thrissur jobs, private jobs, kerala jobs thozhil sahayi

  

സെയിൽ‌സ് സ്റ്റാഫ്, ട്രെയിനി

ഇരിങ്ങാലക്കുട സ്മിതാസ് സാരീസ് ആൻഡ് റെഡിവെയേഴ്‌സിലേക്ക് സെയിൽ‌സ് സ്റ്റാഫ്, സെയിൽ‌സ് ട്രെയിനീസ് എന്നിവരെ ആവശ്യമുണ്ട്.

പരിസരവാസികൾക്ക് മുൻ‌ഗണന.

ഷോപ്പിലേക്ക് ഹെൽ‌പ്പേഴ്‌സിനെയും ആവശ്യമുണ്ട്.

ദിവസവേതനം 450 രൂപയായിരിക്കും.

ഫോൺ: 9447061072, 7012393385

അവസാന തീയതി: 06-07-2023

 

സെയിൽ‌സ് സ്റ്റാഫ്, സൂപ്പർവൈസർ

ഇരിങ്ങാലക്കുടയിലേക്ക് വിവിധ റൂട്ടുകളിൽ വാൻ സെയിൽ‌സ്, ചെയ്‌ത് പരിചയമുള്ള സെയിൽ‌സ് സ്റ്റാഫിനെയും സെയിൽ‌സ് സൂപ്പർ വൈസറെയും (ടുവീലർ നിർബന്ധം) ആവശ്യമുണ്ട്.

ഇ മെയിൽ: gmnobleindustries@gmail.com

അവസാന തീയതി: 07-07-2023

 

ബിസിനസ്സ് അഡ്വൈസർ

എൽ.ഐ.സി.യിൽ ബിസിനസ് അഡ്വൈസറിനെ ആവശ്യമുണ്ട്.

പ്രായം: 30 – 65 വയസ്സ്

യോഗ്യത: എസ്.എസ്.എൽ.സി.

ഫോൺ: 9447966068

അവസാന തീയതി: 07-07-2023

 

മാർക്കറ്റിംഗ് മാനേജർ

ഗ്ലാസ്സ് ടഫൻ പ്ലാന്റിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ മാർക്കറ്റിംഗ് മാനേജർമാരെ ആവശ്യമുണ്ട്. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. ഗ്ലാസ്സ് ഹാർഡ് വെയർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

പ്രായപരിധി: 50 വയസ്സ്

ഫോൺ: 9072510511, 9072613614

അവസാന തീയതി: 07-07-2023

 

ജനറൽ മാനേജർ, അക്കൌണ്ടന്റ്

എൻ.ബി.എഫ്.സി. മേഖലയിൽ 5 വർഷ പരിചയമുള്ളവർക്ക് മുൻ‌ഗണന

റെസ്യും ഇ മെയിൽ ചെയ്യുക.

പ്രായപരിധി: 60 വയസ്സ്

ഇ മെയിൽ: mail@vyaparavijayam.com

Vyaparavijayam Traders & Agencies Private Limited, Adam Bazar, Thrissur

അവസാന തീയതി: 07-07-2023

 

ലാബ് ടെക്നീഷ്യൻ

നീതി ലാബിന്റെ തൃശ്ശൂർ, പാലക്കാട് ബ്രാഞ്ചുകളിലേക്ക് ലാബ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്.

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഭക്ഷണം താമസം എന്നിവ ലഭിക്കും

ഫോൺ: 9567146355

അവസാന തീയതി: 07-07-2023

 

റെപ്രസന്ററ്റീവ്

റെപ്രസന്റെറ്റീവുമാരെ ആവശ്യമുണ്ട്.

വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഇ മെയിൽ: h&cbooks@gmail.com

അയറോഡ് തൃശ്ശൂർ

അവസാന തീയതി: 07-07-2023

 

എൻ‌ഡറോ ഇന്റീരിയേഴ്‌സ്

ത്രീഡി ഡിസൈനർ, ടു ഡി ഡ്രാഫ്‌റ്റ്‌സ്‌മാൻ

ത്രീഡി ഡിസൈനർ: ബിരുദം / ഡിപ്ലോമ (ഡിസൈനിംഗ്) 3 വർഷത്തെ പരിചയമുണ്ടായിരിക്കണം.

ടു ഡി ഡ്രാഫ്റ്റ്‌മാൻ: 3 വർഷ പരിചയം വേണം.

ഇ മെയിൽ: hr@endora.design

Endora Interior, Varadiyam, Mundur PO, Thrissur

അവസാന തീയതി: 07-07-2023

 

മാർക്കറ്റിംഗ് എക്സിക്യുട്ടീവ്

ഫിഷർ ഇലക്ട്രോണിക്സിലേക്ക് മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.

ശമ്പളം: 15,000 രൂപ

ഫോൺ: 9847146397, 0487 2385254

അവസാന തീയതി: 07-07-2023

 

ട്രഡീഷണൽ ഫർണീച്ചർ

അഡ്‌മിനിസ്ട്രേറ്റീവ് മാനേജർ: 5 വർഷത്തെ പ്രവൃത്തിപരിചയം

അക്കൌണ്ട്സ് എക്സിവ്ക്യുട്ടീവ്: ടാലി പരിചയം

ഡിസൈനർ: സി.എ.എം. സോഫ്‌റ്റ്‌വെയർ പരിചയം.

