കാർ. എ.സി. മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ
പാലക്കാട് പാടാംകോട് മെക്കാനം
മോട്ടോഴ്‌സിൽ മെക്കാനിക്, കാർ എ.സി. മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, ഓട്ടോ മൊബൈൽ
സ്പെയർ പാർട്‌സ് സെയിൽസ് മാൻ (പത്ത് വർഷത്തെ പരിചയം) എന്നിവരെ ആവശ്യമുണ്ട്.
എല്ലാ തസ്‌തികയിലും
പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
ഫോൺ: 0492 2507888, 94950000001
അവസാന തീയതി: 08-07-2023
ഡ്രൈവർ, ഓഫീസ് സ്റ്റാഫ്
കഞ്ചിക്കോട് ഇൻഡസ്‌ട്രിയൽ
ഏരിയയിലും കൊടകര പേരാമ്പ്ര ഏരിയയിലുമുള്ള സ്ഥാപനങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ്, ടർണർ
& ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
ഓഫീസ് സ്റ്റാഫ്: ടാലി
അറിഞ്ഞിരിക്കണം.
ഇ മെയിൽ: awamcoengineering@gmail.com
ഫോൺ: 9446887291, 9847040787
അവസാന തീയതി: 08-07-2023
ഫാബ്രിക്കേഷൻ
കഞ്ചിക്കോട് Awamco Engineering സ്ഥാപനത്തിലേക്ക്
ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്.
മുൻപരിചയമുണ്ടായിരിക്കണം.
പ്രായപരിധി: 45 വയസ്സ്
ഇ മെയിൽ: awamcoengineering@gmail.com
ഫോൺ: 9446887291, 9847040787
അവസാന തീയതി: 08-07-2023
ഡിജിറ്റൽ ജേണലിസ്റ്റ്, കോസ്റ്റ്
ഓഡിറ്റർ
പന്നിയങ്കര ശ്രീ കുറുംബ എജുക്കേഷണൽ
ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഡിജിറ്റൽ ജേണലിസ്റ്റ് (പ്രവൃത്തിപരിചയം, ഡിസൈൻ/
വിഷ്വൽ അല്ലെങ്കിൽ മൾട്ടിമീഡിയ / ഡിജിറ്റൽ പ്രൊഡക്ഷൻ / മാസ് കമ്മ്യൂണിക്കേഷൻസ് /
കണ്ടൻ മാനേജ്മെന്റിൽ ബിരുദം. ഇംഗ്ലീഷ്, മലയാളം അറിവ്)
എംപവർമെന്റ് അസോസിയേറ്റ്സ്
(പ്രവൃത്തിപരിചയം, സോഷ്യൽ ആണ്ഡ് എൻവയൺമെന്റൽ ഗവേണൻസിൽ പി.ജി.)
കോസ്റ്റ് ഓഡിറ്റർ
(പ്രവൃത്തിപരിചയം)
പർച്ചേസ് മാനേജർ (പി.ജി)
എന്നിവരെ ആവശ്യമുണ്ട്.
സി.വി. മെയിൽ ചെയ്യുക
ഇ മെയിൽ: careers@skect.in
അവസാന തീയതി: 10-07-2023
ഗ്രാമ സുരക്ഷ നിധി
ബ്രാഞ്ച് മാനേജർ, ജൂനിയർ ഓഫീസർ,
ഓഫീസ് അസിസ്റ്റന്റ്, സെയിൽ ഓഫീസർ, കളക്ഷൻ എക്സിക്യുട്ടീവ്
സി. വി. മെയിൽ ചെയ്യുക
ഇ മെയിൽ: gsnljobcareer@gmail.com
ഫോൺ: 73067 00256
Grama Suraksha Nidhi Ltd.
Geethanjali Plus, Ground Floor,Kavuvattam, Cherpulassery, Palakkad
അവസാന തീയതി: 10-07-2023
ലൈവ് 7 സൂപ്പർമാർക്കറ്റ്
പർച്ചേസ് മാനേജർ: 3 വർഷത്തിൽ
കൂടുതൽ പരിചയം.
ഇൻവെന്ററി മാനേജർ:
പ്രവൃത്തിപരിചയം
ടീ / സ്നാക്സ് മേക്കർ: മുൻപരിചയമുള്ളവർക്ക്
മുൻഗണന
താത്പര്യമുള്ളവർ റെസ്യൂം മെയിൽ
ചെയ്യുക.
ഇ മെയിൽ: hr.live7cpy@gmail.com
ഫോൺ: 80891 39777
അവസാന തീയതി: 10-07-2023
വികാസ് മണി
ടെലി കോളർ, ഗ്രാഫിക് ഡിസനർ,
ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്, ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ്
എക്സിക്യുട്ടീവ്, റിലേഷൻഷിപ്പ് ഓഫീസർ, താത്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക.
