വനിതാ റിസപ്‌ഷനിസ്റ്റ്
ജോസ്കോ ജ്വല്ലേഴ്‌സിന്റെ ഈസ്റ്റ്
ഫോർട്ട് ഷോറൂമിലേക്ക് വനിതാ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
മലയാളത്തിലും ഇംഗ്ലീഷിലും
പ്രാവീണ്യം വേണം.
പ്രായം: 25 – 35 വയസ്സ്
സി.വി മെയിൽ ചെയ്യുക
ഇ മെയിൽ: joscoeastfort@joscogroup.com
അവസാന തീയതി: 10-07-2023
എൻജിനീയർ
ബിന്ദ്ര എയറോസ്പേസിലേക്ക് ബി.ടെക്
(ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, എം.ബി.എ), ബി.ടെക് (ഇ.സി.),
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ എന്നിവയുള്ളവരെ വേണം.
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 12,000 രൂപ
സി.വി. മെയിൽ അയക്കുക
ഇ മെയിൽ: bendraaerospace@gmail.com
ഫോൺ: 0471 25055555, 9867776061,
9446093936
അവസാന തീയതി: 10-07-2023
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, പ്യൂൺ
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, പ്യൂൺ,
ഹെൽപ്പർ, ഡിസൈനർ, സൈറ്റ് മാനേജർ, എന്നിവരെ ആവശ്യമുണ്ട്.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 10,000 + ഇൻസന്റീവ്
യോഗ്യത: എസ്.എസ്.എൽ.സി
ഫോൺ: 8891641918
Paisley, കവടിയാർ
അവസാന തീയതി: 10-07-2023
സ്റ്റൈൽ പ്ലസ് കവടിയാർ
സെയിൽസ് എക്സിക്യുട്ടീവ്:
പരിചയമുള്ളവർക്ക് മുൻഗണന.
കസ്റ്റമർകെയർ എക്സിക്യുട്ടീവ്:
മികച്ച ആശയവിനിമയ ശേഷി
ഫ്ലോർ മാനേജർ: മികച്ച ആശയവിനിമയ
ശേഷി, ഇംഗ്ലീഷിൽ പ്രാവീണ്യം
ഇ മെയിൽ: hr@styleplus.in
ഫോൺ: 9495110500
അവസാന തീയതി: 10-07-2023
പ്രൈം മോട്ടോഴ്‌സ്
സർവ്വീസ് അഡ്വൈസർ: ഡിപ്ലോമ,
മെക്കാനിക്കൽ എഞ്ചിനീയറിംഗ്
സ്പെയർ ഇൻ ചാർജ്ജ്: ഐ.ടി.ഐ
സെയിൽസ് എക്സിക്യുട്ടീവ്, സീനിയർ
ടെക്നീഷ്യൻ: രണ്ട് വർഷത്തെ പരിചയം
സെയിൽസ് (ഇൻഷൂറൻസ് അഡ്വൈസർ -
ഫീൽഡ്)
ഫോൺ: 9061556443
അവസാന തീയതി: 10-07-2023
സ്റ്റാഫ് നഴ്‌സ്
ജഗതി ഡോ. ആർ.കെ.എൽ. എസ്.സി.സി.ഇ
യിലേക്ക് സ്റ്റാഫ് നഴ്‌സിനെ (എ.എൻ.എം., ഡി.എം.എൽ.റ്റി.) ആവശ്യമുണ്ട്.
ഫോൺ: 0471 2326182, 9633310083
അവസാന തീയതി: 10-07-2023
മാർക്കറ്റിംഗ് മാനേജർ, ഡിസൈൻ എൻജിനീയർ
മാർക്കറ്റിംഗ് മാനേജർ
(ഇലക്ട്രിക്കൽ എക്വ്യുപ്മെന്റ്സിൽ പ്രവൃത്തിപരിചയം)
ഡിസൈൻ എഞ്ചിനീയർ (മെക് / ഇ.ഇ.ഇ. –
ഓട്ടോ കോഡ്) എന്നിവരെ ആവശ്യമുണ്ട്.
തുടക്കക്കാർക്കും അപേക്ഷിക്കാം.