സി.എൻ.സി ഓപ്പറേറ്റർ: പ്രവൃത്തിപരിചയം.

സി.വി. മെയിൽ ചെയ്യുക

ഇ മെയിൽ: ttfcc.1177@gmail.com

Tradintional Furinture Cluster Chevoor Pvt Litd, kdalassery PO

Vallachira, Thrissur

ഫോൺ: 94472 25615

അവസാന തീയതി: 08-07-2023

 

പാഷ്യോ

പ്രൊക്യുർമെന്റ് മാനേജർ, ഓഡിറ്റർ, പ്രൊഡക്ഷൻ സൂപ്പർ വൈസർ, 3D ഡിസൈനർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, അക്കൌണ്ടന്റ്, ഡിസൈൻ കോ ഓർഡിനേറ്റർ, പാക്കിങ് അസിസ്റ്റന്റ്,

സി.വി. മെയിൽ ചെയ്യുക: hr@pacio.design

Pacio, Padoor, Thrissur

അവസാന തീയതി: 07-07-2023

 

ഓഫീസ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ

തൃശ്ശൂർ, ചാലക്കുടി, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ്, ടെലി കോ ഓർഡിനേറ്റർ, ഡെലിവർ സ്റ്റാഫ്, ഇലക്ട്രിക്കൽ സെയിൽ‌സ് സ്റ്റാഫ്, ഇലക്ട്രിക്കൽ സെയിൽ‌സ്, ഇലക്ട്രീഷ്യൻസ്, സർ‌വീസ് അഡ്വൈസർ, സെയിൽ‌സ്‌മാൻ, ഗ്രാഫിക് ഡിസനർ, ഓഫീസ് ബോയ്, ഷോപ്പ് ഇൻ ചാർജ്ജ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9645108857

അവസാന തീയതി: 08-07-2023

 

ഫാഷൻ ഡിസൈനർ, സെയിൽ‌സ് ബോയ്

ഫാഷൻ ഡിസൈനിങിൽ താത്പര്യമുള്ളവരെയും ഡ്രസ്സ് മേക്കേഴ്‌സിനെയും സെയിൽ‌സ് ബോയ്‌സിനെയും ആവശ്യമുണ്ട്.

സി.വി. വാട്ട്‌സാപ്പ് ചെയ്യുക:

നമ്പർ: 9847174626

പ്രായപരിധി ഇല്ല. തൃശ്ശൂർ വടക്കേ ബസ്‌സ്റ്റാന്റ്

അവസാന തീയതി: 08-07-2023

 

ക്വാളിറ്റി മാനേജർ, അസ്സേ മാസ്റ്റർ

ബി.ഐ.എസ്. അംഗീകൃത ഹാൾ മാർക്കിംഗ് സെന്ററിലേക്ക് ക്വാളിറ്റി മാനേജർ (രണ്ട് വർഷ പരിചയം), അസ്സേ മാസ്റ്റർ (ബി.എസ്.സി. കെമിസ്ട്രി, രണ്ട് വർഷത്തെ പരിചയം), അസിസ്റ്റന്റ് അസ്സേ മാസ്റ്റർ (ബി.എസ്.സി. കെമിസ്ട്രി), അസ്സേ സെന്റർ അസിസ്റ്റന്റ് (പ്ലസ് ടു / ഐ.ടി.ഐ) എന്നിവരെ ആവശ്യമുണ്ട്.

വാട്ട്‌സാപ്പ്: 9495800888

ഇ മെയിൽ: annshallmarking@gmail.com

അവസാന തീയതി: 08-07-2023

 

സ്റ്റോർ കീപ്പർ

പൂങ്കുന്നം എൻ.സി.സി. കാന്റീനിലേക്ക് സ്റ്റോർ കീപ്പറെ ആവശ്യമുണ്ട്.

പ്രായപരിധി: 55 വയസ്സ്

ശമ്പളം: 16,943 രൂപ

സി.വി. അയക്കുക.

കാന്റീൻ ഓഫീസർ. യു.ആർ.സി., എൻ.സി.സി. ഗ്രൂപ്പ്. പൂങ്കുന്നം. തൃശ്ശൂർ - 2

അവസാന തീയതി: 08-07-2023

 

ഡ്രാഫ്‌റ്റ്‌സ്‌മാൻ, ട്രെയിനി

സി.കെ. അസ്സോസിയേറ്റ്‌സിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ (സിവിൽ) ആവശ്യമുണ്ട്. പെർമിഷൻ ഡ്രോയിംഗ് അറിഞ്ഞിരിക്കണം.

ട്രെയിനീ (സിവിൽ)

ഫോൺ: 9633399838

ഇ മെയിൽ: pradeepckk@gmail.com

അവസാന തീയതി: 07-07-2023

 

Keywords: thrissur jobs, private jobs, kerala jobs thozhil sahayi