പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ജൂലൈ 12-ന് തൊഴിൽമേള സംഘടിപ്പിക്കുന്നു.
സ്വകാര്യ മേഖലയിലെ 15- ഓളം പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പ്രസ്‌തുത തൊഴിൽമേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വന്തം ബയോഡാറ്റയും (അഞ്ചു കോപ്പി) യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഇതോടൊപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം
പൂരിപ്പിച്ച് രജിസ്ട്രേഷൻ ഉറപ്പുവരുത്തി നേരിട്ട് ഹാജരാകുക.
Registraion form
Keywords: Palakkad jobs, Palakkad nemmara thozhil mela, Palakkd
private jobs, kerala jobs, thozhil sahayi
0 Comments