ഇ മെയിൽ: tranindpower@gmail.com
അവസാന തീയതി: 10-07-2023
അക്കൌണ്ടന്റ്, ഡ്രൈവർ
ഓഫീസ് സ്റ്റാഫ്, അക്കൌണ്ടന്റ്,
ടെലി കോളർ, സെയിൽസ് / ബില്ലിംഗ് , ഇലക്ട്രീഷ്യൻ, പ്ലംബർ, ഹെൽപ്പർ, ക്ലീനർ, ഡ്രൈവർ
എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9349174560, 9388063999
അവസാന തീയതി: 10-07-2023
ദീപം എംപ്ലോയ്‌മെന്റ് സർവ്വീസ്
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഗാർഡ്‌നർ
വർക്കലയിലെ ബ്ലൂ വാട്ടർ ബീച്ച്
റിസോർട്ടിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഗാർഡൻ എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത: +2 / Above
ശമ്പളം: 10,000 രൂപ
പ്രായപരിധി: Above 23
ഗാർഡൻ: 50 വയസ്സ്
ഫോൺ: 8129100801, 9048010807
അവസാന തീയതി: 10-07-2023
സ്റ്റാഫ്
ആയുർവ്വേദ മരുന്ന് നിർമ്മാണ
കമ്പനിയിലേക്ക് വിവിധ തസ്‌തികകളിൽ സ്റ്റാഫുകളെ നിയമിക്കുന്നു.
യോഗ്യത: എസ്.എസ്.എൽ.സി.
പ്രായം: 18 – 55 വയസ്സ്
ഇ മെയിൽ ഐഡി: positiveherbalcare@gmail.com
അവസാന തീയതി: 10-07-2023
ക്രിയേഷൻസ് വില്ലാസ് & അപ്പാർട്ട്മെന്റ്സ്
മാർക്കറ്റിംഗ് മാനേജർ: 5 വർഷ
പരിചയം
മാക്കറ്റിംഗ് എക്സിക്യുട്ടീവ്: 2
വർഷ പരിചയം
സൈറ്റ് എഞ്ചിനീയർ: 4 വർഷ പരിചയം
സൈറ്റ് സൂപ്പർവൈസർ: 2 വർഷ പരിചയം
അക്കൌണ്ട്സ് മാനേജർ: 8 വർഷ പരിചയം
ഇ മെയിൽ: vacanciestvm@gmail.com
അവസാന തീയതി: 12-07-2023
സൌത്ത് പാർക്ക് മോട്ടോർ ലിമിറ്റഡ്
കമ്പനി സെക്രട്ടറി: സമാനതസ്‌തികയിൽ
2 മുതൽ 5 വർഷ പരിചയം.
റെസ്യൂം മെയിൽ ചെയ്യുക.
ഇ മെയിൽ: hr@southparkmotor.com
അവസാന തീയതി: 12-07-2023
പെനിൻസുലാർ ഹോണ്ട
സെയിൽസ് കൺസൾട്ടന്റ്, കസ്റ്റമർ
റിലേഷൻ എക്സിക്യുട്ടീവ്
ഫോട്ടോ സഹിതമുള്ള റെസ്യൂം മെയിൽ
ചെയ്യുക
ഇ മെയിൽ: hr@peninsularhonda.com
അവസാന തീയതി: 12-07-2023
മുത്തൂറ്റ് മെർക്കന്റൈൽ
(എറണാകുളം റീജൺ)
റീജണൽ മാനേജർ: 7 വർഷ പരിചയം
40 – 50 വയസ്സ്
ഏരിയ മാനേജർ: 5 വർഷ പരിചയം
ബ്രാഞ്ച് മാനേജർ: 4 വർഷ പരിചയം
കസ്റ്റമർ സർവ്വീസ്
എക്സിക്യുട്ടീവ്: ബിരുദം. മുൻപരിചയം.
റെസ്യൂം മെയിൽ ചെയ്യുക
ഇ മെയിൽ: hr@muthootenterprises.com
അവസാന തീയതി: 12-07-2023
Keywords:
0 Comments