേ കെയർ
സെന്ററിലേക്ക് ആയയെ ആവശ്യമുണ്ട്.
ഫോൺ: 9048888260
അവസാന തീയതി: 15-07-2023
ഡ്രാഫ്‌റ്റ്മാൻ, ട്രെയിനി
സി.കെ അസ്സോസിയേറ്റ്സിൽ ഡ്രാഫ്റ്റ്‌മാൻ.
ട്രെയിനി.
ഡ്രാഫ്‌റ്റ്മാൻ തസ്‌തികയിലേക്ക് മുൻപരിചയമുള്ളവർക്ക്
അപേക്ഷിക്കാം.
ഇന്റർവ്യൂ തീയതി: 15-07-2023
സി.കെ. അസ്സോസിയേറ്റ്സ്, എം.ജി.
കാവ്
തൃശ്ശൂർ.
ഫോൺ: 9633399838
Keywords: thrissur jobs, thrissur private jobs, kerala jobs,
thozhil sahayi
0 Comments