ഇ മെയിൽ: pa@vikasmoney.com
അവസാന തീയതി: 10-07-2023
ഇക്കോട്രീറ്റ്
മാർക്കറ്റിങ് എക്സിക്യുട്ടീവ്:
ബിരുദം / എം.ബി.എ
ടെക്നീഷ്യൻ: ഐ.ടി.ഐ.
ശമ്പളം: ടെക്നീഷ്യൻ: 12,000 + TA
പ്രായപരിധി: 35 വയസ്സ്
മാക്കറ്റിംഗ് എക്സിക്യുട്ടീവ്:
20,000 + ഇൻസന്റീവ് + TA
പ്രായപരിധി: 45 വയസ്സ്
ഫോൺ: 98958 40961
അവസാന തീയതി: 10-07-2023
Ecotreat Engineering Consultants,
Tharekkad, Palakkad
എൻജിനീയർ, ഓപ്പറേഷൻസ് അസിസ്റ്റന്റ്
ഇമേജ് സി.ബി.ഡബ്ല്യു.ടി.എഫ്.
പ്ലാന്റിലേക്ക് എൻവയണ്മെന്റൽ എൻജിനീയർ, ഓപ്പറേഷൻസ് അസിസ്റ്റന്റ് എന്നിവരെ
ആവശ്യമുണ്ട്.
യോഗ്യത: ഡിഗ്രി, കംപ്യൂട്ടർ
പരിജ്ഞാനം.
സി.വി. മെയിൽ ചെയ്യുക
ഇ മെയിൽ: imageimaksbtvm@gmail.com
അവസാന തീയതി: 10-07-2023
Menkol Industries
സീനിയർ മാനേജർ (സെയിൽസ്):
സിവിൽ എൻജിനീയർ കഴിഞ്ഞവർക്ക് മുൻഗണന.
5- 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 40 വയസ്സ്
അപേക്ഷിക്കുവാൻ മെയിൽ / വാട്‌സാപ്പ്
ചെയ്യുക.
Menkol Industries Pvt. Ltd Kinfra
Park, Kanjikode, Palakkad
ഇ മെയിൽ: pradeep.u@menkol.com
വാട്‌സാപ്പ്: 9778412823
അവസാന തീയതി: 08-07-2023
മാർക്കറ്റിംഗ് സ്റ്റാഫ്, സെയിൽസ് ഗേൾ
ആലത്തൂരും വടക്കഞ്ചേരിയിലും
പ്രവർത്തിക്കുന്ന ഹാർഡ്‌വേർ ആൻഡ് മെഷിനറി സ്ഥാപനത്തിലേക്ക് മാർക്കറ്റിങ് സ്റ്റാഫ്,
സെയിൽസ്‌മാൻ സെയിൽസ് ഗേൾസ്, കംപ്യൂട്ടർ ബില്ലിങ് സ്റ്റാഫ്, പവർടൂൾ മെക്കാനിക് ,
മോട്ടോർ റിപ്പയറർ എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 8921096945, 8086568482
അവസാന തീയതി: 08-07-2023
ഡ്രാഫ്‌റ്റ്സ്‌മാൻ
സ്‌ട്രക്ചേഴ്‌സ് ഇന്ത്യ എൻ.എൻ.സെഡ്.
പി.എം. സർവ്വീസിലേക്ക് ഡ്രാഫ്‌റ്റ്സ്‌മെൻ (സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ബിൽഡിങ്
ഡ്രോവിങ് ഡ്രാഫ്റ്റിംഗിൽ അഞ്ച് വർഷത്തെ പരിചയം)
ഡ്രാഫ്റ്റ്സ്മെൻ (സിവിൽ) ലെവൽ - 2
(സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലൊമ്മ, മൂന്നു വർഷത്തെ പരിചയം / സിവിൽ ഡ്രാഫ്റ്റിങ്
സർട്ടിഫിക്കറ്റ് കോഴ്‌സ് പാസാവുകയും അഞ്ച് വർഷത്തെ പരിചയവും)
ഡ്രാഫ്റ്റ്സ്മെൻ (സിവിൽ) ലെവൽ - 1
(ഡിപ്ലോമ , രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ സിവിൽ ഡ്രാഫ്റ്റിങ്ങിൽ
സർട്ടിഫിക്കറ്റ് കോഴ്‌സും മൂന്ന് വർഷത്തെ പരിചയവും)
എന്നിവരെ ആവശ്യമുണ്ട്. സി.വി മെയിൽ
ചെയ്യുക.
ഇ മെയിൽ: designs@structureindia.com
വിലാസം: മാനേജർ, അഡ്‌മിൻ
സ്ട്രക്ചേഴ്‌സ് ഇന്ത്യ, പ്രഗതി നം: 31/451 (2), ന്യൂ ശാന്തി നഗർ, ഡി.പി.ഒ. റോഡ്,
പാലക്കാട്, 678014
ഗവ മെഡിക്കൽ കോളെജിൽ നിയമനം: കൂടിക്കാഴ്ച 10 ന്
പാലക്കാട് ഗവ മെഡിക്കൽ കോളെജിൽ നഴ്‌സിങ് ഒരു സൂപ്രണ്ട് ഗ്രേഡ്-2, നാല്
സീനിയർ നഴ്സിങ് ഓഫീസർ തസ്തികകളിൽ സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവരെ കരാർ
അടിസ്ഥാനത്തിൽ നിയമിക്കുന്നു. സർക്കാർ മെഡിക്കൽ കോളെജിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന
ലഭിക്കും. പ്രതിമാസവേതനം 30,995 രൂപ. യോഗ്യരായവർ ജൂലൈ 10 ന് രാവിലെ 10.30 ന്
പാലക്കാട് ഗവ മെഡിക്കൽ കോളെജ് മെയിൻ ബ്ലോക്കിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം
അഭിമുഖത്തിനെത്തണമെന്ന് ഡയറക്ടർ അറിയിച്ചു.
ഫോൺ: 0491 2951010
സൈക്കോളജി
അപ്രന്റിസ് നിയമനം അഭിമുഖം 10 ന്
ചിറ്റൂർ
സർക്കാർ കോളെജിൽ 'ജീവനി' പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റിസിനെ
താത്ക്കാലികമായി നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദ
ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 10
ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോൺ:
8078042347.
അധ്യാപക
ഒഴിവ്
കുമരപുരം
ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിൽ ഹയർസെക്കന്‍ഡറി വിഭാഗം മാത്തമാറ്റിക്‌സ് വിഷയത്തിൽ
ഒരു സീനിയർ അധ്യാപകന്റെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 10 ന് രാവിലെ
11 ന് സ്‌കൂള്‍ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകള്‍ സഹിതം
പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോൺ:
0491 2576311.
ജൂനിയർ
പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം: കൂടിക്കാഴ്ച 11 ന്
പട്ടികവർഗ
വികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസ് പരിധിയിലെ അട്ടപ്പാടി മോഡൽ
റസിഡന്‍ഷ്യൽ സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെ കരാറടിസ്ഥാനത്തിൽ
നിയമിക്കുന്നു. സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ള പട്ടികവർഗ്ഗ
വിഭാഗക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം. കേരള നഴ്‌സ്
ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ അല്ലെങ്കിൽ ഇന്ത്യന്‍ നഴ്‌സിങ് കൗൺസിൽ അംഗീകൃത
സ്ഥാപനങ്ങളിൽ നിന്ന് ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ
കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗൺസിലിൽ നിന്നുള്ള ഹെൽത്ത് വർക്കേഴ്‌സ് സർട്ടിഫിക്കറ്റ്
ഉണ്ടായിരിക്കണം. കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷന്‍
ഉണ്ടായിരിക്കണം. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയം വേണം.
പ്രായപരിധി 18-44. താത്പര്യമുള്ളവർ ജൂലൈ 11 ന് രാവിലെ 10.30 ന് മുക്കാലിയിലെ
അട്ടപ്പാടി മോഡൽ റസിഡന്‍ഷ്യൽ സ്‌കൂളിൽ യോഗ്യത, വയസ്, ജാതി, പ്രവർത്തിപരിചയം
തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകള്‍, തിരിച്ചറിയൽ രേഖ സഹിതം
അഭിമുഖത്തിനെത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
ഫോൺ:
04924 253347.
നഴ്‌സിങ്
സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫീസർ നിയമനം: അപേക്ഷ 10 വരെ
പാലക്കാട്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയന്‍സിൽ(ഗവ മെഡിക്കൽ കോളെജ്)
നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് കക, സീനിയർ നഴ്സിങ് ഓഫീസർ തസ്തികകളിൽ ഒരു വർഷത്തേക്ക്
കരാർ നിയമനം നടത്തുന്നു. ഇരു തസ്തികകളിലും 30,995 രൂപയാണ് വേതനം. സർക്കാർ സേവനത്തിൽനിന്നും
വിരമിച്ചവർക്ക് അപേക്ഷിക്കാം. മെഡിക്കൽ കോളെജിൽനിന്നും വിരമിച്ചവർക്ക് മുന്‍ഗണന.
താത്പര്യമുള്ളവർ ജൂലൈ 10 ന് രാവിലെ 10.30 ന് ഗവ മെഡിക്കൽ കോളെജിലെ മെയിന്‍ ബ്ലോക്കിൽ
അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491
2951010
Keywords: palakkad jobs, palakkad private jobs, kerala jobs
thozhil sahayi
0 Comments